വരും ബ്രോ . എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു. ഇനിയും വന്നില്ലെങ്കിൽ ഒന്ന് കൂടെ ശ്രമിച്ചു നോക്കു. എന്നിട്ടും ആയില്ലേൽ ഒരിക്കൽകൂടെ മെയിൽ അയച്ചു നോക്കു.
Thank you. Ready aayi...
വരും ബ്രോ . എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു. ഇനിയും വന്നില്ലെങ്കിൽ ഒന്ന് കൂടെ ശ്രമിച്ചു നോക്കു. എന്നിട്ടും ആയില്ലേൽ ഒരിക്കൽകൂടെ മെയിൽ അയച്ചു നോക്കു.
Thank you. Ready aayi...
സൂപ്പർ ആയിട്ടുണ്ട് ബ്രൊ
നല്ല രസമായിരുന്നു വായിക്കാൻ
എന്നാലും സഞ്ജുവും ജൂലിയും ഒരിക്കൽ പോലും കളിക്കാത്തത് അത്ഭുതമാണ്
കാരണം എലിസബത്തിന്റെ കൂടെ എത്ര പെട്ടെന്നാണ് സഞ്ജു കളിയിലേക്ക് എത്തിയത്
അതുപോലെ ജൂലി എത്ര പെട്ടെന്നാണ് അവന്റെ അച്ഛനുമായി ക്ലോസ് ആയത്
അവരുടെ രണ്ടുപേരുടെയും സ്വഭാവം വെച്ച് നോക്കുമ്പോ അവർ കളിക്കാതെ നിൽക്കുമോ? സഞ്ജുവിനെയും ജൂലിയെയുമാണ് ഉദ്ദേശിച്ചത്.
ജോസ് ബ്രോ... അവർ പരിചയപെടുന്നതും അടുക്കുന്നതും കോളേജിൽ വെച്ചാണ്. അതുകൊണ്ട് തന്നെ കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന അവർക്ക് അതിനുള്ള സാഹചര്യം കുറവാണ് . അതുകൊണ്ട് മാത്രം അല്ല. നാട്ടിൽ അച്ഛന്റെ കർശന ചിറ്റവട്ടത്തിൽ കഴിയുന്ന സഞ്ജു നേരാം വണ്ണം സ്വയംഭോഗം പോലും ചെയ്യുന്ന കൂട്ടത്തിൽ അല്ല. പിന്നെ അച്ഛന്റെ സമ്മതം വാങ്ങി. അച്ഛന്റെ സമ്മതത്തോടെ വിവാഹം കഴിച്ചിട്ട് മതി ബാക്കി കാര്യങ്ങൾ എന്ന് ചിന്തിച്ച് നടക്കുന്ന ആളാണ് സഞ്ജു. എന്നായാലും ജൂലി തനിക്ക് ഉള്ളതാണ് എന്ന വിശ്വാസത്തിൽ കഴിയുന്ന സഞ്ജു അതിന് കൂടുതൽ ശ്രമിക്കുന്നില്ല എന്ന് മാത്രം. മാത്രമല്ല സഞ്ജു വെറും ഒരു പാവം പയ്യനും ആണ്. എന്നാൽ ജൂലി അങ്ങനെ അല്ല. ജൂലി ഇത്തിരി മോഡേണും ബോൾഡും ആണ്. എലിസബത്തിന്റെ ഒറ്റ മക്കൾ ആണ് ജൂലി.
അതുകൊണ്ട് തന്നെ കുറച്ചൊക്കെ സ്വാതന്ത്ര്യം അനുഭവിച്ചു വളരുന്ന ജൂലിക്ക് എലിസബത്തിനെ അൽപ്പം പേടിയുമാണ്. സഞ്ജു എലിസബത്തും ആയി അടുക്കാൻ കാരണം. എലിസബത്ത് ജ്യൂസിൽ കലക്കി കൊടുത്ത വോഡ്ക്കയും പിന്നെ ബിയറും ആണ്. അതിന്റെ ലഹരിയും ജൂലി പറഞ്ഞ വാക്കുകളും. അവിടെ വന്നപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ എലിസബത്തിന്റെ നഗ്നത കണ്ടതും ആണ്. ജൂലി പിന്നെ ബോൾഡ് ആയത് കൊണ്ടും. അവളുടെ ആഗ്രഹവും അവളുടെ ജീവിതത്തെ കുറിച്ചുള്ള ചിന്താഗതിയും ആദ്യ പാർട്ടിൽ തന്നെ പറഞ്ഞതാണ്. അതുകൊണ്ടാണ്. ജൂലിയും സഞ്ജുവും തമ്മിൽ ഒന്നും നടക്കാത്തതും സഞ്ജുവും എലിസബത്തും അതുപോലെ ജൂലിയും കൃഷ്ണ പ്രസാദു തമ്മിൽ അടുത്തതും. ബാക്കി കാര്യങ്ങൾ വരും ഭാഗങ്ങളിൽ കാണാം.
