0%

Chapter Title : പ്രണയം 6

Author : Kambikathakal Read All Parts 568

മൂന്ന് പേർക്കും ഒരുപോലെ നടപ്പിലാക്കിയിരിക്കുന്നു…! ഹൃദയത്തിൽ അവശേഷിച്ച അവസാന ഭാരവും എന്നന്നേക്കുമായി ഇല്ലാതായിരിക്കുന്നു …. പ്രണയിച്ചു മതിവരാത്ത തന്റെ ഭർത്താവിന്റെ നെഞ്ചിൽ ചായുമ്പോൾ അവൾ പറഞ്ഞു , ഇനി നിനക്കായ് മാത്രം… നിന്റെതായ് ,, നമ്മൾ ഒന്നാവും അനു എല്ലാ വിധത്തിലും ,.. അപ്പൊ ഇനി സമയം വേണമെന്ന് പറയില്ലല്ലോ ?.. അൻവർ ചോദിച്ചു തുടുത്ത മുഖത്തെ നാണം ഒളിപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു ഇല്ല…..

_____________ശുഭം_____________

ഈ കഥ ഇവിടെ തീരുന്നു തുടർന്ന് എഴുതാൻ സപ്പോർട്ട് തന്ന വായിച്ചു വിലപ്പെട്ട അഭിപ്രായം തന്ന് കൂടെ നിന്ന എല്ലാവർക്കും #സാജിന യുടെ ഹൃദയംനിറഞ്ഞ നന്ദി

💬 Comments

View all comments