Chapter Title : പ്രണയ സാഫല്യം 8 [VaSco]
അത് പറയേണ്ടേ... ഈ തലവേദന മാറാൻ ഉള്ള രണ്ട് മരുന്ന് എന്റെ കൈയിൽ ഉണ്ട്. പക്ഷെ അതിൽ ഒന്ന് ഇപ്പോൾ ഞാൻ തരില്ല. അത് തന്നാൽ സഞ്ജുവിന് പലതും തോന്നും. ഇന്നലെ രാത്രി ചെയ്തത് പോലെ ഉള്ള കാര്യങ്ങൾ ചെയ്യാൻ. "
എലിസബത്ത് ചിരിയോടെ പറഞ്ഞത് കേട്ട് സഞ്ജു എലിസബത്തിനെ നോക്കി. അത് കണ്ട് എലിസബത്ത് ചോദിച്ചു.
"എന്തേ സഞ്ജുന് മനസ്സിലായില്ലേ.. ഈ തല വേദന സഞ്ജു ഇന്നലെ കഴിച്ചതിന്റെയാ. കഴിച്ചത് മാത്രമോ.. കഴിച്ചിട്ട് ഇന്നലെ കുറേ.. എന്നെ....... സഞ്ജു എന്തൊരു പെർഫോമൻസ് ആയിരുന്നു. ഞാൻ ശരിക്കും കുഴഞ്ഞു പോയി. .. "
അങ്ങനെ പറഞ്ഞു ചിരിച്ച ശേഷം വീണ്ടും പറഞ്ഞു.
" അതുകൊണ്ട് ഈ തല വേദന മാറാൻ ഒരു പെഗ്ഗ് അടിച്ചാൽ മതി. തല വേദനയൊക്കെ മാറും. പക്ഷെ അത് ഞാൻ ഇപ്പോൾ സഞ്ജുന് തരില്ല. പകരം ഇപ്പോൾ ഈ ചായ കുടിക്ക്. "
അതും പറഞ്ഞു എലിസബത്ത് ചായകപ്പ് സഞ്ജുവിന് നേരെ നീട്ടി. സഞ്ജു അത് വാങ്ങി. ആ സമയം എലിസബത്ത് ചോദിച്ചു..
" ബിയറിന്റെ എത്ര കുപ്പിയാ സഞ്ജു ഇന്നലെ കഴിച്ചത് എന്ന് സഞ്ജുന് വല്ല ഓർമ്മയും ഉണ്ടോ...? "
അങ്ങനെ ചോദിച്ചുകൊണ്ട് എലിസബത്ത് ചിരിച്ചു. സഞ്ജു വല്ലാതെ ആയി. സഞ്ജു മെല്ലെ ചായ കുടിക്കാൻ തുടങ്ങി. എലിസബത്ത് തുടർന്ന് പറഞ്ഞു.
" സഞ്ജുന് ഇപ്പോൾ പെഗ്ഗ് തന്നാൽ സഞ്ജുന് വീണ്ടും ഓരോന്നൊക്കെ തോന്നും. പിന്നെ ഒരുപാട് സമയം പോകും. . അതുകൊണ്ട് അത് തല്ക്കാലം വേണ്ട. സഞ്ജു ഇപ്പോൾ ചായ
💬 Comments
View all comments