0%

Chapter Title : പ്രണയ സാഫല്യം 8 [VaSco]

Author : VaSco Read All Parts 38.8K

വീട്ടിൽ എത്തിയ ഉടനെ  വാതിൽ ശക്തിയിൽ തട്ടിക്കൊണ്ടു കൃഷ്ണ പ്രസാദ് വിളിച്ചു.

" വാതിൽ  പൂട്ടിയിട്ടില്ല അങ്കിൾ . "  ജൂലി അകത്തു നിന്നും വിളിച്ചു പറഞ്ഞു.

ഓഹ്!  അങ്ങനെ പറഞ്ഞു അകത്തു കയറിയ കൃഷ്ണ പ്രസാദ്  ഒരു നിമിഷം ഒന്ന് ശങ്കിച്ചു. ഇനി ഇന്നലത്തെ പോലെ  എങ്ങാനും. അതോ  നേരത്തെ  പറഞ്ഞ പോലെ  ഉടു തുണി ഇല്ലാതെ  എന്നെ  കാണിക്കാൻ  നിൽക്കുന്നുണ്ടാകുമോ...?  അങ്ങനെ  എങ്കിൽ  ഇവൾ  എന്റെ  കൺട്രോൾ കളഞ്ഞത് തന്നെ.  നല്ല  മീൻ  മുന്നിൽ വെച്ചിട്ട്  പൂച്ച  എത്ര സമയമാ കണ്ടില്ലെന്ന്  നടക്കുക.

കൃഷ്ണ പ്രസാദ്  തന്റെ  റൂമിന്റെ വാതിലിലും  മുട്ടി  ജൂലിയെ വിളിച്ചു

. എന്നാൽ അകത്തു നിന്നും ഒരു ശബ്ദവും കേൾക്കാത്തത് കൊണ്ട് ഭയത്തോടെ  കൃഷ്ണ പ്രസാദ് വാതിൽ  തള്ളി  തുറന്നു.  അകത്ത് ജൂലി ഉണ്ടായിരുന്നില്ല. അയാൾ വേഗം അകത്തു കയറി. ശേഷം ബാത്‌റൂമിൽ  കയറി കുളിച്ചു ശുദ്ധി ആയ  ശേഷം വേഷം  മാറി പുറത്തേക്ക്  ഇറങ്ങി.

പുറത്ത് ഇറങ്ങിയപ്പോൾ  അവിടെ  ജൂലിയെ കണ്ട്  കൃഷ്ണ പ്രസാദ് ഒന്ന്  അമ്പരന്നു . ഈ ഒരു  വേഷത്തിൽ  അവളെ  കാണുമെന്നു  കൃഷ്ണ പ്രസാദ് കരുതിയിരുന്നില്ല. ജൂലി  ലൈറ്റ് മെറൂൺ നിറത്തിൽ ഉള്ള  ഒരു സാരിയാണ്  ഉടുത്തിരുന്നത്.

"ഇപ്പോൾ എങ്ങനെ  ഉണ്ട്  അങ്കിൾ..?  ഇങ്ങനെ എന്നെ കാണാൻ കൊള്ളാവോ..?  ഇങ്ങനെ  ആണോ  എന്നെ  കാണാൻ അങ്കിളിന്  ഇഷ്ട്ടം."

തന്നേ തന്നെ നോക്കി നിൽക്കുന്ന കൃഷ്ണ പ്രസാദിനോട് ജൂലി ചോദിച്ചു.

ആ ചോദ്യം കേട്ടപ്പോൾ  കൃഷ്ണ പ്രസാദിനു ബോധം വന്നപോലെ  ജൂലിയെ  നോക്കി ചിരിച്ചു.  ആ 

💬 Comments

View all comments