Chapter Title : പ്രണയകാലം [വീണ]
ഒപ്പം നിൽക്കുന്നത് കൊണ്ട് പിന്നിട് അവർ ഞങ്ങളെ ഇര ആക്കുന്നത് കുറഞ്ഞു. അങ്ങനെ ഒരു ദിവസം ഞാനും അവനും കൂടെ വെള്ളിയാഴ്ച കോളജിൽ പോയി. ചെന്നപ്പോൾ പടിക്കൽ തന്നെ രേഷ്മ ചേച്ചിയും കൂട്ടരും നിൽക്കുന്നു. എന്നെയും അവനെയും കണ്ടപ്പോൾ ഇന്ന് ക്യാമ്പസ് ലീവ് ആണ്. സമരം ആണെന്ന് പറഞ്ഞു എല്ലാവരെയും അവർ തിരികെ പറഞ്ഞു വിട്ടു.
ഞാനും അവനും കൂടെ തിരിച്ചു ബസ്സ് സ്റ്റോപ്പിൽ എത്തി വീട്ടിലേക്ക് ബസ്സ് കയറി. അവൻ്റെ വീട്ടിൽ നിന്നും കുറച്ചു മാത്രേ എൻ്റെ വീട്ടിലേക്ക് അകലം ഉള്ളൂ. അവൻ്റെ വീടിൻ്റെ അടുത്ത ജഗ്ഷണിൽ എത്തിയപ്പോൾ ബസ്സിൽ നിന്നും അവൻ ഇറങ്ങാം എന്ന് പറഞ്ഞു .
എന്നെ എൻ്റെ വീട്ടിലേക്ക് വിട്ടില്ല. ഞാനും അവനും കൂടെ ജഗ്ഷനിൽ നിൽക്കുമ്പോൾ ഒരു പലചരക്ക് കടയിൽ നിന്നും അവൻ്റെ അമ്മ വന്നു. ഇന്ന് പഠിപ്പ് ഇല്ലെ എന്ന് ചോദിച്ചപ്പോൾ ഇന്ന് സമരം ആണെന്ന് പറഞ്ഞു ഞങളെ പറഞ്ഞു വിട്ടു എന്ന് പറഞ്ഞു.അവൻ്റെ അമ്മ എന്നോട് വീട്ടിൽ വന്നു ചായ കുടിച്ചു പോവാം എന്നു പറഞ്ഞു എന്നെയും അവനെയും കൊണ്ട് വീട്ടിലേക്ക് നടന്നു. അവിടെ എത്തിയപ്പോൾ ഉമ്മറത്ത് അവൻ്റെ അനിയത്തി ഇരിക്കുന്നു. അവളാണ് ഈ കഥയിലെ എൻ്റെ നായിക. അവളുടെ പേര് വീണ 18 വയസ്സ് ആയിട്ടുള്ളൂ. പ്ലസ് വൺ പഠിക്കുന്നു. കാണാൻ തടിച്ചു ഉരുണ്ടു ഒരു തടിച്ചി. അവനും വലിയ മോശം അല്ല. രണ്ടു പേരും നല്ല ഫുഡ് അടി ആണ്. ഞാനും അവനും നടന്നു വീട്ടിലേക്ക് കയറി. അവൻ്റെ അമ്മ എനിക്കും അവനും അവൾക്കും
💬 Comments
View all comments