← Back to പ്രണയ സാഫല്യം 14 [VaSco]

Comments

പ്രണയ സാഫല്യം [VaSco] · approved reader discussion

നന്ദുസ് • 10-04-2026 11:38

ലോജിക് ന്നൊരു വാക്ക് പറഞ്ഞോണ്ട് വന്നാൽ ഇനി എന്തു പറയാനാണ്.. 😂😂😂💞
ന്നാലും ഇത് എങ്ങോട്ടാണ് പോകുന്നത്...
അവിടെ എലി ആണെങ്കിൽ സഞ്ജയിനെ ഇട്ടു വട്ടുകളിപ്പിക്കുന്നു.. ഇവിടെ എലിടെ മോളും സഞ്ജയിന്റെ കാമുകിയുമായ ജൂലി ഭാവി അമ്മായിഅപ്പനെ ഇട്ടു വട്ടുകളിപ്പിക്കുന്നു...
അടിപൊളി തീം.... 😂😂😂
ഇനിയിപ്പോ ഒരുപാടു കാലം ആത്മാർഥമായിട്ട് പ്രണയിച്ച ജൂലിയും സഞ്ജുവും വേറെ വേറെ തട്ടുകളിലാവുകയാണ് ആല്ലേ....😂😂
തുടരൂ സഹോ..

നന്ദുസ്...

ഏകൻ • 10-04-2026 18:37

താങ്ക്സ് ബ്രോ..... ആദ്യ  പാർട്ടിൽ തന്നെ  ജൂലിയുടെ മൈൻഡ്   വ്യക്തമായി പറഞ്ഞിട്ടുണ്ട്.  അവൾ  എന്താണ്  ആഗ്രഹിക്കുന്നത്  എന്ന്.   അതുകൊണ്ടാണ്  അവൾ ഇങ്ങനെ ഒരു നാടകം കളിക്കാൻ തന്നെ ഇറങ്ങി പുറപ്പെട്ടത്.    നല്ല  പച്ച പുല്ല്  കിട്ടിയാൽ  ഏത് പശുവും  ഒണക്ക പുല്ല്  കുറച്ചു സമയം എങ്കിലും മറന്നു പോകും.. അല്ലേ ബ്രോ. ... അത്രയേ  ജൂലിയും  ചെയ്തുള്ളൂ 😜😜😜😜

ഏകൻ • 10-04-2026 18:40

താങ്ക്സ്  ബ്രോ ❤❤❤ ആദ്യ  പാർട്ടിൽ തന്നെ  ജൂലിയുടെ മൈൻഡ്   വ്യക്തമായി പറഞ്ഞിട്ടുണ്ട്.  അവൾ  എന്താണ്  ആഗ്രഹിക്കുന്നത്  എന്ന്.   അതുകൊണ്ടാണ്  അവൾ ഇങ്ങനെ ഒരു നാടകം കളിക്കാൻ തന്നെ ഇറങ്ങി പുറപ്പെട്ടത്  തന്നെ .    നല്ല  പച്ച പുല്ല്  കിട്ടിയാൽ  ഏത് പശുവും  ഒണക്ക പുല്ല്  കുറച്ചു സമയം എങ്കിലും മറന്നു പോകും.. അല്ലേ ബ്രോ. ... അത്രയേ  ജൂലിയും  ചെയ്തുള്ളൂ 😜   പിന്നെ  എല്ലാം  സാഹചര്യം അല്ലേ ബ്രോ...

Night King • 09-04-2026 20:10

bro love story ayitu kanikan patilla. fantasy ayite enik thoniye... alle?

ഏകൻ • 09-04-2026 21:43

താങ്ക്സ്. ബ്രോ.. അതുകൊണ്ടാണ്  ഞാൻ ടാഗിൽ  ഫാന്റസി  കൂടെ കൊടുത്തത്..

Akhilraj • 09-04-2026 20:01

ലോജിക് നോക്കണ്ട എന്ന് അവസാനം പറഞ്ഞത് കൊണ്ട് ok. അല്ലങ്കിൽ കല്യാണം നടത്താൻ കാമുകന്റെ അച്ഛനെ നാടൻ പെണ്ണായി വന്ന് നല്ല കുട്ടി എന്ന് പറയിക്കാൻ വരുന്ന നായിക പിന്നെ ബാക്കി 🙄

ഏകൻ • 09-04-2026 21:50

താങ്ക്സ് ബ്രോ...  ലോജിക്  നോക്കിയാൽ കമ്പി കഥ എഴുതാൻ  ബുദ്ധിമുട്ട്  ആണ് . കഥ എഴുതാം.   പിന്നെ ഇത് ഇരട്ട ഇറോട്ടിക് സ്റ്റോറി ആണെന്ന് ഞാൻ ആദ്യമേ  പറഞ്ഞിട്ടുണ്ട്.   അതിന്റെ കൂടെ  ഇനിയുള്ള ഭാഗത്തു വരുന്നത്  വരുമ്പോൾ   നാടനും മോഡേണും  എല്ലാം ഉണ്ടാകും  എന്ന് പ്രതീക്ഷിക്കാം..

