പ്രണയകാവ്യം [Aj]
📝 Ongoing
👁 62662 views ❤ 156 likes 💬 23 comments
പ്രണയകാവ്യം
Pranayakaavyam | Author : AJ
ഡാ... ആ മറ്റേ പെണ്ണ് തലകറങ്ങി വീണുന്നു .
ഏത് മറ്റേപ്പെണ്ണ്.. ?
നീ... എന്താ മൈരേ പറയണേ ആര് തലകറങ്ങിവിണുന്നു...?
ഡാ... നമ്മുടെ ക്ലാസ്സിലെ ആ കാവ്യ
????
എന്താമൈരേ പറയണേ...?
എവിടെ....?
ഡാ... ക്ലാസ്സിൽത്താനെ.
പിന്നെ ഒരു ഒട്ടമയിരുന്നു.
ക്ലാസ്സിൽ എത്തിയപ്പോൾ ഒരു ആൾകൂട്ടം ഓരോരുത്തരെയായി ഉന്ധിമാറ്റി ഉള്ളിൽ എത്തിയപ്പോൾ അവൾ ബഞ്ചിൽ കിടക്കുന്നു .
ഞാൻ അവരോടായി പറഞ്ഞു എന്താ ഇവിടെ കിടത്തിയിരിക്കുന്നത് ഹോസ്പിറ്റലിൽ കൊണ്ടുപോകാം. ആരെക്കിലും ഒന്ന് പിടിച്ചേ .
പെട്ടന്ന് രാഹുൽ അവളെ എടുക്കാനായി കുനിഞ്ഞപ്പോൾ . നീ ഒറ്റക്കി പിടിക്കണ്ട ഞാനും പിടിക്കം..
ആ..... എന്നാൽ പിടിക്ക്.
ഡാ.... നീ ഒരു കാര്യം ചെയ്യു അവളുടെ കാലുപിടിക്ക് അവൻ എന്നോടായി പറഞ്ഞു.
( എന്റെ മനസ് : പോ... മൈരേ അങ്ങനിപ്പോ ഊമ്പണ്ട ☹️ )
അത് വേണ്ടടാ നമ്മുക്ക് രണ്ടാൾക്കും കൂടി കൈ കോർത്തുപിടിച്ചു അതിൽ കിടത്തം
മ്മ്... എന്നാൽ അങ്ങനെ പിടിക്കം.
ഞാനും അവനുംകൂടി കൈ കോർത്തുപിടിച്ചു അതിൽ കിടത്തി കുറച്ചു ദൂരം എത്തിയപ്പോൾ
ഹേയ്..... ഇത് ശരിയാവില്ല ഞാൻ പറഞ്ഞു.
അവനും അത് ശരിവച്ചു ഞാൻ അവനോടു കയ്യെടുക്കാൻ പറഞ്ഞു അവൻ കൈ അയച്ചതും പെണ്ണിനെ ഞാൻ എന്റെ കൈയിൽ കോ
💬 Comments
View all comments