Continue waiting next part
താങ്ക്സ്.... പേരിൽ ചെറിയൊരു മാറ്റം വന്നിട്ടുണ്ട്. ഇനി VaSco. എന്ന പേരിൽ ആയിരിക്കും കഥകൾ വരുന്നത്.
ഈ പാർട്ട് വായിക്കാൻ പോവുകയാണ് ബ്രൊ
വായിച്ചാൽ ഉടനെ അഭിപ്രായം പറയാം
ഇത് ആദ്യം മുകളിൽ കണ്ട കഥയുടെ കമന്റ് ബോക്സിൽ കയറി പറഞ്ഞു എന്നേയുള്ളു
വായിക്കാത്ത ഒരു പാർട്ടിന്റെ അഭിപ്രായം എങ്ങനിനെയാ പറയുക
അതാണ് അഭിപ്രായം ഒന്നും പറയാഞ്ഞത്
ഇത്രയും പറഞ്ഞപ്പോൾ . ഈ കഥയെ കുറിച്ചും രണ്ടു വരി പറയാമായിരുന്നു.
ആദ്യമായി ഈ സൈറ്റിൽ അപ്‌ലോഡ് ചെയ്തത് കൊണ്ട് എന്തോ കഥയുടെ തുടർ പാർട്ടായി പ്രണയ സഫാല്യം 7 എന്ന് വന്നില്ല. കഴിഞ്ഞ പാർട്ടിന്റെ തുടർച്ച എന്ന പോലെ വന്നില്ല. അതുകൊണ്ട് ഇനി എഴുതുന്ന കാര്യം ഒന്ന് ആലോചിച്ചു മാത്രം.
അത് അഡ്മിന്റെ മറുപടി കിട്ടിയ ശേഷം മാത്രം.
ഈ കമന്റ് പോസ്റ്റ് ചെയ്തപ്പോഴാണ് ഒരു കുഴപ്പം കൂടെ കണ്ടത്
കമന്റ് എഴുതിയപ്പൊ പാരഗ്രാഫ് ആക്കിയാണ് ഞാൻ കമന്റ്‌സ് എഴുതിയത്
എന്നാൽ പോസ്റ്റ് ചെയ്തപ്പൊ പാരഗ്രാഫ് ഇല്ലാതെ എല്ലാം ഒരുമിച്ചാണ് വന്നത്
ഓരോ സെന്റെൻസ് കഴിഞ്ഞതിനു ശേഷവും ഫുൾ സ്റ്റോപ്പ് ഇട്ടിട്ടില്ല എങ്കിൽ കമന്റ് വായിക്കുന്ന ആൾക്ക് തലവേദന എടുക്കും
Discussion പേജിൽ അഭിപ്രായം പറയാൻ കഴിയാത്തത് കൊണ്ടാണ് ഇവിടെ പറയുന്നത്
സൈറ്റ് അഡ്മിൻ ഇത് കാണുമോ എന്നറിയില്ല
കാണുന്നുണ്ടേൽ പുതിയ സൈറ്റ് ഇന്റർഫേസിൽ എനിക്ക് തോന്നിയ കാര്യങ്ങൾ പറയാം
പ്രശ്നങ്ങൾ :
1. സൈറ്റ് തുറന്ന് വരുമ്പൊ ആദ്യത്തെ ഫുൾ സ്‌ക്രീനിൽ ഒരൊറ്റ കഥയും കാണുന്നില്ല. താഴോട്ട് സ്ക്രോൾ ചെയ്താലാണ് കഥകൾ കാണാൻ കഴിയുന്നത്.