ഏകൻ • 10-04-2026 18:38

ആദ്യ  പാർട്ടിൽ തന്നെ  ജൂലിയുടെ മൈൻഡ്   വ്യക്തമായി പറഞ്ഞിട്ടുണ്ട്.  അവൾ  എന്താണ്  ആഗ്രഹിക്കുന്നത്  എന്ന്.   അതുകൊണ്ടാണ്  അവൾ ഇങ്ങനെ ഒരു നാടകം കളിക്കാൻ തന്നെ ഇറങ്ങി പുറപ്പെട്ടത്  തന്നെ .    നല്ല  പച്ച പുല്ല്  കിട്ടിയാൽ  ഏത് പശുവും  ഒണക്ക പുല്ല്  കുറച്ചു സമയം എങ്കിലും മറന്നു പോകും.. അല്ലേ ബ്രോ. ... അത്രയേ  ജൂലിയും  ചെയ്തുള്ളൂ 😜

ജോസ് • 09-04-2026 11:31

നല്ല പാർട്ടായിരുന്നു ബ്രൊ
സഞ്ജുവിന്റെയും എലിസബത്തിന്റെയും സീനുകൾ നല്ല രസമാ വായിക്കാൻ.
എലിസബത്ത് പൊളി കഥാപാത്രമാണ് 🔥

ഏകൻ • 10-04-2026 12:29

താങ്ക്സ് ബ്രോ... ❤❤❤❤

anandhu • 08-04-2026 11:15

മച്ചാനെ നിങ്ങളുടെ ഏറ്റവും reapet വാല്യൂ ഉള്ള കഥയാണ് ശ്യാമയും sudhyum

ഏകൻ • 10-04-2026 12:30

താങ്ക്സ് ❤❤❤   അതുപോലെ ഒരു കഥ വരും.  പക്ഷെ അതിന് മുൻപ് ഇപ്പോൾ ഉള്ള കഥകൾ എഴുതി കഴിയണം.  എന്നിട്ട്  മാത്രമേ നടക്കൂ....

ഏകൻ • 08-04-2026 10:11

പാർട്ട് 5 അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയുക..... എന്നാൽ മാത്രമേ എഴുതാൻ ഒരു കിക്ക് കിട്ടൂ.

Thayyil Priyanka Sooraj • 08-04-2026 09:22

സ്ഥിരമായി ഒരേ ശൈലിയിലുള്ള കഥകൾ വിട്ട് ഇങ്ങനെയുള്ള വെറൈറ്റി കഥകൾ എഴുതുക. ഈ കഥക്ക് ഒരു പുതുമ ഉണ്ട്.

ഏകൻ • 09-04-2026 21:53

താങ്ക്സ്. സ്ഥിരം ശൈലി വിട്ടുള്ള ശ്രമം ആണ്  ദേവാസുരം.  വായിച്ചു നോക്കു.

നന്ദുസ് • 08-04-2026 09:10

ന്തിര് ചോദ്യമാണ് സഹോ.. തുടരണോന്നു.. തുടർന്ന് പൊളിക്കങ്ങോട്ട് ൻറെ സഹോ...
very intresting story...
എലിസബത് ചെക്കനെ വഴിതെറ്റിക്കും.. ഉറപ്പായി... അവസാനം ജൂലിയെ മറന്നു ചെക്കൻ എലിയുമായിട്ട് പ്രണയത്തിലാകും.. ഇങ്ങനെ തന്നേ പോകുവാണെങ്കിൽ 😂😂😂😂അടിപൊളി...
ഇനി എന്തൊക്കെ നടക്കും, അല്ലെങ്കിൽ കാണേണ്ടിവരും എലിസബത്തിലൂടെ....
ആകാൻഷയോടെ കാത്തിരിക്കുന്നു...

നന്ദുസ്...

ഏകൻ • 10-04-2026 12:32

താങ്ക്സ് ബ്രോ.  എലിസബത്ത് ചെക്കനെ വഴി തെറ്റിക്കുമോ...? അതോ ചെക്കൻ എലിസബത്തിനെ വഴി തെറ്റിക്കുമോ..? കണ്ടറിയാം.. 😜😜😜😜😜

നന്ദുസ് • 08-04-2026 08:45

waw.. സൂപ്പർ..
കഥ വേറെ ലെവലിലേക്ക് മാറി.. അടിപൊളി... എലിസബത് പൊളിച്ചു... സഞ്ജുന്റെ അവസ്ഥ ഇനി ന്താവ്വോ ന്തോ.. 😂😂😂
വായിച്ചു രസിച്ചു വരുമായിരുന്നു.. അപ്പോഴേക്കും തീർന്നുപോയി... പെട്ടെന്ന് തരണേ സഹോ...

