Chapter Title : പ്രണയകാലം [പ്രശാന്തി]
കഴിഞ്ഞപ്പോൾ ആണ് എന്റെ ചുണ്ട് മോചിക്കപ്പെട്ടത് അവനോട് ഒട്ടിച്ചേർന്നു കുറെ സെൽഫി എടുത്തു
പോകാം ഞാൻ ചോദിച്ചു
ഞങ്ങൾ രണ്ടുപേരും നടന്നു നടക്കിന്നതിനിടയിൽ അവൻ എന്റെ എല്ലായിടത്തും പിടിക്കുന്നുണ്ടായിരുന്നു റോഡിലേക്ക് ഇറങ്ങിയപ്പോൾ നല്ല കുട്ടികളായി ഞങ്ങൾ നടന്നു
കുട്ടികൾ അവന്റെ വീട്ടിൽ എത്തിയിരുന്നു ഞങ്ങളും അവിടെ എത്തി. അച്ചു വീട്ടിൽ തനിച്ചു ആണ്. ചേട്ടനും അനിയന്റെ ഭാര്യയും അങ്ങോട്ട് വന്നു എല്ലാരും ഫോട്ടോ ഒക്കെ നോക്കി സംസാരിച്ചിരിക്കുമ്പോഴാണ് ദൃതിയിൽ അനിയൻ വന്നത്.
അനിയന്റെ ഭാര്യയുടെ അച്ഛന് പെട്ടെന്ന് വയ്യായ്ക വന്നു ഹോസ്പിറ്റലിൽ ആണ്. കാര്യം കേട്ടതോടെ അവൾ കരച്ചിൽ തുടങ്ങി അവർ ഹോസ്പിറ്റലിൽ പോകാൻ ഇറങ്ങി ചേട്ടനും അവരുടെ കൂടെ ഇറങ്ങി.
അച്ചു ഒന്ന് ശ്രദ്ധിക്കണേ ഇവിടെ ചേട്ടൻ അവനോട് പറഞ്ഞു
ഞാൻ നോക്കിക്കൊള്ളാം എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കണം.
അങ്ങനെ എല്ലാവരും എന്റെ വീട്ടിൽ നിൽക്കുകയാണ് അച്ചുവും ഉണ്ട് സമയം രാത്രി 9 ആയി ഞാൻ ചേട്ടനെ വിളിച്ചു സംസാരിച്ചു കുറച്ചു സീരിയസ് ആണെന്ന് പറഞ്ഞു കഴിച്ചു കിടന്നോളാൻ പറഞ്ഞു. ഞാൻ കുട്ടികളൊക്കെ ഫുഡ്ഡ് കൊടുത്തു അവരൊക്കെ പോയി കിടന്നു. ഞാനും അച്ചുവും ഉമ്മറത്ത് ഇരിക്കുകയാണ്
ചേട്ടൻ എന്ത് പറഞ്ഞു
സീരിയസ് ആണെന്ന് പറഞ്ഞു
പ്രായം ഉണ്ടോ
പ്രായം ഉണ്ട്
ചേട്ടൻ വരുന്നുണ്ടോ.
അവൻ അത് ചോദിച്ചപ്പോൾ അച്ചുവിന്റെ ഫോൺ ബെല്ലടിച്ചു
ചേട്ടൻ ആണല്ലോ
Helo ചേട്ടാ
അച്ചു എവിടെയാ ഉള്ളത്
ഞാൻ വീട്ടിലേക്ക് പോകാൻ തുടങ്ങുവാ
ഇവിടെ കുറച്ചു സീരിയസ് ആണ് ഞാൻ രാവിലെയേ വരു ഇടയ്ക്ക് ഒന്ന് ശ്രദ്ധിക്കണം
ഞാൻ നോക്കിക്കൊള്ളാം പിന്നെ പൈസയ്ക്ക് എന്തേലും ആവശ്യം ഉണ്ടേൽ പറയണം
ഞാൻ പറഞ്ഞോളാം വെക്കട്ടെ
അവർ ഫോൺ വച്ചു
ചേട്ടൻ രാവിലെയേ വരു
നീ വാ കഴിക്കാം
അവിടെ പോയി ചപ്പാത്തി ഉണ്ടാക്കാൻ അല്ലെ ഇവിടെ നിന്നു കഴിച്ചോ
ഞാൻ അവനു ഫുഡ് എടുത്തു കൊടുത്തു ഞങ്ങൾ ഒന്നിച്ചു കഴിച്ചു വീണ്ടും ഉമ്മറത്ത് വന്നു സമയം പതിനൊന്നു കഴിഞ്ഞു ഞാൻ എഴുനേറ്റു
💬 Comments
View all comments