0%

Chapter Title : പ്രണയകാലം 2 [പ്രശാന്തി]

Author : Kambikathakal Read All Parts 436

എന്താ പറയുന്നേ

ഇന്ന് പുലർച്ചെ ഞാൻ അവിടുന്ന് ഇറങ്ങിയില്ലേ അപ്പോൾ

അപ്പോൾ നീ തുണി ഇല്ലാതെ അല്ലെ ഇറങ്ങി വന്നത്

അതിനു

ചേട്ടൻ അവിടെ ഉണ്ടായിരുന്നു

ദൈവമേ കണ്ടോ

നമ്മൾ മരണവീട്ടിൽ നിന്നു ഇറങ്ങാൻ നേരം ഞങ്ങൾ സംസാരിച്ചില്ലേ

അത് ഇതായിരുന്നു

എന്ത് പറഞ്ഞു

ചേട്ടന് നിന്റെ സന്തോഷം ആണ് വലുത് നിന്റെ ഇഷ്ടം സാധിപ്പിച്ചു കൊടുക്കാൻ പറഞ്ഞു

നീ കള്ളം പറയുകയാണോ

അല്ല സത്യം  ചേട്ടൻ അറിഞ്ഞെന്നു നീ അറിയരുതെന്നു പറഞ്ഞു

എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല

ചേട്ടൻ അറിഞ്ഞ കാര്യം നീ ഒരിക്കലും പ്രകടിപ്പിക്കരുത്

ഇല്ല.. ഞാൻ പറഞ്ഞു എട്ടു മണിക്ക് ഞങ്ങൾ വീട്ടിലെത്തി അവന്റെ വീട്ടിലേക്കാണ് പോയത് അവൻ കാർ നിർത്തി ഞാൻ ഇറങ്ങി കവറുകൾ ഒക്കെ എടുത്തു

അകത്തേക്ക് കയറിക്കോ അവൻ പറഞ്ഞു ഇവിടെ ആണോ

അതെ

അതെന്താ

എന്താ ഇവിടെ നിൽക്കാൻ ഇഷ്ടം അല്ലെ

എനിക്കിഷ്ടാ എന്നാലും ചോദിച്ചതാ

അത് രാത്രി ചേട്ടൻ വരും

ഞാൻ കവറുകൾ ഒക്കെ എടുത്തു അകത്തു കയറി

മുൻപ് പല തവണ ആ വീട്ടിലും ആ റൂമിലും കയറിയിട്ടുണ്ടെങ്കിലും ഇന്നെന്തോ വല്ലാത്ത അനുഭൂതി തോന്നി എനിക്ക്  ഞാൻ കവറിൽ നിന്നു ഒരു night ഡ്രസ്സ്‌ എടുത്തു പുതിയ ഇന്നേരും പിന്നെ ബാത്രറോമിൽ കയറി കുളിച്ചു ഫ്രഷ് ആയി ഡ്രെസ്സിറ്റ് പുറത്തിറങ്ങി

അവൻ മുറിയിലേക്ക് വന്നു

ഞാനും ഒന്ന് ഫ്രഷ് ആവട്ടെ അതും പറഞ്ഞു അവൻ

ഞാൻ ഡ്രെസ്സൊക്കെ ഒന്നൂടെ നോക്കി  ഞാൻ ഒരു ടീഷർട്ടും ത്രീഫോർത്തും ആയിരുന്നു ഇട്ടത് ആദ്യമായാണ് ഞാൻ അതിടുന്നത് ഞാൻ ഡ്രെസ്സൊക്കെ

💬 Comments

View all comments