കഥകൾ സെർച് ചെയ്യുന്ന ബട്ടൺ
മുകളിൽ നിന്ന് മാറ്റി താഴോട്ടേക്ക് ആക്കിയാൽ അത്രയും സ്പേസ് അവിടെ ഫ്രീ ആയിട്ട് കിട്ടും അതുവഴി ലേറ്റസ്റ്റ് കഥകൾ ഏറ്റവും മുകളിൽ കാണാൻ കഴിയും.
ലേറ്റസ്റ്റ് pdf കൾ കൊടുത്തതിനു മുകളിൽ സെർച് ഓപ്ഷൻ കൊടുത്താൽ സെർച്ച് ബട്ടൺ ആളുകൾക്ക് തപ്പി നടക്കേണ്ട ബുദ്ധിമുട്ടും വരില്ല
മുകളിൽ ലേറ്റസ്റ്റ് സ്റ്റോറി സ്ക്രോൾ ചെയ്യാതെ കാണുകയും ചെയ്യും
2. കഥയുടെ ഒരു പാർട്ടിനു എത്ര പേജുകൾ ടോട്ടൽ ഉണ്ടെന്ന് കാണിക്കുന്നില്ല
Next, previous & പേജ് നമ്പർ search ഓപ്ഷൻ മാത്രമാണ് അവിടെ കാണിക്കുന്നത്
എത്ര പേജ് ഉണ്ടെന്ന് അറിയാതെ എങ്ങിനെയാണ് പേജ് നമ്പർ കൊടുത്തു സെർച്ച് ചെയ്യാൻ കഴിയുക?
എത്രാമത്തെ പേജിൽ എത്തി എന്നതും കാണിക്കുന്നില്ല
പിന്നെ എങ്ങിനെ ഉദ്ദേശിച്ച പേജ് നമ്പർ എത്രയാണ് എന്ന് നമുക്ക് അറിയുക?
ഓരോവട്ടവും നെക്സ്റ്റ് അടിച്ചു പുതിയ പേജ് ഓപ്പൺ ആകുന്നത് എണ്ണി വെച്ചാലെ എത്രാമത്തെ പേജ് എത്തി എന്ന് അറിയാൻ കഴിയുന്നുള്ളു
അതുപോലെ പാർട്ട് മുഴുവൻ വായിച്ചു തീർന്നാലേ ഇത് ചെറിയ പാർട്ട് ആണോ ഒരുപാട് പേജുകളുള്ള വലിയ പാർട്ട് ആണോ എന്ന് അറിയാൻ കഴിയുന്നുള്ളു
3. എല്ലാ പാർട്ടുകൾക്ക് വന്ന കമന്റ്‌സും ഒരൊറ്റ കോളത്തിലാണ് വരുന്നത്. അതുമൂലം ഏത് പാർട്ടിനു വന്ന കമന്റ് ആണെന്ന് കഥ എഴുതിയ ആൾക്കും കമന്റ്‌സ് വായിച്ചു നോക്കുന്നവർക്കും പെട്ടെന്ന് മനസ്സിലാകില്ല
അതുപോലെ തന്നെയാണ് കമന്റ്‌സിന് കൊടുത്ത റിപ്ലൈ അത് റിപ്ലൈ ആണെന്ന് ശ്രദ്ധിച്ചു നോക്കിയാലെ മനസ്സിലാകൂ
മെയിൻ കമന്റും റിപ്ലൈയും തമ്മിൽ വത്യാസം അതികം കാണുന്നില്ല
പഴകിയ സ്റ്റൈൽ മാറ്റി പുതിയ
യൂസർ ഇന്റർഫേസ് കൊണ്ടുവരുന്നത് സ്വാഗതാർഹമായ കാര്യം തന്നെയാണ്
എങ്കിലും ഒരുപാട് കോംപ്ലിക്കേഷൻ ആക്കാതെ സിംപിൾ ആയിട്ട് വായനക്കാർക്ക് പെട്ടെന്ന് നാവിഗേറ്റ് ചെയ്യാൻ പറ്റുന്ന വിധത്തിൽ ആയാൽ ബെറ്ററാകും.
