Chapter Title : പ്രണയകാലം 2 [സാഗർ കോട്ടപ്പുറം]
പറഞ്ഞു ഹരി വിഷയം മാറ്റി . മീരയും അതോർത്തെന്ന മട്ടിൽ ഹരിയെ നോക്കി ഒന്ന് കളിയാക്കി ചിരിച്ചു അടുക്കളയിലേക്കു നടന്നു .
അനു നാട്ടിൽ നിന്നു പോകാതെ തനിക്കു മീരയോടൊപ്പം ഇനി മനസമാധാനത്തോടെ കഴിയാൻ ബുദ്ധിമുട്ടു ആകുമെന്ന് ഹരി അപ്പോൾ മനസ്സിലോർത്തു. അരുതാത്ത ബന്ധങ്ങളൊന്നും അനുവും ഹരിയും തമ്മിലില്ല . ചില്ലറ തൊടലും പിടിക്കലും ബാഹ്യ കേളികളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും അനു പ്രേമിച്ചു നടക്കുന്ന സമയത്തൊന്നും ലിമിറ്റ് വിട്ടു കളിയ്ക്കാൻ സമ്മതിച്ചിട്ടുമില്ല . എന്നാലും അനുവിനെ ഇപ്പോൾ കണ്ടത് എന്തോ മാനസികമായി തന്നെ വലക്കുന്നുണ്ടെന്നു ഹരി ഓർത്തു കൊണ്ട് ഒരു ദീർഘ ശ്വാസം എടുത്തു .
രാത്രി ഭക്ഷണം കഴിഞ്ഞു അൽപ സമയം കൂടി ടി.വി കണ്ടിരുന്ന ഹരിയുടെ അടുത്തേക്ക് പതിവ് പോലെ അടുക്കളയിലെ ബാക്കിയുള്ള ജോലികൾ തീർത്തു മീര എത്തി .
"വാ വാ ..മതി കണ്ടത് " മീര ഹരിയുടെ അടുത്തിരുന്ന റിമോട്ട് സ്വയം അധികാരത്തോടെ എടുത്തു ഓഫ് ചെയ്തിട്ട് അയാളെ നോക്കി . ഹരിയും തയ്യാർ എന്ന പോലെ അവൾക്കു നേരെ രണ്ടു കയ്യും നീട്ടി. ആ കയ്യുകളിൽ മീര തന്റെ കയ്യുകൾ ചേർത്തു അയാളെ സോഫയിൽ നിന്നും എണീപ്പിച്ചു .
മീരയും ഹരിയും കെട്ടിപിടിച്ചു സുദീർഘമായ ഒന്ന് ചുംബിച്ചു .എന്നിട്ടു ഹരി അവളെ എടുത്തുയർത്തി കൈകളിൽ കിടത്തിക്കൊണ്ട് റൂമിലേക്ക് നടന്നു . റൂമിലെത്തിയപ്പോൾ മീരയെ ഹരി താഴെയിറക്കി . മീര ഹരിയുടെ ഷിർട്ടിന്റെ ബട്ടൻസ് എല്ലാം ഊരികൊണ്ടിരുന്നു . എല്ലാം കഴിഞ്ഞപ്പോൾ ഹരി ഷർട് ഊരി ടേബിളിലേക്കിട്ടു .
അയാൾ ഷർട്ട് ഊരിയ
💬 Comments
View all comments