0%

Chapter Title : പ്രണയകാലം [പ്രശാന്തി]

Author : Kambikathakal Read All Parts 145

അതാ

ഞാൻ അവിടെ ഒരു പരസ്യ കമ്പനിക്ക് വേണ്ടി ഷൂട്ട് നടത്തുന്നതാ  അവൻ പിള്ളേർക്ക് ഫോട്ടോ ഒക്കെ കാണിച്ചു കൊടുത്തു

ചേട്ടാ ഇത് ഫോണിൽ അയച്ചു തരുമോ. എന്റെ മോൾ അവനോട് ചോദിച്ചു

അയച്ചു തരാട്ടോ ഇനി നമുക്ക് നാളെ എടുക്കാം എന്താ

അതെ ചേട്ടാ കുറച്ചപ്പുറത്തു നല്ല സ്ഥലം ഉണ്ട് നമുക്ക് അവിടെ പോയാലോ നാളെ. എന്റെ മകൻ ആണ് ചോദിച്ചത്

ആണോ എന്നാ നാളെ നമുക്ക് അവിടെ പോകാം

പിള്ളേരൊക്കെ സന്തോഷത്തോടെ അവിടുന്ന് പോയി

ഒന്ന് കാണിച്ചു തരുമോ ഞാൻ അവനോട് ചോദിച്ചു

അവൻ എനിക്ക് ഫോട്ടോ കാണിച്ചു തന്നു

എല്ലാം സൂപ്പർ ആയിട്ടുണ്ട്

എന്താ ഒരെണ്ണം എടുക്കണോ

അയ്യോ എന്റെയോ അതും പറഞ്ഞു ഞാൻ നോക്കിയത് വീട്ടിലേക്കായിരുന്നു അനിയന്റെ ഭാര്യ നോക്കുന്നുണ്ടോ എന്ന് അവൾ അവിടെ ഉണ്ടായിരുന്നില്ല ഞാൻ തിരിഞ്ഞു അച്ചുവിനെ നോക്കുമ്പോൾ അവൻ എന്റെ ഫോട്ടോ എടുക്കുവായിരുന്നു

അയ്യേ ഈ കോലത്തിലോ ചമ്മലോടെ  ഞാൻ പറഞ്ഞു

ഇത് നോകിയെ എന്നും പറഞ്ഞു അവൻ ക്യാമറ കാണിച്ചപ്പോൾ ആണ് ഞാൻ അന്തം വിട്ടത് എന്റെ മനോഹരമായ ഫോട്ടോ

കൊള്ളാട്ടോ സമ്മതിച്ചു തന്നെ അറിയാതെ എടുത്തപ്പോൾ എന്ത് ഭംഗി അല്ലെ

അല്ലേലും ചേച്ചി നല്ല ഭംഗി ആണ്

പോ കളിയാക്കാതെ

ഞാൻ കാര്യമാ പറഞ്ഞത്

ഞാൻ number തരാം അയച്ചു തരുമോ

അവൻ ഫോൺ തന്നു സേവ് ചെയ്തോളാൻ പറഞ്ഞു ഞാൻ ഫോൺ വാങ്ങി number അടിച്ചു സേവ് ചെയ്തു പേര് pa എന്ന് മാത്രം അടിച്ചു അവൻ എന്നെ നോക്കി ചിരിച്ചു

ഞാൻ പോട്ടെ അയക്കണേ അവൻ തലയാട്ടി ഞാൻ വീട്ടിലേക്ക് നടന്നു ഇടക്കൊന്നു തിരിഞ്ഞു നോക്കി അവൻ ക്യാമറയും പിടിച്ചു നിൽക്കുകയാണ് എന്റെ ഫോട്ടോ എടുക്കണമെന്ന് മനസിലായി ഞാൻ ചിരിച്ചു വീണ്ടും നടന്നു ഇടയ്ക്ക് വീണ്ടും നോക്കി അവൻ അതെ നിൽപ്പ്.

വീട്ടിലെത്തി സന്ധ്യ കഴിഞ്ഞു ഞാൻ ഇടയ്ക്കിടെ ഫോൺ നോക്കി msg വന്നിട്ടില്ല അവന്റെ ഫോണിൽ നിന്നു ഒരു കാൾ ചെയ്യാമായിരുന്നു എന്ന് ഞാൻ ആലോചിച്ചു എട്ടു മണി ആയപ്പോൾ ചേട്ടൻ

💬 Comments

View all comments