മേന്മകൾ :
1. ജനപ്രിയ കഥകൾ പുതുതായി വരുന്ന വായനക്കാർക്ക് സൈറ്റ് തന്നെ കാണിച്ചു കൊടുക്കുന്നു
ഒരുപാട് മുന്നെ വന്ന ജനപ്രിയ കഥകൾ ഒക്കെ പഴയ സൈറ്റിൽ പുതിയ വായനക്കാർ അറിയാറുപോലും ഇല്ലായിരുന്നു. പുതിയ കഥകൾ വന്നു പഴയ കഥകൾ ഓർമ്മകളിലേക്ക് തള്ളപ്പെടുകയാണ് മുൻപ് ഉണ്ടായിരുന്നത്.
2. സെർച്ച് ചെയ്തു കഥകൾ കണ്ടെത്തുന്നത് കൂടുതൽ എളുപ്പമാക്കി
മുൻപ് സെർച് ചെയ്താലും ചിലപ്പൊ ആ കഥകൾ കാണാൻ കിട്ടില്ലായിരുന്നു
3. ലോഡിങ് സ്പീഡ് ഒരുപാട് കൂടിയിട്ടുണ്ട്
വേഗത്തിൽ ഓരോന്നും ലോഡ് ചെയ്തു വരുന്നുണ്ട്
അതുകാരണം കഥ വായിക്കാൻ നല്ല സുഖമാണ്.
ente registeration onne approve cheyumo user name niv
ബ്രോ ഇത് ഫൈസിയുടെ ലോകം ഇനി ഫൈസിയുടെ കളികൾ തുടർന്നു എഴുതൂ പ്ലീസ്. കട്ട waiting ആണ്.
ശ്രമിക്കാം.. ടൈം കിട്ടിയാൽ ഉറപ്പായും ശ്രമിക്കാം..
തുടരൂ ബ്രൊ
സഞ്ജുവിന്റെയും എലിസബത്തിന്റെയും വിവാഹം നല്ല രസമായിരിക്കും 🔥
താക്സ് ബ്രോ... ❤❤❤❤❤
അടുത്ത പാർട്ട് വിഷുവിനോ വിഷുവിനു ശേഷമോ പ്രതീക്ഷിക്കാം.
... കൂടെ ഗൽബിയും.. എല്ലാം നിങ്ങളുടെ വാക്കുകൾ പോലെ ഉണ്ടാകും. ഇനിയുള്ള കുറച്ചു ദിവസങ്ങൾ നല്ല തിരക്ക് പിടിച്ചതാണ്. അതുകൊണ്ട് ഇല്ലാത്ത സമയം ഉണ്ടാക്കി വേണം ബാക്കി എഴുതാൻ..
ഒരു കാര്യം ചോദിച്ചോട്ടെ , as a fan
ഇത് ഫൈസിയുടെ ലോകം ഇനി ഫൈസിയുടെ കളികൾ “ ബാക്കി ഒന്ന് പൂർത്തിയാക്കിക്കൂടെ. നല്ല എൻഗേജിങ് ഉള്ള സ്റ്റോറി ആണ്. പ്ലീസ്
മൂസ ബ്രോ... ഞാനും ആ കഥ ഒരുപാട് ഇഷ്ടത്തോടെ എഴുതി തുടങ്ങിയതാണ്. അതും ഒരു ഉണ്ണിക്കുട്ടൻ എപ്പോഴും ചോദിച്ചത് കൊണ്ട്. എന്നാൽ രണ്ടു പാർട്ട് എഴുതി കഴിഞ്ഞു എങ്കിലും ആരും ഒരു നല്ല വാക്ക് പോലും പറഞ്ഞില്ല. അത് കൊണ്ട് ആ കഥ തല്ക്കാലം അവിടെ നിർത്തിയതാണ്. ഒരുപാട് പാർട്ടുകൾ എഴുതാൻ ഉള്ള ഒരു കഥയാണ് അത്. ഫൈസിയുടെയും ഫൈസിയുടെ ലോകത്ത് വന്നു ചേരുന്നവരുടേയും കഥ. ഫൈസി എന്ത് കൊണ്ട് ഇങ്ങനെ ആയി. റിയ കുട്ടിയും ഫൈസിയും തമ്മിൽ എന്താണ് പ്രശ്നം. ഒടുവിൽ റിയകുട്ടി തിരിച്ചു വരുന്നതിൽ അവസാനിക്കുന്ന തരത്തിൽ ഉള്ള ഒരു വലിയ കഥ. വായനക്കാരുടെ സപ്പോർട്ട് ഇല്ലെങ്കിൽ കഥ എഴുതാൻ ഉള്ള മൂഡ് പോകും. പിന്നെ ഞാനും വെറും ഒരു വായനക്കാരൻ മാത്രമായി ഇവിടെ കൂടും.
