Chapter Title : പ്രണയം 5
ഉണ്ടാക്കിയതല്ലേ നിങ്ങള് തിന്നോ എന്ന് ,,, കുഞ്ഞാറ്റയുടെ ചോദ്യം കേട്ട് കൊണ്ട് അടുക്കളയിൽ നിന്നും വന്ന ഉമ്മ പറഞ്ഞു..
എന്തൊക്കെയാ കുഞ്ഞാറ്റെ പറയുന്നത് , ഭക്ഷണ കാര്യത്തിൽ അങ്ങാനൊന്നും പറയരുത് ..
മ്മ്മ്… ഉമ്മയാ അവളെ ഇങ്ങനെ വഷളാക്കുന്നത് , കുഞ്ഞാറ്റ അതും പറഞ്ഞു കൊണ്ട് അകത്തേക്ക് പോവാൻ തിരിയുമ്പോഴാണ്
കുഞ്ഞോൾ മുറ്റത്തു നിന്ന് വയലിലേക്ക് നോക്കി കൊണ്ട് പറഞ്ഞത് അതാ ടീച്ചറ് വരുന്നു …,,
ഉമ്മയും കുഞ്ഞാറ്റയും വയലിലേക്ക് നോക്കി…
ഇന്നാ ടീച്ചറെ കള്ള കളി ഞാൻ പൊളിക്കും കുഞ്ഞാറ്റ മനസ്സിൽ ഉറപ്പിച്ചു…
പുഞ്ചിരിയോടെ ടീച്ചർ വീടിന്റെ പടിക്കെട്ടുകൾ കയറി വന്നു .. തുടരും
💬 Comments
View all comments