0%

Chapter Title : പ്രണയകാലം 3 [പ്രശാന്തി]

Author : Kambikathakal Read All Parts 501

വരികയാണ്

അച്ചു ടൗണിലുണ്ട് ഇങ്ങോട്ട് വരാം എന്ന് പറഞ്ഞു

ആണോ

എന്താ രണ്ടാളും കൂടെ ഗൂഢാലോചന

എന്ത് ഗൂഢാലോചന റീജ പറഞ്ഞു

മോളെ എനിക്ക് എല്ലാം അറിയാം

എനിക്കും അറിയാം ഇത്രയും നാൾ നിങ്ങൾ അടിച്ചു പൊളിക്കുവായിരുന്നില്ലേ

അതിനു മുന്നേ നിങ്ങൾ അല്ലെ

ഇനി എന്തായാലും ഒളിയും മറയും വേണ്ടല്ലോ റീജ അതും പറഞ്ഞു ചിരിച്ചു

അപ്പോഴേക്കും അച്ചുവിന്റെ കാർ വന്നു

ദാ അവളുടെ കെട്ടിയോൻ വന്നല്ലോ  ചേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു  ഞാൻ മുന്നിലും അവർ പിറകിലും കയറി

പിള്ളേരല്ലേ അച്ചു ചോദിച്ചു

അവരവിടെ നിൽകുവാ ഞാൻ പറഞ്ഞു

അച്ചു ടൗണിലൂടെ പോകാം ഡ്രസ്സ്‌ എടുക്കണം ചേട്ടൻ പറഞ്ഞു

ഞങ്ങൾ നേരെ ടൗണിലേക്ക് പോയി ഡ്രെസ്സൊക്കെ എടുത്തു റീജയ്ക്കും മോഡേൺ ഡ്രെസ്സൊക്കെ എടുത്തു

ഞങ്ങൾ വീട്ടിലെത്തി

ഞാനും റീജയും അടുക്കളയിൽ ആയിരുന്നു

ചേച്ചി അച്ചു എങ്ങനുണ്ട്

സൂപ്പർ ആണെടി

ചേച്ചിടെ ഭാഗ്യം

എന്താടി നിനക്ക് ആ ഭാഗ്യം വേണോ

ഓ ചേച്ചിടെ സ്വന്തം അല്ലെ

എന്റെ ഭർത്താവിനെ നീ എടുത്തില്ലേ പിന്നെന്താ

സൂപ്പർ കളിയാണോ

ആണോ എന്നോ അതാണ് മോളെ കളി

എനിക്കും കൂടി താ ചേച്ചി

വേണോ നിനക്ക്

വേണം

ചേട്ടൻ അറിയരുത്

ഒരിക്കലും ഇല്ല

എന്നാ നമുക്ക് ശരിയാക്കാം

അപ്പോൾ ചേട്ടൻ അടുക്കലിയിലേക്ക് വന്നു

അമ്മാവൻ ഒരേ വഴക്ക്

എന്തിനു  ഞാൻ ചോദിച്ചു

ഇങ്ങു പോന്നിട്ട് വേഗം അങ്ങോട്ട് ചെല്ലാൻ

ഓ ഇനി നാളെ പോകാം ഞാൻ പറഞ്ഞു

അമ്മാവൻ കലിപ്പിൽ ആണ്

വെള്ളമടിക്കാനല്ലേ  റീജ പറഞ്ഞു

പൊടി അതൊന്നും അല്ല

എന്നാ

💬 Comments

View all comments