ലോജിക് ന്നൊരു വാക്ക് പറഞ്ഞോണ്ട് വന്നാൽ ഇനി എന്തു പറയാനാണ്.. 😂😂😂💞
ന്നാലും ഇത് എങ്ങോട്ടാണ് പോകുന്നത്...
അവിടെ എലി ആണെങ്കിൽ സഞ്ജയിനെ ഇട്ടു വട്ടുകളിപ്പിക്കുന്നു.. ഇവിടെ എലിടെ മോളും സഞ്ജയിന്റെ കാമുകിയുമായ ജൂലി ഭാവി അമ്മായിഅപ്പനെ ഇട്ടു വട്ടുകളിപ്പിക്കുന്നു...
അടിപൊളി തീം.... 😂😂😂
ഇനിയിപ്പോ ഒരുപാടു കാലം ആത്മാർഥമായിട്ട് പ്രണയിച്ച ജൂലിയും സഞ്ജുവും വേറെ വേറെ തട്ടുകളിലാവുകയാണ് ആല്ലേ....😂😂
തുടരൂ സഹോ..
നന്ദുസ്...
താങ്ക്സ് ബ്രോ..... ആദ്യ പാർട്ടിൽ തന്നെ ജൂലിയുടെ മൈൻഡ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവൾ എന്താണ് ആഗ്രഹിക്കുന്നത് എന്ന്. അതുകൊണ്ടാണ് അവൾ ഇങ്ങനെ ഒരു നാടകം കളിക്കാൻ തന്നെ ഇറങ്ങി പുറപ്പെട്ടത്. നല്ല പച്ച പുല്ല് കിട്ടിയാൽ ഏത് പശുവും ഒണക്ക പുല്ല് കുറച്ചു സമയം എങ്കിലും മറന്നു പോകും.. അല്ലേ ബ്രോ. ... അത്രയേ ജൂലിയും ചെയ്തുള്ളൂ 😜😜😜😜
താങ്ക്സ് ബ്രോ ❤❤❤ ആദ്യ പാർട്ടിൽ തന്നെ ജൂലിയുടെ മൈൻഡ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവൾ എന്താണ് ആഗ്രഹിക്കുന്നത് എന്ന്. അതുകൊണ്ടാണ് അവൾ ഇങ്ങനെ ഒരു നാടകം കളിക്കാൻ തന്നെ ഇറങ്ങി പുറപ്പെട്ടത് തന്നെ . നല്ല പച്ച പുല്ല് കിട്ടിയാൽ ഏത് പശുവും ഒണക്ക പുല്ല് കുറച്ചു സമയം എങ്കിലും മറന്നു പോകും.. അല്ലേ ബ്രോ. ... അത്രയേ ജൂലിയും ചെയ്തുള്ളൂ 😜 പിന്നെ എല്ലാം സാഹചര്യം അല്ലേ ബ്രോ...
bro love story ayitu kanikan patilla. fantasy ayite enik thoniye... alle?
താങ്ക്സ്. ബ്രോ.. അതുകൊണ്ടാണ് ഞാൻ ടാഗിൽ ഫാന്റസി കൂടെ കൊടുത്തത്..
ലോജിക് നോക്കണ്ട എന്ന് അവസാനം പറഞ്ഞത് കൊണ്ട് ok. അല്ലങ്കിൽ കല്യാണം നടത്താൻ കാമുകന്റെ അച്ഛനെ നാടൻ പെണ്ണായി വന്ന് നല്ല കുട്ടി എന്ന് പറയിക്കാൻ വരുന്ന നായിക പിന്നെ ബാക്കി 🙄
താങ്ക്സ് ബ്രോ... ലോജിക് നോക്കിയാൽ കമ്പി കഥ എഴുതാൻ ബുദ്ധിമുട്ട് ആണ് . കഥ എഴുതാം. പിന്നെ ഇത് ഇരട്ട ഇറോട്ടിക് സ്റ്റോറി ആണെന്ന് ഞാൻ ആദ്യമേ പറഞ്ഞിട്ടുണ്ട്. അതിന്റെ കൂടെ ഇനിയുള്ള ഭാഗത്തു വരുന്നത് വരുമ്പോൾ നാടനും മോഡേണും എല്ലാം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം..
