0%

Chapter Title : പ്രണയകാലം [വീണ]

Author : kkstories Read All Parts 796

തല വെച്ച് അങ്ങനെ കിടന്നു.....കുറച്ചു നേരം കഴിഞ്ഞ് ഞാൻ എണീറ്റ് ഡ്രസ്സ് മാറി ...

അവള് ഒന്നും മിണ്ടാതെ മേലിൽ ഒരു പുതപ്പ് കൊണ്ട് മൂടി അങ്ങനെ കിടക്കുക ആണ്... അപ്പോഴും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത് ഞാൻ കണ്ടു...

ഞാൻ: സോറി മോളെ...

അവള്: mmm...ചേട്ടാ ആരേലും വരും...ചേട്ടൻ പൊക്കോ...

ഞാൻ: ചേട്ടനെ നിനക്ക് അത്രേം ഇഷ്ടം ആണോ???

അവള്: അതെ... എന്നെ ചേട്ടൻ കല്ല്യാണം കഴിക്കില്ലെ... ഇല്ലേൽ ഞാൻ എന്തേലും ചെയ്തു ചത്ത് കളയും...സത്യം ആണ്...

ഞാൻ: ചേട്ടൻ നിന്നെ വഞ്ചിക്കില്ല...എന്നെ വിശ്വസിക്കാം...എൻ്റെ ജീവിതത്തിൽ ഇനി നി മാത്രേ ഒരു പെണ്ണ് ഉള്ളൂ...

ഞാൻ പോവാ...

അങ്ങനെ ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങി...

തുടരും... ഈ കഥ ഇഷ്ടപെട്ടാ തുടർന്ന് എഴുതാം....

ശേഷം പിന്നെയും കളികൾ ഉണ്ടായി...അവസാനം അവളുടെ വയറ്റിൽ ഒരു കുഞ്ഞും വളർന്നു...

ആ കഥ എല്ലാം തുടർന്ന് എഴുതാം ....

💬 Comments

View all comments