← Back to പ്രണയാരതി [ഏട്ടൻ]

Comments

പ്രണയാരതി [ഏട്ടൻ] · approved reader discussion

അതുലൻ • 15-05-2020 19:52

അടിപൊളി ആയിട്ടുണ്ട് ബ്രോ...അവസാനത്തെ സ്വപ്നം നന്നേ ബോധിച്ചു.... ??....

Jinn • 14-05-2020 16:56

valare nannaayittund ettaa..
vimarshanangalokke kand pinnott povaathe thudarnn ezhuthuka..
kuttappeduthanulla oravasaravum pazhakkathirikkunnath nammal malayalikalkulla oru prathyekatha aanallo, namukk kazhiyathath mattoral cheyyunna kanumpo ulla oru chorichil.. angane kandaal mathi..
adutha bhagangalkkaayi kaathirikkunnu.

ഏട്ടൻ • 15-05-2020 00:59

അഭിനന്ദനങ്ങൾക്കും സപ്പോർട്ടിനും നന്ദി.. തുടർഭാഗങ്ങൾ അധികം വൈകാതെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം..

സ്മിതയുടെ ആരാധകൻ • 14-05-2020 08:19

ഏട്ടൻ കസറി???

ഏട്ടൻ • 15-05-2020 00:59

???

Devadettan • 14-05-2020 00:47

Venda mone nirthiko

ഏട്ടൻ • 14-05-2020 01:32

അങ്ങനെ പറയരുത്.. ?

Dark Lord aka Night King • 13-05-2020 20:52

ettan enna peru mati valla Chris Nolan ennu vallathum idu :)

ഏട്ടൻ • 14-05-2020 01:36

?❤️❤️❤️

Haridas • 13-05-2020 13:48

പൊന്നു ഏട്ടാ സ്വപ്നം ഏതാ സത്യം ഏതാ എന്ന കൺഫ്യൂഷൻ ആയി. നന്നായിട്ടുണ്ട്. അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.

ഏട്ടൻ • 14-05-2020 01:37

അഭിനന്ദനത്തിനു നന്ദി. ? തുടർഭാഗങ്ങൾ വൈകാതെ ചെയ്യാൻ ശ്രമിക്കാം.

Hooligans • 13-05-2020 13:24

??????

ഏട്ടൻ • 14-05-2020 01:36

???

Captain america • 13-05-2020 12:17

കൊള്ളാം നന്നയിട്ടുണ്ട്
തുടന്ന് എഴുതു...

ഏട്ടൻ • 14-05-2020 01:35

അഭിനന്ദനത്തിനു നന്ദി. ?