← Back to പ്രണയകാലം 4 [സാഗർ കോട്ടപ്പുറം]

Comments

പ്രണയകാലം [സാഗർ കോട്ടപ്പുറം] · approved reader discussion

Balan • 29-10-2021 18:24

മിഷ്ടർ... കഥ ഇപ്പോളാണ് വായിച്ചത്.. മനോഹരം ❤ നല്ല ഫീൽ ഉണ്ടായിരുന്നു.. ഒരുപാട് ഇഷ്ടായി.... ഹൃദയത്തിൽ നിന്നുമുള്ള അഭിനന്ദനങൾ ????

Frnd • 27-04-2020 13:38

ഇൗ കഥ എന്ന് തുടങ്ങി  കൊള്ളാം നല്ല തുടക്കം ഇത് തുടങ്ങിയത് കൊണ്ടാണോ കവിനും മഞ്ജൂസും തീർത്തത്??☺️

Anu(unni) • 23-04-2020 19:51

60000 മുകളിൽ  വ്യൂസ്  ബട്ട്‌ 20+2 കമന്റ്സ്
103+1ലൈക്സ്

Anu(unni) • 23-04-2020 19:43

ആദ്യപ്രണയം  മനസ്സിൽ  എന്നും ഒരു തീരാവേദന ആണെന്ന്  പ്രണയ കഥകളുടെ  രാജകുമാരൻ  akh (അഖിൽ  broyum, ജോ ബ്രോയും , ആൽബി ബ്രോയും  പറഞ്ഞു  എനിക്ക്  അതിലും കൂടുതൽ  പറയാൻ  ഒന്നുമില്ല അനുപമ യും, വേറെ, മീര അതിലേറെ ഡിഫറെൻറ്

Thaapasan • 01-05-2019 11:28

നല്ലൊരു പ്രണയം.. നല്ല ആവിഷ്കാരം നല്ല രീതിയിൽ പറഞ്ഞു.. യഥാർത്ഥ സ്നേഹം ഒരിക്കലും നഷ്ടപ്പെടില്ല മാത്രമല്ല എത്രയൊക്കെ പിരിഞ്ഞാലും അകന്നാലും വെറുത്താലും ഒരിക്കലും മറക്കാൻ പറ്റില്ല..

കുളൂസ് കുമാരൻ • 30-04-2019 22:43

Nalla ending aayrnu,pakshe palayidathum anupamaku pakaram Meera Enna ezhuthiyathu. Adhu ozhichal adipoli story aanu. Iniyum Nalla kadhakalayi varanam

അറക്കളം പീലിച്ചായൻ • 30-04-2019 21:41

കൊടുത്താൽ കൊല്ലത്തും കിട്ടണം മിസ്റ്റർ സാഗർ കോട്ടപ്പുറം.

അനുപമയുടെ  ഉള്ളിൽ വളരുന്ന വിത്ത് ഹരിയുടേതാണെങ്കിൽ മീരയുടെ ഉള്ളിൽ വളരുന്നത് ഹരിയുടേത് ആവാൻ പാടില്ല

ശ്രീ • 30-04-2019 13:17

മനോഹരം  ആയിരിക്കുന്നു

Sagar kottappuram • 30-04-2019 20:59

Thanks bro

MR.കിംഗ്‌ ലയർ • 30-04-2019 12:56

ഒരു നല്ല പര്യവസാനം അത് നൽകിയ സാഗറിനോട് ഞാൻ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു.

സ്നേഹപൂർവ്വം
MR. കിംഗ്‌ ലയർ

Sagar kottappuram • 30-04-2019 20:58

Santhosham...Thanks...Bro

കൊതിയൻ • 30-04-2019 08:34

അടിപൊളി.. സൂപ്പർ ending....  മറ്റു കഥകൾ ഒന്നും ഇനി തുടരുന്നില്ലേ സാഗർ...

Sagar kottappuram • 30-04-2019 11:10

ഏതു കഥ ആണ്

കൊതിയൻ • 30-04-2019 21:25

സരിതയുടെ വികൃതി

Sagar kottappuram • 30-04-2019 22:06

Athu chila vayankar avasyapetta prakaram ezhuthiyathanu...Oru support pinneed kandilla..

rashid • 30-04-2019 06:55

അടിപൊളി, അങ്ങനെ മീരയും അനുവും ഹാപ്പി

Sagar kottappuram • 30-04-2019 11:11

താങ്ക്സ് !

Joseph • 29-04-2019 23:51

സൂപ്പർബ് എൻഡിങ് ബ്രോ.

Sagar kottappuram • 30-04-2019 11:11

നന്ദി  !

പൊന്നു.? • 22-04-2019 13:02

കൊള്ളാം..... നന്നായിട്ടുണ്ട്.

????

പൊന്നു.? • 22-04-2019 12:49

??

????

പൊന്നു.? • 22-04-2019 12:37

?

????

പൊന്നു.? • 21-04-2019 20:32

Super തുടക്കം....

????

