← Back to പ്രണയാർദ്രം [VAMPIRE]

Comments

പ്രണയാർദ്രം [VAMPIRE] · approved reader discussion

Sunny • 24-05-2020 22:12

ഹൃദയത്തിൽ തട്ടുന്ന വരികൾ.... തുടരുക.... കാത്തിരിക്കുന്നു... പറയാൻ വാക്കുകൾ കിട്ടുന്നില്ല.... ബാക്കി പെട്ടെന്നെ ഇടുക...

VAMPIRE • 26-05-2020 19:52

ഇത് കഴിഞ്ഞു..ഇനി വേറെ കഥ ഇടാട്ടോ...

Haritha • 24-05-2020 22:11

Adipoli story... Parayaan vaakkukalilla, athraykku ishttapetta story....

VAMPIRE • 26-05-2020 19:51

Thank you

Vipi • 24-05-2020 22:05

Excellent story , entha parayaa , valare ere ishtaayiii...

VAMPIRE • 26-05-2020 19:36

Thank you

അപ്പു • 24-05-2020 22:03

കഥ ഒരുപാട് ഇഷ്ട്ടായി... അഖിലിനെ പോലുള്ള ആളുകൾ ഉള്ളതുകൊണ്ടാണ് ഇന്നും നമ്മുടെ ലോകത്ത് മനുഷ്വത്വം നിലനിൽക്കുന്നത്.... രണ്ടാളുടെയും ജീവിതം വളരെ സങ്കടങ്ങൾ നിറഞ്ഞതായിരുന്നു... ഒരുപാട് വിഷമം തോന്നി....

ആ ഹോസ്പിറ്റലിൽ ഉള്ള സീൻസ് ഒരു രക്ഷയും ഇല്ല...

ഇനിയും നല്ല രചനകൾ പ്രതീക്ഷിക്കുന്നു...

VAMPIRE • 26-05-2020 19:36

വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി...

Rose maria rinu • 24-05-2020 21:57

പറയാൻ വാക്കുകൾ കിട്ടുന്നില്ല
അത്രക്ക്  ഫീൽ ആയി പോയി ???

VAMPIRE • 26-05-2020 19:35

Thanks ❤️❤️❤️

King • 24-05-2020 21:57

വളരെ നല്ല ഒരു കഥയായിരുന്നു,  അവതരണ ശൈലി അതി ഗംഭീരവും......

ഒരുപാട് ഇഷ്ടത്തോടെ അതിലുപരി ചെറിയ നോവോടെ വായിച്ചു തീർത്തു...
ഇനിയും ഒരുപാട് എഴുതണം.....
അടുത്ത രചനക്കായി കാത്തിരിക്കുന്നു...

VAMPIRE • 25-05-2020 23:32

നല്ല അഭിപ്രായത്തിനു  വളരെ നന്ദി രാജാവേ.....

VAMPIRE • 25-05-2020 23:40

Bad network

ഭീം♥️ • 24-05-2020 21:54

അടിപൊളി കഥ ബ്രോ..
  സൂപ്പർ♥️♥️♥️♥️♥️

VAMPIRE • 25-05-2020 23:04

Thank you ഭീം♥️......

വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി...

Anju • 24-05-2020 21:50

അടിപൊളിയായിരുന്നു... ചേട്ടൻ പൊളിയാണ്...
ടീനേജിലുള്ള ഒരു പെൺകുട്ടിയുടെ സ്വഭാവം അതുപോലെ തന്നെ ഡിസ്ക്രിബ് ചെയ്തു...

കൃഷ്ണ,  അവൾ മനസ്സിൽ ഒരു നോവായി തന്നെ കിടക്കുന്നു...
ഇനി ഇങ്ങനെ കരയിപ്പിക്കല്ലേട്ടാ?????????

VAMPIRE • 25-05-2020 22:59

വിഷമിക്കണ്ടാ ഇനി ഇങ്ങനെ കരയിപ്പിക്കല്ലാട്ടോ....
നല്ല അഭിപ്രായത്തിനു  വളരെ നന്ദി.....

ചാക്കോച്ചി • 24-05-2020 21:36

സെഡ് ആക്കിയല്ലോടാ സഹോ....
ഇഷ്ട്ടായി... ഒരുപാട്...

VAMPIRE • 25-05-2020 22:56

ചാക്കോച്ചി ,വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി...

Proffeser • 24-05-2020 21:10

ചിലപ്പോൾ വാക്കുകളേക്കാൾ ഫീലിംഗ് emojikk ndakan കഴിയും....
❣️❣️❣️

VAMPIRE • 25-05-2020 22:54

കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..❤️❤️❤️

Fanfiction • 24-05-2020 21:08

കഥ പൊളിച്ചു. സൂപ്പർ

VAMPIRE • 25-05-2020 22:38

Thank you Fanfiction.....

വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി...

Anju • 24-05-2020 20:52

കഥയുടെ പേര് പൊളിച്ചു
ബാക്കി വായിച്ചു പറയാം കേട്ടോ

നീൽ • 24-05-2020 20:49

Poli macha..
Vikarangalude veliyettam anallo..Nalla feel ..?
Ni kidu ada chorakudiya..njan ninte katta fan ayi maari kazhinju..Oro kadhakalum onninonn vyathyastham..aduthath oru comedy item pedakkamo?? Oragraham paranjatha..pattuvanel sadhichutharanam.

Sathyathil ninte status nokkiya mathi alle Oro kadhayudeyum ulladakkam pidikittan..njan ipo 3 kadhayayi sradhikkunnu..arinjond thanne idunne alle???
Ethayalum Poli machaa..Poli..
Pinney comedyde karyam marakkandatta..

VAMPIRE • 25-05-2020 22:35

നീൽ , ബ്രോ...... കോമഡി എഴുതിയിട്ട് അത് വേണ്ട രീതിയില്‍ ഏശിയില്ലെങ്കില്‍ അതിനേക്കാള്‍ വലിയ ട്രാജഡി വേറെ ഇല്ല ....അത് കൊണ്ട് തന്നെ ഏതൊരു എഴുത്തുകാരനെ   സംബന്ധിച്ചിടത്തോളവും ഏറ്റവും വലിയ വെല്ലുവിളിയാണ് നര്‍മ്മം എഴുതുകയെന്നത്...
എങ്കിലും ഞാൻ ശ്രമിക്കാം....

അടുത്തത് ഒരു ക്ലീഷേ അവിഹിത കഥയാണ്...ഞാൻ മുന്നേ എഴുതിയുട്ടുള്ള ഒരു കഥ പൊടി തട്ടി എടുക്കുകയാണ് , അതില് കുറച്ച് കമ്പിയും , കോമഡിയും കുത്തികേറ്റി നോക്കാം..എന്താരാവോ എന്തോ ?????

വായനക്കും നല്ല അഭിപ്രായത്തിനും ഒത്തിരി നന്ദി.....

Fanfiction • 24-05-2020 20:39

ഫസ്റ്റ്

King • 24-05-2020 20:34

2nd
വായിക്കട്ടേ