Chapter Title : പ്രണയകാലം 3 [പ്രശാന്തി]
കുളിക്കാൻ കയറി ഒരുമിച്ചു കുളിച്ചു
ഞാൻ നൈറ്റ് ഡ്രസ്സ് ഇട്ടു ഹാളിലേക്ക് വന്നു പിന്നാലെ അച്ചുവും
നീ ഇവളെ ആകെ മാറ്റിയല്ലോ അച്ചു
ആള് മോഡേൺ ആയില്ലേ കൊച്ച് പെണ്ണിനെ പോലുണ്ട്
നമുക്ക് കഴിക്കാം ഞാൻ ചമ്മലോടെ പറഞ്ഞു ഞാൻ അടുക്കളയിൽ പോയി പാത്രം എടുത്തു വന്നു parcel എടുത്തു വിളമ്പി ചേട്ടൻ എന്നോട് അച്ചൂന്റെ അടുത്തിരിക്കാൻ പറഞ്ഞു
റീജ എപ്പോ വരും ഞാൻ ചോദിച്ചു
പത്തു ദിവസം കഴിയണ്ടേ അവനെപ്പോഴാ പോകേണ്ടത്
14 ന് അല്ലെ നാളെ നീ അങ്ങോട്ട് പോകുന്നില്ലേ
പോകണം ഇന്നെവിടെ പോയി എന്ന് പറഞ്ഞു
തലവേദന എന്ന് പറഞ്ഞു
ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച്ചു
എന്നാ ഞാൻ പോകട്ടെ പിള്ളേർ വരുന്നവരെ നീ ഇവിടെ നിന്നോ രാത്രി
ഞാൻ ചിരിച്ചു ചേട്ടൻ പോയി ഞാൻ വാതിലടച്ചു
ഞാൻ ബെഡ്റൂമിലേക്ക് പോയി അച്ചു ബെഡിൽ ഇരിക്കുവായിരുന്നു ഞാനും ബെഡിലിരുന്നു
നല്ല സന്തോഷത്തിൽ ആണല്ലോ
പിന്നല്ലാതെ എനിക്ക് എല്ലാ സ്വാതന്ത്ര്യവും കിട്ടിയില്ലേ
റീജ കൂടി വന്ന അടിപൊളി ആയി അല്ലെ
അതെ അതും പറഞ്ഞു ഞാനവനെ ഇറുകെ പുണർന്നു. . അവൻ എന്നെ ബെഡിൽ കിടത്തി എന്റെ അടുത്ത് കിടന്നു. അവൻ എന്റെ കഴുത്തിൽ ഉമ്മ വച്ചു. എന്റെ കണ്ണുകൾ അടഞ്ഞു പോയി. അവൻറെ കൈകൾ എന്റെ വയറ്റിൽ ഇഴഞ്ഞു. ഞാൻ കാലുകൾ ഇട്ടിളക്കി.
ഇനി ഞാൻ എന്നും ഇവിടെ അല്ലെ അതെ എന്റെ മുത്ത് ഇവിടെ
അവനെന്റെ അധരങ്ങൾ പാനം ചെയ്യാൻ തുടങ്ങി.
💬 Comments
View all comments