പ്രവാസി അച്ചായൻ • 06-04-2019 00:22

നല്ല കിടിലൻ കഥ, കൂടുതൽ ഒന്നും പറയാൻ ഇല്ല. തുടർ ഭാഗങ്ങളും പോരട്ടെ

Rahan • 06-04-2019 00:11

മീരയെ ചതിക്കാതിരിക്കാൻ നോക്കണേ, she is a good wife

Joseph • 03-04-2019 14:51

ഈ പാർട്ടും ഇഷ്ടപ്പെട്ടു ബ്രോ.വരും പാർട്ടുകയായി ആകാംഷയോടെ കാത്തിരിക്കുന്നു.

sagar kottapuram • 03-04-2019 14:52

thanks bro

കൊതിയൻ • 03-04-2019 11:28

അടിപൊളി കഥ.  അനു ഹരി ആയിട്ട് കളിക്കുമോ.... മീര നല്ലൊരു ഭാര്യ ആണ്. കഥാകാരന്റെ ചോയ്സ് പോലെ നടക്കട്ടെ.  തെറ്റ് ആയെന്ന് തോന്നാതെ മാനേജ് ചെയ്യണം...

sagar kottapuram • 03-04-2019 11:56

sramikkam

alby • 03-04-2019 05:07

വളരെ നന്നായി മുന്നോട്ടു പോകുന്നു

sagar kottapuram • 03-04-2019 11:57

thanks bro

rashid • 02-04-2019 23:32

കൊള്ളാം, ചീറ്റിംഗ് ഉണ്ടാവുമോ? അതോ നല്ല രീതിയിൽ പോവുമോ?

sagar kottapuram • 03-04-2019 11:57

nokkam...

jo • 29-03-2019 08:39

നഷ്ടപ്രണയം... അതൊരു വല്ലാത്ത ഫീലിംഗ് തന്നെയാണ്. അതങ്ങനെ  നനയാൻ വല്ലാത്തൊരു ഫീലും...

കലക്കി ബ്രോ...

Anu(unni) • 23-04-2020 19:36

ജോ ബ്രോ  ഒരു നോവൽ  തുടങ്ങീട്ട്  വീണ്ടും  മടിയായോ

alby • 27-03-2019 18:39

പ്രണയത്തിന്റെ നഷ്ടം ഒരു തീരാ വേദന ആണു. കഥയുടെ ഒഴുക്കിനൊപ്പം സെക്സ് എഴുതു. ഗുഡ് ലക്ക്

rashid • 27-03-2019 14:32

കൊള്ളാം, കഥയുടെ പോക്ക് എങ്ങോട് ആണെന്ന് മനസ്സിലാവുന്നില്ലല്ലോ, ഹരിയും അനുവും തമ്മിൽ വല്ലതും നടക്കുമോ?

sagar kottapuram • 27-03-2019 15:11

nadakkano..?enthu thonnunnu..

MaX • 27-03-2019 12:49

മനോഹരം ❤ ഇഷ്ടായി... പിന്നെ pages കുറച്ചു കൂട്ടി എഴുതാന് ശ്രമിക്കണം bro

sagar kottapuram • 27-03-2019 15:11

sure..thanks bro

sagar kottapuram • 27-03-2019 11:04

ഇതിൽ കളിക്ക് വേണ്ടി കളി എഴുതണമോ എന്ന ആശങ്ക എനിക്കും ഉണ്ട്

കൊതിയൻ • 27-03-2019 10:55

നല്ലൊരു കഥ.  നല്ല അവതരണം... നന്നായി തന്നെ മുന്നോട്ട് പോകട്ടെ...

sagar kottapuram • 27-03-2019 11:03

സന്തോഷം..നന്ദി !

ഋഷി • 27-03-2019 10:46

വരാൻ പോകുന്ന കിടിലൻ കളികളുടെ മുന്നോടിയാണെന്നു കരുതാമോ സാഗർ ഭായി?

sagar kottapuram • 27-03-2019 11:05

ഇതിൽ കളിക്ക് വേണ്ടി കളി എഴുതണമോ എന്ന ആശങ്ക എനിക്കും ഉണ്ട്

ഋഷി • 27-03-2019 11:38

ഒന്നും തിരുകിക്കയറ്റണ്ട. കളി കാണാൻ സിധ്യതയില്ലെങ്കിൽ ദയവായി സൂചിപ്പിക്കുക.

sagar kottapuram • 27-03-2019 12:13

കളി ഉണ്ടാകും..പക്ഷെ "അടിയോടടി" എന്ന രീതിയിൽ കാണില്ല

കുളൂസ് കുമാരന്‍ • 27-03-2019 10:46

സാഗര്‍ ഭായ് ഇങ്ങള്‍ രാവിലെ തന്നെ മനുഷ്യനെ പ്രണയത്തില്‍ ആഴ്ത്തിയല്ലോ. പ്രണയത്തിന് നേരവും കാലവും ഇല്ലന്നറിയാം എന്നാലും അതില്‍ ഇങ്ങനെ ഈ രാവിലത്തെ തിരക്കില്‍ ലയിച്ചിരിക്കാന്‍ കഴിയില്ല.
പിന്നെ ഒരു പരാതി ഉള്ളത് പേജിന്‍റെ എണ്ണത്തിലുള്ള പിശുക്ക് ഈ ഇട ആയിട്ട് കൂടീട്ടുണ്ട്, അത് വരുന്ന ലക്കത്തുല്‍ ഉണ്ടാവില്ലാന്ന് പ്രതീക്ഷിക്കുന്നു.

sagar kottapuram • 27-03-2019 11:06

പേജ്  കൂട്ടാൻ ശ്രമിക്കാം ബ്രോ .

