Chapter Title : പ്രണയകാണ്ഡം.. [പൂച്ച]
വെറും കാമമല്ല അത്... പ്രണയം.... ശുദ്ധമായ പ്രണയം...
ഇന്ന് എഴുനേറ്റത്തിന് ശേഷം തന്റെ മുന്നിൽ വരാത്തതിന്റെ കാരണം അവനറിയാം...
`````അമ്മേ.....´´´´
ഭദ്ര അമ്മയെ ഓടിച്ചെന്നു കെട്ടിപിടിച്ചു....
````ക്ഷീണിച്ചു എന്റെ കുട്ടി....´´´´
````ആണോ ഇന്ദു അമ്മേ....´´´´
കൈകൾ ഇടുപ്പിൽ കുത്തി ഇന്ദുവിനുനേരെ തിരിഞ്ഞുകൊണ്ട് അവൾ ചോദിച്ചു...
````ക്ഷീണിച്ചു.... ആകെക്കൂടി ഇത്തിരിയെങ്കിലും ഉള്ളു.... അതും ഇല്ലാണ്ടായാൽ കാണാൻ കൂടി കിട്ടില്ല നിന്നെ... നീ അവിടെന്നൊന്നും കഴിക്കില്ലേ....´´´´
ഉടനെ കുണുങ്ങി കൊണ്ട് അവൾ ഇന്ദുവിനെ കെട്ടിപ്പിടിക്കാൻ പോയി... എന്നാൽ.
````മോളെ വേണ്ട എനിക്ക് തൊട്ടൂടാ....´´´´
വളരെ പതുക്കെ അടുത്തുവന്നാ ഭദ്രയോടെ ഇന്ദു പറഞ്ഞു...
````ആണോ..... എനിക്കും.....´´´´
ഇത്രയും പറഞ്ഞുകൊണ്ട് അവൾ ഇന്ദുവിനെ കെട്ടിപിടിച്ചു ഒരുമ്മയും കൊടുത്തു...
എന്നിട്ട്....
````ഞാൻ ചുമ്മാ പറഞ്ഞതാ.....´´´´
എന്നും പറഞ്ഞുകൊണ്ട് അവൾ അഗത്തേക്കുപോയി...
````ഈ പെണ്ണ്....´´´´
ഇന്ദു തന്റെ തലയിൽ കൊട്ടി അകത്തേക്കുപോയി..
````അമ്മായി ഞാൻ മില്ലിൽ പോകുവാ... ഇന്ന് തടി വരും...´´´´
````കഴിച്ചിട്ട് പോ മോനു... സമയം ഉച്ചയായില്ലേ....´´´´
````വെളിയിൽ നിന്നും കഴിക്കാം വരുമ്പോ താമസിക്കും.....´´´´
ഇത്രെയും പറഞ്ഞു കൊണ്ട് മറുപടിക്കുകക്കാതെ അവൻ കാറിൽ കയറി പോയി..
ഡ്രെസ്സും മാറി കുളിച്ചുവന്ന ഭദ്ര നേരെ അടുക്കളയിലേക്കുപോയി...
````അമ്മേ വിശക്കുന്നു....´´´´
````ഇപ്പൊ തരാം മോളെ..... ദേ ഈ മോര് ഒന്ന് കടുവറത്തോട്ടെ....´´´´
ഉച്ചക്ക് അവർ മൂന്നുപേരും ഒരുമിച്ചിരുന്നു കഴിച്ചു..
ഭദ്രക്ക് അവനെ കണ്ണൻ അവനോട് ശെരിക്കൊന്നുമിണ്ടാൻ കൊതിതോന്നി...
ഉണ്ടുകഴിഞ്ഞ് അവർ ഉച്ചയുറക്കത്തിനുപോയി...
````മോളെ നീ വരുന്നോ അമ്പലത്തിൽ...´´´´
ഭാനു ഭദ്രയെ വിളിച്ചു....
````ആ അമ്മേ ഞാനും വരുവാ....´´´´
````എന്ന വേഗം കുളിച്ചു വാ...´´´´
കുറച്ചുസമയത്തിനുള്ളിൽ അവർ പോകാൻ
💬 Comments
View all comments