ആദ്യ പാർട്ടിൽ തന്നെ ജൂലിയുടെ മൈൻഡ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവൾ എന്താണ് ആഗ്രഹിക്കുന്നത് എന്ന്. അതുകൊണ്ടാണ് അവൾ ഇങ്ങനെ ഒരു നാടകം കളിക്കാൻ തന്നെ ഇറങ്ങി പുറപ്പെട്ടത് തന്നെ . നല്ല പച്ച പുല്ല് കിട്ടിയാൽ ഏത് പശുവും ഒണക്ക പുല്ല് കുറച്ചു സമയം എങ്കിലും മറന്നു പോകും.. അല്ലേ ബ്രോ. ... അത്രയേ ജൂലിയും ചെയ്തുള്ളൂ 😜
നല്ല പാർട്ടായിരുന്നു ബ്രൊ
സഞ്ജുവിന്റെയും എലിസബത്തിന്റെയും സീനുകൾ നല്ല രസമാ വായിക്കാൻ.
എലിസബത്ത് പൊളി കഥാപാത്രമാണ് 🔥
താങ്ക്സ് ബ്രോ... ❤❤❤❤
മച്ചാനെ നിങ്ങളുടെ ഏറ്റവും reapet വാല്യൂ ഉള്ള കഥയാണ് ശ്യാമയും sudhyum
താങ്ക്സ് ❤❤❤ അതുപോലെ ഒരു കഥ വരും. പക്ഷെ അതിന് മുൻപ് ഇപ്പോൾ ഉള്ള കഥകൾ എഴുതി കഴിയണം. എന്നിട്ട് മാത്രമേ നടക്കൂ....
പാർട്ട് 5 അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയുക..... എന്നാൽ മാത്രമേ എഴുതാൻ ഒരു കിക്ക് കിട്ടൂ.
സ്ഥിരമായി ഒരേ ശൈലിയിലുള്ള കഥകൾ വിട്ട് ഇങ്ങനെയുള്ള വെറൈറ്റി കഥകൾ എഴുതുക. ഈ കഥക്ക് ഒരു പുതുമ ഉണ്ട്.
താങ്ക്സ്. സ്ഥിരം ശൈലി വിട്ടുള്ള ശ്രമം ആണ് ദേവാസുരം. വായിച്ചു നോക്കു.
ന്തിര് ചോദ്യമാണ് സഹോ.. തുടരണോന്നു.. തുടർന്ന് പൊളിക്കങ്ങോട്ട് ൻറെ സഹോ...
very intresting story...
എലിസബത് ചെക്കനെ വഴിതെറ്റിക്കും.. ഉറപ്പായി... അവസാനം ജൂലിയെ മറന്നു ചെക്കൻ എലിയുമായിട്ട് പ്രണയത്തിലാകും.. ഇങ്ങനെ തന്നേ പോകുവാണെങ്കിൽ 😂😂😂😂അടിപൊളി...
ഇനി എന്തൊക്കെ നടക്കും, അല്ലെങ്കിൽ കാണേണ്ടിവരും എലിസബത്തിലൂടെ....
ആകാൻഷയോടെ കാത്തിരിക്കുന്നു...
നന്ദുസ്...
താങ്ക്സ് ബ്രോ. എലിസബത്ത് ചെക്കനെ വഴി തെറ്റിക്കുമോ...? അതോ ചെക്കൻ എലിസബത്തിനെ വഴി തെറ്റിക്കുമോ..? കണ്ടറിയാം.. 😜😜😜😜😜
waw.. സൂപ്പർ..
കഥ വേറെ ലെവലിലേക്ക് മാറി.. അടിപൊളി... എലിസബത് പൊളിച്ചു... സഞ്ജുന്റെ അവസ്ഥ ഇനി ന്താവ്വോ ന്തോ.. 😂😂😂
വായിച്ചു രസിച്ചു വരുമായിരുന്നു.. അപ്പോഴേക്കും തീർന്നുപോയി... പെട്ടെന്ന് തരണേ സഹോ...
