Chapter Title : പ്രണയ വസന്തം [Love]
ഹാപ്പി യില്ലേ ഇനി പൊയ് കിടക്ക് എന്ന് പറഞ്ഞു അവൻ എണീറ്റപ്പോ
ഞാൻ അവനെ കെട്ടി പിടിച്ചു
ഞാൻ : ഇപ്പോ എന്തൊക്കെയോ സന്തോഷം വന്നപോലെ
അവൻ എന്നെ മുടിയിൽ തഴുകി കൊണ്ട് പൊയ് കിടന്നോ എന്ന് പറഞ്ഞു.
അവൻ എന്നെ ഒന്ന് ഇറുക്കി കെട്ടിപിടിച്ചെങ്കിൽ എന്ന് ഞാൻ കൊതിച്ചു ആ നിമിഷം
പക്ഷെ അതുണ്ടാവില്ല ഞാൻ തിരികെ നടന്നു ഡോർ വരെ എത്തി അവൻ ലൈറ്റ് ഇട്ടു കൊച്ചിനെ പുതച്ചു ലൈറ്റ് ഓഫാക്കി ഞാൻ വേഗം അവന്റെ അടുത്തേക്ക് ഓടി ചെന്നു അവനെ കെട്ടിപിടിച്ചു കവിളിൽ മുത്തം നൽകി ചുണ്ടിൽ ലിപ്‌ലോക്ക് ചെയ്തു കുറച്ചു നിമിഷത്തേക്ക്.
അവന്റെ ചുണ്ടും നാവും ഞാൻ രുചിച്ചു അറിഞ്ഞ നിമിഷം ആയിരുന്നു എന്റെ സന്തോഷമെല്ലാം അലതല്ലി അടിച്ചു..
അവൻ എന്റെ ചുണ്ടിന്റെ സ്പർശിക്കും മുന്നേ ഞാൻ അതു വായിലാക്കി നുണഞ്ഞിരുന്നു. കുറച്ചു നേരം ഞാൻതന്നെ ആണോ അതെന്നു തോന്നി ഞങ്ങൾ വിട്ടു അകന്നു.
എനിക്കും എന്തോ പോലെ ഞാൻ നാണിച്ചു വേഗം എന്റെ മുറിയിലേക്ക് ഓടി പൊയ്.
പിറ്റേന്ന് നേരം വെളുത്തപ്പോഴാണ് അവൻ ഉണർന്നു അവനു കാപ്പി ഉണ്ടാക്കി കൊടുത്തു കുട്ടികൾ എണീറ്റിട്ടില്ല അവൻ വേഗം പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.
രാവിലെ അവനു കാപ്പിനത്കൊണ്ട് കൊടുക്കുമ്പോഴൊക്കെ എങ്ങനെ മുഖത്തു നോക്കും എന്നാ ഒരു പേടി നാണം ചമ്മളെനുണ്ടായിരുന്നു.
എങ്കിലും ഞാൻ കൊണ്ട് വെക്കുമ്പോൾ അവൻ കുളിക്കാൻ കയറി ആ ഒരു ചമ്മളിൽ നിന്നു ഞാൻ രക്ഷപെട്ടു എന്ന് എനിക്ക് തോന്നി.
കുറച്ചു കഴിഞ്ഞു കുളി കഴിഞ്ഞു അവൻ ഡ്രെസ് ഒക്കെ
💬 Comments
View all comments