0%

Chapter Title : പ്രണയാനുഭവങ്ങൾ 11 [ആദി വത്സൻ]

Author : AadiValsan Read All Parts 306

ശ്രമിച്ച് കൊണ്ട് രാമൻ നായർ ചോദിച്ചൂ
"തമ്പുരാട്ടി ഇതെവിടെ ആയിരുന്നു, ആ കൊച്ച് ഇപ്പോ എണീറ്റ് അലറുമെന്നാ ഞാൻ കരുതിയത്, അപ്പോഴേക്ക് ഈ ആദിവാസി പെണ്ണ് വന്ന് എന്തോ കുഴമ്പ് തേച്ചു"
പിന്നിൽ നിന്നും ആദിവാസി പെണ്ണിന്റെ അട്ടഹസിച്ചുള്ള ചിരി മുഴങ്ങി,
രാമൻ നായർ ഞെട്ടി തിരിഞ്ഞ് നോക്കി
"ഹേ ഞാൻ കേവലം ഒരു ആദിവാസി പെണ്ണല്ല, എന്റെ പേരൂ കേട്ടോളു "യിദ" ഹ ഹഹ്, എന്നെ അങ്ങിനെയെ വിളിക്കാവൂ ഞാൻ എന്റെ ദേവന്റെ പരികർമ്മികയാണൂ"
അവൾ എണീറ്റ് വന്ന് തമ്പുരാട്ടിയെ തോളിൽ പിടിച്ച് അടിമുടി നോക്കി നോക്കി കൊണ്ട് പറഞ്ഞു,
"ഇനി നീ ആഗ്രഹിക്കുന്നത് നിനക്ക് നേടാം, എന്റെ ദേവൻ ഇവളിൽ പ്രവേശിച്ചിരിക്കുന്നു. രണ്ട് പുരുഷൻ പ്രവേശിക്കാത്ത ഗൂഹ്യങ്ങളിലൂടെ സഞ്ചരിച്ച് മൂന്നാമത് നിന്റെ യോനിയിൽ പ്രവേശിക്കും. നിന്റെ രക്തത്തിൽ എന്റെ ദേവന്റെ രക്തം കലരും അതോടെ നിനക്ക് സകല ജീവികളിലും നിയന്ത്രണം വരും, കാട്ടിൽ വിരാചിക്കുന്ന ഹിംസ്ര ജന്തുക്കളും നാട്ടിൽ വിരാചിക്കുന്ന ക്ഷുദ്രജന്തുക്കളും നിന്നെ അനുസരിക്കും"
അവളുടെ കൈകൾ തോളിൽ നിന്ന് സഞ്ചരിച്ച് തമ്പുരാട്ടിയുടെ തലയുടെ ഇരിവശത്തുമായി വന്നു നിന്നു, യിദ വീണ്ടും തുടർന്നൂ

"നിന്റെ വാക്കിൽ മനുഷ്യർ ജീവൻ കളയുകയും അന്യന്റെ ജീവൻ എടുക്കുകയും ചെയ്യും. നിന്റെ കണ്ണുകൾ തുറക്കും നിന്റെ ശരീരത്ത് ജരാനരകൾ ഒരിക്കലും ബാധിക്കില്ല"

തമ്പുരാട്ടി ആകെ കോൾമയിർ കൊണ്ടൂ,അവളോട് ചോദിച്ചൂ "പറയൂ‌ ഞാൻ‌ ഇനി എന്താണൂ ചെയ്യേണ്ടത്"
തമ്പുരാട്ടിയെ അടിമുടി നോക്കി കൊണ്ട് യിദ ചോദിച്ചൂ
"പറഞ്ഞ നിഷ്ടകളെല്ലാം മുറ തെറ്റാതെ പാലിക്കുമോ?
" മുറ തെറ്റാതെ ഈയുള്ളവൾ പാലിച്ച്

💬 Comments

View all comments