Joseph • 27-03-2019 10:28

നഷ്ടം പ്രണയം എന്നും ഒരു തീരാ വേതന തന്നെ.മനസിൽ നിന്നും മായ്ച്ചു പോകാത്ത ഒരു നെരിപ്പോട്.വരും പാർട്ട് ആയി കാത്തിരിക്കുന്നു സാഗർ ബ്രോ.

sagar kottapuram • 27-03-2019 11:07

നന്ദി..ജോസഫ്

Thaapasan • 27-03-2019 10:11

നഷ്ട സ്വപനങ്ങളേ നിങ്ങളെനിക്കൊരു...... ഇതാണ് സഹോ നഷ്ട പ്രണയവും. എത്ര അകലാൻ ശ്രമിച്ചാലും അത് പിന്നെയും നമ്മളെ തേടി വരും.. അതി മനോഹരമായ വർണ്ണന മുന്നോട്ടും പ്രണയത്തിൽ അധിഷ്ഠിതമായി കൊണ്ടുപോകാൻ അപേക്ഷ..

sagar kottapuram • 27-03-2019 11:08

ശ്രമിക്കാം ..വിജയിക്കുമോ എന്ന് അറിയില്ല

Rahan • 23-03-2019 07:44

NIce story,  iniyum ezhuthuu

ആദം • 23-03-2019 01:28

സാഗർ കലക്കിട്ടുണ്ട്

ദേവൻ ശ്രീ • 22-03-2019 12:09

manoharam

sagar kottapuram • 22-03-2019 14:23

thanks

Kannan • 21-03-2019 18:35

Nice one. Waiting for the next part.

രാജുമോന്‍ • 21-03-2019 16:02

realistic presentation

sagar kottapuram • 21-03-2019 17:26

thanks

JOBIN • 21-03-2019 15:59

മനോഹരം...

sagar kottapuram • 21-03-2019 17:26

thanks

rashid • 21-03-2019 15:04

കൊള്ളാം,ഇങ്ങനെ തന്നെ പോവട്ടെ

sagar kottapuram • 21-03-2019 17:26

thanks bro

alby • 21-03-2019 12:51

നല്ല പ്ലോട്ട് ഇൽ മനോഹരം ആയിട്ട് പോകുന്നു കഥ. തുടരൂ

sagar kottapuram • 21-03-2019 13:11

thanks

കൊതിയൻ • 21-03-2019 10:52

നല്ല കളി..  ഭാര്യയുമായി ചേർന്നുള്ള സ്വാഭാവികമായ ലൈംഗിക ബന്ധം തന്നെ എടുത്തു കാണിച്ചു... കൂടുതൽ നന്നാവട്ടെ വരും ഭാഗങ്ങളിൽ.

sagar kottapuram • 21-03-2019 11:25

nokkam

Joseph • 21-03-2019 10:38

സൂപ്പർ പോരട്ടെ ന്ക്സ്റ്റ് പാർട്ട്‌ സാഗർ ബ്രോ.

sagar kottapuram • 21-03-2019 11:25

sure

Praveen • 21-03-2019 10:24

Kollaam

sagar kottapuram • 21-03-2019 11:26

thanks bro

Manju • 18-03-2019 09:06

നല്ല.കഥ.. ദയവായി തുടരുക

sagar kottapuram • 18-03-2019 10:25

THANKS

jo • 17-03-2019 21:50

നല്ല സൂപ്പർ തുടക്കം... കാത്തിരിക്കുന്നു...

sagar kottapuram • 18-03-2019 10:26

thanks bro

Gvcsagar • 17-03-2019 19:10

തുടക്കം നന്നായിട്ടുണ്ട്. തുടർച്ച പ്രതീക്ഷിക്കുന്നു.

sagar kottapuram • 18-03-2019 10:26

sure

alby • 17-03-2019 19:06

മനോഹരം ആയ തുടക്കം കീപ് ഗോയിങ്

sagar kottapuram • 18-03-2019 10:27

thanks

Shafeek • 17-03-2019 17:32

Pls continue we are waiting

Sagar kottappuram • 17-03-2019 15:32

Select cheyyunna subject - theme athinodu neethi pularthaan aanu sramam...

ആദി • 17-03-2019 15:10

നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇതിലും മികച്ചതായി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം അത് ഉടൻ നല്‍കണമെന്ന് അപേക്ഷിക്കുന്നു. All the very best. ?

Sagar kottappuram • 17-03-2019 15:36

Thanks...