Chapter Title : പ്രണയകാലം 2 [പ്രശാന്തി]
പറഞ്ഞു
ചേട്ടന് നിന്റെ സന്തോഷം ആണ് വലുത് നിന്റെ ഇഷ്ടം സാധിപ്പിച്ചു കൊടുക്കാൻ പറഞ്ഞു
നീ കള്ളം പറയുകയാണോ
അല്ല സത്യം ചേട്ടൻ അറിഞ്ഞെന്നു നീ അറിയരുതെന്നു പറഞ്ഞു
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല
ചേട്ടൻ അറിഞ്ഞ കാര്യം നീ ഒരിക്കലും പ്രകടിപ്പിക്കരുത്
ഇല്ല.. ഞാൻ പറഞ്ഞു എട്ടു മണിക്ക് ഞങ്ങൾ വീട്ടിലെത്തി അവന്റെ വീട്ടിലേക്കാണ് പോയത് അവൻ കാർ നിർത്തി ഞാൻ ഇറങ്ങി കവറുകൾ ഒക്കെ എടുത്തു
അകത്തേക്ക് കയറിക്കോ അവൻ പറഞ്ഞു ഇവിടെ ആണോ
അതെ
അതെന്താ
എന്താ ഇവിടെ നിൽക്കാൻ ഇഷ്ടം അല്ലെ
എനിക്കിഷ്ടാ എന്നാലും ചോദിച്ചതാ
അത് രാത്രി ചേട്ടൻ വരും
ഞാൻ കവറുകൾ ഒക്കെ എടുത്തു അകത്തു കയറി
മുൻപ് പല തവണ ആ വീട്ടിലും ആ റൂമിലും കയറിയിട്ടുണ്ടെങ്കിലും ഇന്നെന്തോ വല്ലാത്ത അനുഭൂതി തോന്നി എനിക്ക് ഞാൻ കവറിൽ നിന്നു ഒരു night ഡ്രസ്സ് എടുത്തു പുതിയ ഇന്നേരും പിന്നെ ബാത്രറോമിൽ കയറി കുളിച്ചു ഫ്രഷ് ആയി ഡ്രെസ്സിറ്റ് പുറത്തിറങ്ങി
അവൻ മുറിയിലേക്ക് വന്നു
ഞാനും ഒന്ന് ഫ്രഷ് ആവട്ടെ അതും പറഞ്ഞു അവൻ
ഞാൻ ഡ്രെസ്സൊക്കെ ഒന്നൂടെ നോക്കി ഞാൻ ഒരു ടീഷർട്ടും ത്രീഫോർത്തും ആയിരുന്നു ഇട്ടത് ആദ്യമായാണ് ഞാൻ അതിടുന്നത് ഞാൻ ഡ്രെസ്സൊക്കെ എടുത്തു വച്ചു കണ്ണാടിക്ക് മുന്നിൽ വന്നു നോക്കി നന്നായി ചേരുന്നുണ്ട് എന്നെനിക്ക് തോന്നി കുളി കഴിഞ്ഞു വന്ന അവൻ പുറകിൽ നിന്നു എന്നെ കെട്ടിപിടിച്ചു സുന്ദരി ആയിട്ടുണ്ടല്ലോ
ചേരുന്നുണ്ടോ എനിക്ക്
നല്ലപോലെ ചേരുന്നുണ്ട്
Thanks അച്ചു
എന്തിനു
എന്നെ ഇങ്ങനെ ആകിയതിനു
എല്ലാ ഡ്രെസ്സും ഇഷ്ടപ്പെട്ടോ
എല്ലാം ഇഷ്ടായി ഇതൊക്കെ എപ്പോഴാ ഇടുക
പുറത്തു പോകുമ്പോ ഇടലോ
അതിനു എവിടെ പോകാൻ ആണ്
നമുക്ക് കറങ്ങാൻ പോകാലോ
ഞാൻ തിരിഞ്ഞു നിന്നു അവനെ കെട്ടിപിടിച്ചു
കൊണ്ട് പോകുമോ എന്നെ
കൊണ്ട് പോകും
പിള്ളേർ നാളെ അവിടെ നിൽക്കില്ലേ
അവർ ഇനി ചടങ്ങൊക്കെ കഴിഞ്ഞേ വരവുണ്ടാകു
നാളെ അവിടെ പോകേണ്ടേ
എന്നെയും കൊണ്ട് ബെഡിൽ വന്നിരുന്നു അവൻ ചോദിച്ചു രാവിലെ പോകണം അല്ലേൽ മോശം
💬 Comments
View all comments