Comments
ഇൗ കഥ എന്ന് തുടങ്ങി കൊള്ളാം നല്ല തുടക്കം ഇത് തുടങ്ങിയത് കൊണ്ടാണോ കവിനും മഞ്ജൂസും തീർത്തത്??☺️
60000 മുകളിൽ വ്യൂസ് ബട്ട് 20+2 കമന്റ്സ്
103+1ലൈക്സ്
ആദ്യപ്രണയം മനസ്സിൽ എന്നും ഒരു തീരാവേദന ആണെന്ന് പ്രണയ കഥകളുടെ രാജകുമാരൻ akh (അഖിൽ broyum, ജോ ബ്രോയും , ആൽബി ബ്രോയും പറഞ്ഞു എനിക്ക് അതിലും കൂടുതൽ പറയാൻ ഒന്നുമില്ല അനുപമ യും, വേറെ, മീര അതിലേറെ ഡിഫറെൻറ്
നല്ലൊരു പ്രണയം.. നല്ല ആവിഷ്കാരം നല്ല രീതിയിൽ പറഞ്ഞു.. യഥാർത്ഥ സ്നേഹം ഒരിക്കലും നഷ്ടപ്പെടില്ല മാത്രമല്ല എത്രയൊക്കെ പിരിഞ്ഞാലും അകന്നാലും വെറുത്താലും ഒരിക്കലും മറക്കാൻ പറ്റില്ല..
Nalla ending aayrnu,pakshe palayidathum anupamaku pakaram Meera Enna ezhuthiyathu. Adhu ozhichal adipoli story aanu. Iniyum Nalla kadhakalayi varanam
കൊടുത്താൽ കൊല്ലത്തും കിട്ടണം മിസ്റ്റർ സാഗർ കോട്ടപ്പുറം.
അനുപമയുടെ ഉള്ളിൽ വളരുന്ന വിത്ത് ഹരിയുടേതാണെങ്കിൽ മീരയുടെ ഉള്ളിൽ വളരുന്നത് ഹരിയുടേത് ആവാൻ പാടില്ല
മനോഹരം ആയിരിക്കുന്നു
Thanks bro
ഒരു നല്ല പര്യവസാനം അത് നൽകിയ സാഗറിനോട് ഞാൻ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Santhosham...Thanks...Bro
അടിപൊളി.. സൂപ്പർ ending.... മറ്റു കഥകൾ ഒന്നും ഇനി തുടരുന്നില്ലേ സാഗർ...
ഏതു കഥ ആണ്
സരിതയുടെ വികൃതി
Athu chila vayankar avasyapetta prakaram ezhuthiyathanu...Oru support pinneed kandilla..
അടിപൊളി, അങ്ങനെ മീരയും അനുവും ഹാപ്പി
താങ്ക്സ് !
സൂപ്പർബ് എൻഡിങ് ബ്രോ.
നന്ദി !
കൊള്ളാം..... നന്നായിട്ടുണ്ട്.
????
??
????
?
????
Super തുടക്കം....
????
നല്ല കിടിലൻ കഥ, കൂടുതൽ ഒന്നും പറയാൻ ഇല്ല. തുടർ ഭാഗങ്ങളും പോരട്ടെ
മീരയെ ചതിക്കാതിരിക്കാൻ നോക്കണേ, she is a good wife
ഈ പാർട്ടും ഇഷ്ടപ്പെട്ടു ബ്രോ.വരും പാർട്ടുകയായി ആകാംഷയോടെ കാത്തിരിക്കുന്നു.
thanks bro
അടിപൊളി കഥ. അനു ഹരി ആയിട്ട് കളിക്കുമോ.... മീര നല്ലൊരു ഭാര്യ ആണ്. കഥാകാരന്റെ ചോയ്സ് പോലെ നടക്കട്ടെ. തെറ്റ് ആയെന്ന് തോന്നാതെ മാനേജ് ചെയ്യണം...
sramikkam
വളരെ നന്നായി മുന്നോട്ടു പോകുന്നു
thanks bro
കൊള്ളാം, ചീറ്റിംഗ് ഉണ്ടാവുമോ? അതോ നല്ല രീതിയിൽ പോവുമോ?
nokkam...
നഷ്ടപ്രണയം... അതൊരു വല്ലാത്ത ഫീലിംഗ് തന്നെയാണ്. അതങ്ങനെ നനയാൻ വല്ലാത്തൊരു ഫീലും...
കലക്കി ബ്രോ...
ജോ ബ്രോ ഒരു നോവൽ തുടങ്ങീട്ട് വീണ്ടും മടിയായോ
പ്രണയത്തിന്റെ നഷ്ടം ഒരു തീരാ വേദന ആണു. കഥയുടെ ഒഴുക്കിനൊപ്പം സെക്സ് എഴുതു. ഗുഡ് ലക്ക്
കൊള്ളാം, കഥയുടെ പോക്ക് എങ്ങോട് ആണെന്ന് മനസ്സിലാവുന്നില്ലല്ലോ, ഹരിയും അനുവും തമ്മിൽ വല്ലതും നടക്കുമോ?
nadakkano..?enthu thonnunnu..
