0%

Chapter Title : പ്രണയകാലം [സാഗർ കോട്ടപ്പുറം]

Author : Sagar Kottapuram Read All Parts 780

മൗനം വെടിഞ്ഞു കൊണ്ട് ചോദിച്ചു.

"ആ കുളിക്കാടി ,കുറച്ചു കഴിയട്ടെ നല്ല ടയേർഡ് ആണ്..സൈറ്റ് ലു മുടിഞ്ഞ വെയിലാരുന്നു" ഹരി ടീവി യിൽ നോക്കികൊണ്ട് എന്നാൽ സ്നേഹത്തോടെ  മീരയുടെ പുറത്തു തടവിക്കൊണ്ട് പറഞ്ഞു .

മീര ഹരിയുടെ മാറിലെ ഒന്ന് രണ്ടു ബട്ടൻസ് ഇടം കയ്യാൽ അഴിച്ച ശേഷം ഹരിയുടെ അല്പം രോമങ്ങളുള്ള വിരിഞ്ഞ മാറിൽ വിരലോടിച്ചു ..

"അതെ...പെട്ടെന്ന് കുളിച്ചു വാ ഹരി..ഞാനിന്നു നല്ല മൂഡിലാ " മീര മുഖം ഉയർത്തി ഹരിയെ നോക്കി .

"എടി പോത്തേ..നീയും ഞാനും നാളെ ലീവല്ലേ ഒന്ന് ക്ഷമിയെടി .." ഹരി മീരയെ പ്രകോപിപ്പിക്കാൻ ഒരു ശ്രമം നോക്കി .

"ആ എന്ന വേണ്ട ..ഞാൻ പോവ്വാ ഈ കോപ്പും കണ്ടു അവിടെ ഇരുന്നോ " മീര ദേഷ്യപ്പെട്ടു ഹരിയുടെ ദേഹത്ത് നിന്നും മുഖം എടുത്തു എഴുന്നേൽക്കാൻ തുനിഞ്ഞു . ഹരി ടീവി യിൽ ശ്രദ്ദിച്ചു കൊണ്ട് ചിരിച്ചു . മീര തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഹരി മീരയുടെ ഒരു കയ്യിൽ പിടിച്ചു .

"വിട്ടെ..എനിക്ക് പോണം " മീര കലിപ്പിലാണെന്നു ഹരിക്കു മനസിലായി .

"ഇല്ല ..വിടുന്നില്ല ..എവിടേക്കു പോവുമെന്ന എന്റെ മീര കുട്ടി പറയണേ " ഹരി മീരയെ നോക്കി കളിയാക്കി ചോദിച്ചു .

മീര മുഖം വീർപ്പിച്ചു നിന്ന്. ഹരി പിടുത്തമിട്ട കയ്യിൽ പിടിച്ചു വലിച്ചു മീരയെ സോഫയിലേക്ക് തന്നെ പതിയെ വലിച്ചു ഇട്ടു .

"സാദാരണ നീ അല്ലെ പോസ് ഇടാറു. ക്ഷീണമാണ് , തലവേദന ആണ്

💬 Comments

View all comments