നന്ദുസ്..

ഏകൻ • 09-04-2026 21:54

താങ്ക്സ് ബ്രോ.  അടുത്ത പാർട്ടുകൾ vatunnunf.

ഒറ്റപ്പെട്ടവൻ • 07-04-2026 15:57

നിങ്ങളുടെ കഥ വായിക്കണം എന്ന് ഉണ്ട്.... ഇത് എന്തായാലും വായിച്ചു അഭിപ്രായം പറയും... 😌

ഏകൻ • 09-04-2026 21:54

താങ്ക്സ് ബ്രോ.. ❤

ജോസ് • 07-04-2026 14:21

ഒരു വറൈറ്റി കഥ
ഇഷ്ടപ്പെട്ടു 😍

ഏകൻ • 09-04-2026 21:54

താങ്ക്സ് ബ്രോ ❤

നന്ദുസ് • 07-04-2026 09:43

waw.. very intresting story...
നല്ല രസമാണ് വായിക്കാൻ.. വായിച്ചുതീർന്നത് അറിഞ്ഞേയില്ല...
നല്ല ഒഴുക്കാണ് വരികൾക്ക്...
തുടരൂ സഹോ...

നന്ദുസ്...

ഏകൻ • 09-04-2026 21:55

താങ്ക്സ് ബ്രോ ❤

Nayana Mary • 07-04-2026 08:01

ചെക്കൻ ജൂലിയുടെ അമ്മയെയും ജൂലി അവൻ്റെ അച്ഛനെയും പ്രേമിക്കുമായിരിക്കും. അതായിരിക്കും ഇരട്ട ലവ് സ്റ്റോറി

ഏകൻ • 09-04-2026 21:55

❤❤❤❤

Kichu • 06-04-2026 23:56

super ayittundu

ഏകൻ • 10-04-2026 12:34

താങ്ക്സ് ❤❤❤

ജോസ് • 06-04-2026 23:05

തുടരൂ
ഒപ്പം കഴിയുമെങ്കിൽ പേജിന്റെ എണ്ണവും കൂട്ടൂ

ഏകൻ • 09-04-2026 21:56

❤❤❤ താങ്ക്സ് ബ്രോ ❤❤❤

ഏകൻ • 06-04-2026 15:29

കൊച്ചു പാർട്ട് ആയത് കൊണ്ട്  തുടർച്ചയായി മൂന്നോ നാലോ പാർട്ടുകൾ വരും.  കഥയുടെ തുടക്കം തന്നെ കമ്പി മാത്രം പ്രതീക്ഷിക്കരുത് ..വരേണ്ട  സമയം   വരും.  ഇത് ഒരു ഇരട്ട ഇറോട്ടിക്  ലവ് സ്റ്റോറിയാണ്.   അത് വായിച്ചു വരുമ്പോൾ മനസ്സിലാകും.  അപ്പോൾ വായിച്ചു അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു.

ഗൽബി ഈ ആഴിച്ചയിൽ തന്നെ വരും.

ഏകൻ • 03-04-2026 11:58

ഈ കഥയുടെ തുടർ പാർട്ടുകൾ ചെറിയ ചെറിയ  പാർട്ടുകൾ  ആയി  വിഷുവിനു മുൻപ്  വരും.  കൂടെ നമ്മുടെ ഗൽബിയും.

anandhu krishnan • 27-02-2026 12:23

അളിയാ താൻ എവിടാ എന്തുപറ്റി..ar you oke 🥺🥺♥️♥️

അമ്പാൻ • 22-02-2026 23:00

❤️‍🔥💙❤️❤️‍🔥💙

കിങ്ങിണി അപ്പൂപ്പൻ • 13-02-2026 15:13

bro ശ്യാമ സുധി പോലത്തെ ഒരാണും എഴുതിയാൽ മത്തായിരുന്നും

Tarzan • 01-02-2026 13:56

പൊളിക്ക് ബ്രോ... പറ്റുമെങ്കിൽ കുറച്ചു കൂടി പേജ് കൂട്ടി എഴുതാമോ..

ആട് തോമ • 01-02-2026 11:16

ലൈകും അടിച്ചു കമെന്റും ഇട്ടു. വെറൈറ്റി തീം ആണ്. അടുത്ത ഭാഗം അറിയാൻ കാത്തിരിക്കുന്നു

Priyanka Sooraj • 30-01-2026 22:39

കഥ കൊള്ളാം. ഒരു വെറൈറ്റി ഫീൽ ചെയ്യുന്നുണ്ട്. ഇങ്ങനെ തന്നെ പോയാൽ മതി

Thomas Abraham • 30-01-2026 20:24

കൊള്ളാം നല്ല തുടക്കം ❤️