0%

Chapter Title : പ്രണയ സാഫല്യം 9 [VaSco]

Author : VaSco Read All Parts 36.1K

ആണ്.  അവൻ.... അവൻ."

" ഓ അവൻ... അവൻ. ആ.  ആ എന്നിട്ട് ബാക്കി പറ. എന്നിട്ട് അവന് എന്ത് പറ്റി?"

" നിന്നോട് കാര്യം പറയാലോ.  അവൻ കുണ്ടിയും കുത്തിയ വീണത്. വീഴുമ്പോൾ  അവിടെയുള്ള  കല്ലിൽ അവന്റെ  കുണ്ടി നന്നായി  തട്ടി. "

"അയ്യോ!  എന്നിട്ട്

.എന്നിട്ട്. എന്നിട്ട് അവളുടെ കുണ്ടി മുറിഞ്ഞുപോയോ..?"

"ഓഹ്!  നിന്റെ ഒരു അവൾ. നിനക്ക് അവൾ എന്നല്ലേ പറയാൻ  നാവിൽ വരുന്നുള്ളൂ.  "

"ഓഹ്!  സോറി. നീ പറ എന്നിട്ട് അവൻ എന്തു പറ്റി.?"

" ഇല്ല അവന്റെ കുണ്ടി മുറിഞ്ഞുപോയിട്ടൊന്നുമില്ല.  പക്ഷേ അവിടെ കല്ലിച്ച് കിടക്കുന്നുണ്ട്.  ഒരു നീലിച്ചു കാണാം. "

"നീ കണ്ടോ..?!

" ആ കണ്ടു. "

"ഏ.  കണ്ടോ ശരിക്കും കണ്ടോ.?  അവളുടെ  കുണ്ടി കണ്ടോ..?"

" എടാ.. അവൾ  അല്ല  അവൻ.  നിന്റെ ഒരു കാര്യം...

ഇല്ല കണ്ടില്ല അവൻ പറഞ്ഞതാ.? "

" അവൻ എങ്ങനെയാ കണ്ടത്.  അവന്റെ കുണ്ടിയിൽ അല്ലേ  കല്ലിച്ചു കിടക്കുന്നത്.? "

"അത്.  അത്  അവൻ കണ്ണാടിയിൽ നോക്കിയപ്പോൾ  കണ്ടതാ. ഞാൻ പറയുന്നത് കേൾക്ക്.  ഇപ്പോൾ അതിനെന്താ ചെയ്യേണ്ടത്.  നീ  അത്  പറ. ബാക്കി നമുക്ക് നാളെ  സംസാരിക്കാം.."

" അവൾക്ക് അതല്ലാതെ വേറെ എന്തെങ്കിലും പ്രശ്നമുണ്ടോ..?  സോറി, അവൾക്കെല്ലാ അവന്..? നീ എന്തായാലും അവനെയും കൂട്ടി ഇങ്ങോട്ട് വാ.  ഞാൻ  നോക്കട്ടെ  അവന്റെ  കുണ്ടി. "

"അയ്യേ..!!  അത്  വേണ്ട.  "

"എന്ത്  അയ്യേ.. അവന്റെ കുണ്ടി ഞാൻ  കാണുന്നതിൽ  നിനക്ക്  എന്താ.. അല്ല

അത് 

💬 Comments

View all comments