മനോഹരം ❤ ഇഷ്ടായി... പിന്നെ pages കുറച്ചു കൂട്ടി എഴുതാന്‍ ശ്രമിക്കണം bro
sure..thanks bro
ഇതിൽ കളിക്ക് വേണ്ടി കളി എഴുതണമോ എന്ന ആശങ്ക എനിക്കും ഉണ്ട്
നല്ലൊരു കഥ. നല്ല അവതരണം... നന്നായി തന്നെ മുന്നോട്ട് പോകട്ടെ...
സന്തോഷം..നന്ദി !
വരാൻ പോകുന്ന കിടിലൻ കളികളുടെ മുന്നോടിയാണെന്നു കരുതാമോ സാഗർ ഭായി?
ഇതിൽ കളിക്ക് വേണ്ടി കളി എഴുതണമോ എന്ന ആശങ്ക എനിക്കും ഉണ്ട്
ഒന്നും തിരുകിക്കയറ്റണ്ട. കളി കാണാൻ സിധ്യതയില്ലെങ്കിൽ ദയവായി സൂചിപ്പിക്കുക.
കളി ഉണ്ടാകും..പക്ഷെ "അടിയോടടി" എന്ന രീതിയിൽ കാണില്ല
സാഗര്‍ ഭായ് ഇങ്ങള് രാവിലെ തന്നെ മനുഷ്യനെ പ്രണയത്തില്‍ ആഴ്ത്തിയല്ലോ. പ്രണയത്തിന് നേരവും കാലവും ഇല്ലന്നറിയാം എന്നാലും അതില്‍ ഇങ്ങനെ ഈ രാവിലത്തെ തിരക്കില്‍ ലയിച്ചിരിക്കാന്‍ കഴിയില്ല.
പിന്നെ ഒരു പരാതി ഉള്ളത് പേജിന്റെ എണ്ണത്തിലുള്ള പിശുക്ക് ഈ ഇട ആയിട്ട് കൂടീട്ടുണ്ട്, അത് വരുന്ന ലക്കത്തുല് ഉണ്ടാവില്ലാന്ന് പ്രതീക്ഷിക്കുന്നു.
പേജ് കൂട്ടാൻ ശ്രമിക്കാം ബ്രോ .
നഷ്ടം പ്രണയം എന്നും ഒരു തീരാ വേതന തന്നെ.മനസിൽ നിന്നും മായ്ച്ചു പോകാത്ത ഒരു നെരിപ്പോട്.വരും പാർട്ട് ആയി കാത്തിരിക്കുന്നു സാഗർ ബ്രോ.
നന്ദി..ജോസഫ്
നഷ്ട സ്വപനങ്ങളേ നിങ്ങളെനിക്കൊരു...... ഇതാണ് സഹോ നഷ്ട പ്രണയവും. എത്ര അകലാൻ ശ്രമിച്ചാലും അത് പിന്നെയും നമ്മളെ തേടി വരും.. അതി മനോഹരമായ വർണ്ണന മുന്നോട്ടും പ്രണയത്തിൽ അധിഷ്ഠിതമായി കൊണ്ടുപോകാൻ അപേക്ഷ..
ശ്രമിക്കാം ..വിജയിക്കുമോ എന്ന് അറിയില്ല
NIce story, iniyum ezhuthuu
സാഗർ കലക്കിട്ടുണ്ട്
manoharam
thanks
Nice one. Waiting for the next part.
realistic presentation
thanks
മനോഹരം...
thanks
കൊള്ളാം,ഇങ്ങനെ തന്നെ പോവട്ടെ
thanks bro
നല്ല പ്ലോട്ട് ഇൽ മനോഹരം ആയിട്ട് പോകുന്നു കഥ. തുടരൂ
thanks
നല്ല കളി.. ഭാര്യയുമായി ചേർന്നുള്ള സ്വാഭാവികമായ ലൈംഗിക ബന്ധം തന്നെ എടുത്തു കാണിച്ചു... കൂടുതൽ നന്നാവട്ടെ വരും ഭാഗങ്ങളിൽ.
nokkam
സൂപ്പർ പോരട്ടെ ന്ക്സ്റ്റ് പാർട്ട് സാഗർ ബ്രോ.
sure
Kollaam
thanks bro
നല്ല.കഥ.. ദയവായി തുടരുക
THANKS
നല്ല സൂപ്പർ തുടക്കം... കാത്തിരിക്കുന്നു...
thanks bro
തുടക്കം നന്നായിട്ടുണ്ട്. തുടർച്ച പ്രതീക്ഷിക്കുന്നു.
sure
മനോഹരം ആയ തുടക്കം കീപ് ഗോയിങ്
thanks
Pls continue we are waiting
Select cheyyunna subject - theme athinodu neethi pularthaan aanu sramam...
നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇതിലും മികച്ചതായി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം അത് ഉടൻ നല്‍കണമെന്ന് അപേക്ഷിക്കുന്നു. All the very best. ?
Thanks...
മിഷ്ടർ... കഥ ഇപ്പോളാണ് വായിച്ചത്.. മനോഹരം ❤ നല്ല ഫീൽ ഉണ്ടായിരുന്നു.. ഒരുപാട് ഇഷ്ടായി.... ഹൃദയത്തിൽ നിന്നുമുള്ള അഭിനന്ദനങൾ ????