Chapter Title : പ്രണയാനുഭവങ്ങൾ 11 [ആദി വത്സൻ]
ഷഹ്ന എണീറ്റൂ തറയിലിരുന്നു. അവിടെ നിന്ന് തനിയെ താഴെ ഇറങ്ങി, രാമൻ നായർ എണീറ്റ് അവളെ പിന്തുടരാൻ ആഗ്രഹിച്ചെങ്കിലും യിദ അയാളെ തടഞ്ഞൂ.
"അവൾ സ്പനാടനത്തിലാണൂ, വിട്ടിലേക്ക് പോകും"
രാമൻ നായർ നോക്കി നിൽക്കെ ഷഹ്ന വെളിയിലേക്ക് ഇറങ്ങി ഇരുളിൽ മറഞ്ഞൂ.
💬 Comments
View all comments