Chapter Title : പ്രണയകാലം 3 [പ്രശാന്തി]
മകന്റെ കല്യാണം ആണ് നാല് ദിവസം കൂടി ഉണ്ട് കല്യാണത്തിന് രാവിലെ ഞങ്ങളൊക്കെ അവിടെ പോയതാണ് വൈകുന്നേരം ആയപ്പോൾ ഞങ്ങൾ വീട്ടിലേക്ക് പോകാൻ ഇറങ്ങി പിള്ളേർക്ക് school ഇല്ലാത്തതിനാൽ അവർ അവിടെ നിന്നു ഞാനും ചേട്ടനും റീജയും അവിടുന്ന് ഇറങ്ങി
അച്ചു എവിടെ ഉള്ളത് എന്ന് വിളിച്ചു നോക്കു പ്രശാന്തി ചേട്ടൻ പറഞ്ഞു ഞാൻ phone ചെയ്തു കൊണ്ട് കുറച്ചു മുന്നോട്ട് നടന്നു ചേട്ടനും റീജയും സംസാരിച്ചു കൊണ്ട് വരികയാണ്
അച്ചു ടൗണിലുണ്ട് ഇങ്ങോട്ട് വരാം എന്ന് പറഞ്ഞു
ആണോ
എന്താ രണ്ടാളും കൂടെ ഗൂഢാലോചന
എന്ത് ഗൂഢാലോചന റീജ പറഞ്ഞു
മോളെ എനിക്ക് എല്ലാം അറിയാം
എനിക്കും അറിയാം ഇത്രയും നാൾ നിങ്ങൾ അടിച്ചു പൊളിക്കുവായിരുന്നില്ലേ
അതിനു മുന്നേ നിങ്ങൾ അല്ലെ
ഇനി എന്തായാലും ഒളിയും മറയും വേണ്ടല്ലോ റീജ അതും പറഞ്ഞു ചിരിച്ചു
അപ്പോഴേക്കും അച്ചുവിന്റെ കാർ വന്നു
ദാ അവളുടെ കെട്ടിയോൻ വന്നല്ലോ ചേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു ഞാൻ മുന്നിലും അവർ പിറകിലും കയറി
പിള്ളേരല്ലേ അച്ചു ചോദിച്ചു
അവരവിടെ നിൽകുവാ ഞാൻ പറഞ്ഞു
അച്ചു ടൗണിലൂടെ പോകാം ഡ്രസ്സ് എടുക്കണം ചേട്ടൻ പറഞ്ഞു
ഞങ്ങൾ നേരെ ടൗണിലേക്ക് പോയി ഡ്രെസ്സൊക്കെ എടുത്തു റീജയ്ക്കും മോഡേൺ ഡ്രെസ്സൊക്കെ എടുത്തു
ഞങ്ങൾ വീട്ടിലെത്തി
ഞാനും റീജയും അടുക്കളയിൽ ആയിരുന്നു
ചേച്ചി അച്ചു എങ്ങനുണ്ട്
സൂപ്പർ ആണെടി
ചേച്ചിടെ ഭാഗ്യം
എന്താടി നിനക്ക് ആ ഭാഗ്യം വേണോ
ഓ ചേച്ചിടെ സ്വന്തം അല്ലെ
എന്റെ ഭർത്താവിനെ നീ എടുത്തില്ലേ പിന്നെന്താ
സൂപ്പർ കളിയാണോ
ആണോ
💬 Comments
View all comments