പ്രണയ യക്ഷി 1 [നിത]

📝 Ongoing

👁 61204 views ❤ 231 likes 💬 22 comments

ഈ കഥയുടേ കുറച്ച് ഭാഗം ഞാൻ അപ്പുറത്ത് എഴുതിയിരുന്നു.. ഇത് ഒരു പ്രണയവും, പ്രതികാരവും കൂട്ടി ചേർത്ത ഒരു യക്ഷി കഥയാണ്.. അക്ഷരത്തെറ്റുകൾ ഉണ്ടങ്കിൽ ക്ഷമിക്കണം... അപ്പോ തുടങ്ങട്ടേ...

പ്രണയ യെക്ഷി 1
Pranaya Yakshi Part 1 | Author : Nitha

ആദിയുടേ ഓർമകൾ കുറേ വർക്ഷം പിന്നോട്ട് സഞ്ചരിച്ചു...

അമ്മക്കും മുത്തശിക്കും പിന്നേ അവൾക്കൊപ്പവും താമശിച്ചിരുന്ന ആ പഴയ നാളുകളിലേക്ക്...

ആദിക്ക് അന്ന് ഭയങ്കര പേടി ആയിരുന്നു. സദ്യാ ദീപം തെളിച്ച് കഴിഞ്ഞാൽ അവൻ പുറത്തേക്ക് ' ഇറങ്ങിലായിരുന്നു.. കാരണം അവന് അമ്മ പറഞ്ഞ് കൊടുത്തിരുന്നത് എല്ലാം നാടു വിറപ്പിച്ചിരുന്ന യക്ഷി കഥകൾ ആണ്...       ആ കഥകൾ എല്ലാം അവന്റെ കുഞ്ഞുമനസിൽ പേടിയുടേ വേര് ഉറപ്പിച്ച് ഒരു വടവൃക്ഷം പോലേ നിന്നു....

ഒറക്കകമില്ലാത്ത രാത്രികളിൽ അവൻ തന്റെ കഴുത്തിലേ ചോര കുടിക്കാൻ വരുന്ന യെക്ഷിയേ പേടിച്ച് തിരിഞ്ഞും മറിഞ്ഞും കിടക്കുപോൾ മുത്തശിയുടേ കറുത്ത കരിംപടം അവന് രക്ഷയേകി ആ കരിം പടത്തിനുള്ളിൽ ചുരുണ്ട് കൂടി ഒരു പരിതി വരേ അൻ പേടിയേ മാറ്റി...

ആദിയുടേ അമ്മാവന്റെ മകൾ വേദ അവന്നേ പേടിപ്പിക്കാൻ പല വഴികളും നോക്കും... അവൾക്ക് അത് ഒരു രസം മായിരുന്നു ആദിയേ വട്ട് പിടിപ്പിക്കുക എന്നത്...

ആദിയേക്കാളും 2 വയസിന് താഴേ ആണ് വേദ. ഈ രാത്രി സമയമേ ആദിക്ക് വേദയേ പേടി ഉള്ളൂ സൂര്യൻ ഉദിച്ചാൽ അവനേ ഒന്ന് നോക്കാൻ പോലും അവൾക്ക് പേടി ആണ്...   കാരണം അവനാണ് തറവാട്ടിലേ എല്ലാം അവന

📚 Chapters

1 published

Related Stories

💬 Comments

View all comments