0%

Chapter Title : പ്രണയകാണ്ഡം.. [പൂച്ച]

Author : Kambikathakal Read All Parts 301

````എന്റെ കൊച്ചിനെ ഒന്നും ചെയ്തേക്കല്ലേ എന്റെ വിധം മാറും...´´´´

ഇന്ദു ഭാനു പോയ വഴിയേ നോക്കി വിളിച്ചു പറഞ്ഞു...

````അയ്യോടി അവനേ എന്റേം കൂടി സ്വത്താ....´´´´

രണ്ടുപേരുടെയും മുഖത്തു വാത്സല്യം നിറഞ്ഞ ചിരി വിരിഞ്ഞു...

കമിഴ്ന്നു കിടന്നു തലയിണയെയും കെട്ടിപിടിച്ചാണ് കിച്ചു കിടക്കുന്നത്..

മുറിയിൽ കയറിവന്ന ഭാനു ഇതു കണ്ട് ഒന്ന് ചിരിച്ചു..

പതിയെ അവന്റെ അടുക്കൽ ഇരുന്നു...

അവന്റെ മുടിയിൽ വാത്സല്യം പൂർവ്വം തഴുകി...

````കിച്ചൂട്ടാ.... മോനെ എണീക്ക് നേരം എത്രയായീന്ന വിചാരം.. ഇന്ന് ഭദ്ര കുട്ടി വരുന്ന ദിവസല്ലേ... ഇങ്ങനെ ഉറങ്ങാതെടാ... എണീക്ക്...´´´´

ഭാനുവിന്റെ കുലുക്കി വിളിയിൽ കണ്ണുതുറന്നുകൊണ്ട് അവൻ നേരെ കിടന്നു...

കണ്മുന്നിൽ കണ്ട സൗന്ദര്യദാമത്തെ അവൻ കൺകുളിർക്കേ നോക്കി നിന്നു... അവനിൽ അമ്മായിയുടെ നഗ്നത മിന്നിമറഞ്ഞു... അവന്റെ കളിവീരൻ ഞെട്ടിപിടഞ്ഞു...

````എന്നെ നോക്കി കിടക്കാതെ എണീക്കു ചെക്കാ...´´´´

അമ്മായിയുടെ വാത്സല്യമേറിയ വിളിയിൽ അവൻ ചിന്തകളിൽ നിന്നും ഉണർന്നു.. എന്തെന്നില്ലാത്ത കുറ്റ ബോധം അവനെ പിടികൂടി... അത് മറച്ചു വച്ചുകൊണ്ട് അവൻ അവരുടെ പറഞ്ഞു...

````ഒരുപാട് താമസിച്ചോ അമ്മായി.....´´´´

````പിന്നില്ലാണ്ട്..... മണി പതിനൊന്നായി...´´´´

````ഞാൻ ഒന്നുകുളിച്ചിട്ടും വരാം...´´´´

അവരെ നോക്കാതെ അവൻ എഴുനേറ്റു കിളിക്കാൻ കയറി....

````പാവം എന്റെ കുട്ടി.... അമ്മയും അച്ഛനും ഇല്ലാത്തതിന്റെ വിഷമം അവനിൽ ഇപ്പോഴും കാണുന്നുണ്ട്.... അമ്മായി മാർ ഒരിക്കലും അവർക്ക് പകരമാവില്ലല്ലോ.... ഏട്ടത്തിയും ഏട്ടനും ഉണ്ടായിരുന്നപ്പോ എന്തൊരു ഉണർവായിരുന്നു ചെക്കന്...അവനെ കാത്തോളണേ കൃഷ്ണാ....´´´´

ഭാനു ദൈവത്തിനോടെന്നപോലെ പറഞ്ഞുകൊണ്ട് താഴേക്കുപോയി...

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

````ഭദ്രേ..... ടി.....´´´´

````മ്മ്....´´´´

പ്രിയ ഉറങ്ങുന്ന ഭദ്രയെ വിളിച്ചുണർത്തി....

```` എടി ഞാൻ അടുത്ത സ്റ്റോപ്പിൽ

💬 Comments

View all comments