നന്ദുസ്..
താങ്ക്സ് ബ്രോ. അടുത്ത പാർട്ടുകൾ vatunnunf.
നിങ്ങളുടെ കഥ വായിക്കണം എന്ന് ഉണ്ട്.... ഇത് എന്തായാലും വായിച്ചു അഭിപ്രായം പറയും... 😌
താങ്ക്സ് ബ്രോ.. ❤
ഒരു വറൈറ്റി കഥ
ഇഷ്ടപ്പെട്ടു 😍
താങ്ക്സ് ബ്രോ ❤
waw.. very intresting story...
നല്ല രസമാണ് വായിക്കാൻ.. വായിച്ചുതീർന്നത് അറിഞ്ഞേയില്ല...
നല്ല ഒഴുക്കാണ് വരികൾക്ക്...
തുടരൂ സഹോ...
നന്ദുസ്...
താങ്ക്സ് ബ്രോ ❤
ചെക്കൻ ജൂലിയുടെ അമ്മയെയും ജൂലി അവൻ്റെ അച്ഛനെയും പ്രേമിക്കുമായിരിക്കും. അതായിരിക്കും ഇരട്ട ലവ് സ്റ്റോറി
❤❤❤❤
super ayittundu
താങ്ക്സ് ❤❤❤
തുടരൂ
ഒപ്പം കഴിയുമെങ്കിൽ പേജിന്റെ എണ്ണവും കൂട്ടൂ
❤❤❤ താങ്ക്സ് ബ്രോ ❤❤❤
കൊച്ചു പാർട്ട് ആയത് കൊണ്ട് തുടർച്ചയായി മൂന്നോ നാലോ പാർട്ടുകൾ വരും. കഥയുടെ തുടക്കം തന്നെ കമ്പി മാത്രം പ്രതീക്ഷിക്കരുത് ..വരേണ്ട സമയം വരും. ഇത് ഒരു ഇരട്ട ഇറോട്ടിക് ലവ് സ്റ്റോറിയാണ്. അത് വായിച്ചു വരുമ്പോൾ മനസ്സിലാകും. അപ്പോൾ വായിച്ചു അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു.
ഗൽബി ഈ ആഴിച്ചയിൽ തന്നെ വരും.
ഈ കഥയുടെ തുടർ പാർട്ടുകൾ ചെറിയ ചെറിയ പാർട്ടുകൾ ആയി വിഷുവിനു മുൻപ് വരും. കൂടെ നമ്മുടെ ഗൽബിയും.
അളിയാ താൻ എവിടാ എന്തുപറ്റി..ar you oke 🥺🥺♥️♥️
❤️🔥💙❤️❤️🔥💙
bro ശ്യാമ സുധി പോലത്തെ ഒരാണും എഴുതിയാൽ മത്തായിരുന്നും
പൊളിക്ക് ബ്രോ... പറ്റുമെങ്കിൽ കുറച്ചു കൂടി പേജ് കൂട്ടി എഴുതാമോ..
ലൈകും അടിച്ചു കമെന്റും ഇട്ടു. വെറൈറ്റി തീം ആണ്. അടുത്ത ഭാഗം അറിയാൻ കാത്തിരിക്കുന്നു
കഥ കൊള്ളാം. ഒരു വെറൈറ്റി ഫീൽ ചെയ്യുന്നുണ്ട്. ഇങ്ങനെ തന്നെ പോയാൽ മതി
കൊള്ളാം നല്ല തുടക്കം ❤️
ഹലോ... Mr. ഏകൻ... ഒരു സഹായം ചെയ്യാമോ? സൈറ്റ് മാറ്റങ്ങൾ വന്നപ്പോൾ എൻ്റെ അക്കൗണ്ട് ലോഗിൻ ചെയ്യുവാൻ സാധിക്കുന്നില്ല... ഇതൊന്നു ഡിസ്കഷൻ സെഷനിൽ പറയാമോ? അഡ്മിന് mail അയച്ചിട്ട് മറുപടി ലഭിച്ചിട്ടില്ല. പാസ്‌വേഡ് reset ചെയ്യുവാൻ നോക്കുമ്പോൾ മെയ്ലിലേക്ക് ലിങ്ക് വരുന്നില്ല.