← Back to പ്രണയം

Comments

പ്രണയം · approved reader discussion

Balu • 03-05-2022 23:28

???bakky part ille

Sha • 22-03-2021 16:42

ഇന്നാണ് ഈകഥവായിച്ചത് ഒരുപാട് ഇഷ്ട്ടമായി ഇതിന്റബാക്കിഭാഗം ഇനീപ്രേതീക്ഷിക്കുകയും വേണ്ടല്ലേ..?

Ansh • 15-09-2020 22:16

പല കഥകൾ വായിച്ചിട്ടുണ്ടെങ്കിലും ഇത് വല്ലാണ്ട് ഇഷ്ടപ്പെട്ടുപോയി .
സമൂഹത്തിൽ ഇന്ന് നടക്കുന്ന പീഡനങ്ങൾ വെറും  #tag മാത്രമായി മാറുന്നു എന്ന കാര്യം ഒരു നഗ്ന സത്യം മാത്രമാണ്
അടുത്ത പാർട്ട് ഉടൻ പ്രധീക്ഷിക്കുന്നു
സ്നേഹത്തോടെ ,

Navaneeth • 12-08-2020 02:53

Macha baki edu pleace enne 11/08/2020 aane pleace

Kidu • 04-07-2020 18:44

Njan ee kadha vayekkunna ippo 2020 jul 4aane ee kadha porthiaakkanum plese Athrakkum manacil pathinja kadhayanithe

തുമ്പി • 15-04-2020 20:55

Ithu oru copy story anu ithinte orginAl kadhakal.com enna sitil ind i think oru lady username anu ezhuthiyekuunne ennu tonnunnu

മനിതന്‍ • 10-02-2020 12:55

അവസാനം വല്ലാതെ സന്തോഷം തോന്നിയ സൂപ്പര്‍ ലവ് സ്റ്റോറി

Suneer • 26-07-2018 09:20

Sathyam parayalo oro part vayikkumbolum ullil aadiyanu aduthad endagum nnu vijarichitt

Edayalum adipoli story

Joker • 27-04-2018 23:37

Bro Story colour ane tto

Ajeesh • 17-04-2018 01:21

Machane karayippichu kolloda nee enne.... Bhakki idu...

Joji Thomas • 16-04-2018 19:06

സൂപ്പർ

കട്ടപ്പ • 16-04-2018 15:42

ഒരു സിനിമക്കുള്ള സ്കപേ ഉണ്ടല്ലോ............
ഇത് പോലെയുള്ള ട്വിസ്റ്റ്‌ ഞാന്‍ സിനിമയില്‍ മാത്രേ കണ്ടിട്ടുള്ളു.....
നല്ല തീം.,നല്ല അവതരണം.....വീണ്ടും ഇത് പോലെയുള്ള കഥകള്‍ എഴുതാന്‍ താങ്കള്‍ക്ക് കഴിയട്ടെ...

Rajan • 02-04-2018 11:37

Ee kadhakk abhipraayam ezhuthuvanulla kazhivenikkilla orupadu vingi ithinte PDF ethrayum pettennu venam

Unknown • 28-09-2019 19:41

കുറെ ആയി wait ചെയ്യുന്നു please ഇതിന്റെ PDF update ചെയ്യുഒ

Raja • 24-03-2018 15:57

ഓരോ പാർട്ടും ഒന്നിനൊന്ന് മെച്ചം

Hari • 22-03-2018 12:30

ഇതിന്റെ pdf പെട്ടന്ന് ഇടുക.
Plz

Hari • 21-03-2018 23:13

"പ്രണയം" കഥയുടെ പേരു പോലെത്തന്നെ മുഴുവൻ പ്രണയം !..???? തങ്ങളുടെ തൂലികയിൽ നിന്ന് ഇതുപോലത്തെ കഥകൾ ഇനിയും ജനിക്കട്ടെ എന്നു ആശംസികുന്നു ???????????????????

DK • 21-03-2018 12:09

സംഭവം കലക്കി.... സ്വപ്‌നത്തിൽ പോലും വിചാരിക്കാത്ത ക്ലൈമാക്സ് ...
തുടർന്നും ഇതുപോലുള്ള കഥകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു

N&S • 21-03-2018 04:24

adipolli muthe suppaaar story orupad ishttapettu suppppaaarrrr????????

Resin • 20-03-2018 10:21

Super story. Vallathe touch cheyuna story. Ethra abinanthichalum mathiyakilla. Congrats for that.

Arif • 20-03-2018 08:56

ഇതിലെ കഥ വായിച്ചിട്ട് ആദ്യയിട്ടാ കരച്ചിൽ വരുന്നത്.?

Akh • 20-03-2018 04:56

കണ്ണ്  നിറഞ്ഞു  പോയി . സൂപ്പർ  സ്റ്റോറി . ഒന്നും  പറയാൻ  ഇല്ല . മനസ്സിൽ  എവിടെയൊക്കെ  ചെറു  നൊമ്പരങ്ങൾ. അടിപൊളി  സ്റ്റോറി. നല്ല  അവതരണം . നല്ല  ഫീലിംഗ് . അടുത്ത  കഥക്ക്  ആയി  കാത്തിരിക്കുന്നു.

Akh • 20-03-2018 04:39

കിടു  സ്റ്റോറി .

dracula • 20-03-2018 00:01

nannayittund awsome!
karayichu...
full storyide copy pdf taramo..

pushku • 19-03-2018 23:03

ഊഹിച്ച പോലെ തന്നെ അടിപൊളി കഥ

Shaan • 19-03-2018 21:22

ശരിക്കും ആരാ ഇത് എഴുതിയത് ....പറയാമോ ...
എന്നാ സ്റ്റോറിയാ ...ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു ....

dr.kambikuttan • 19-03-2018 21:27

CK Sajina

nayar • 19-03-2018 20:58

Nthing to say bro
Fantastic
Ithinte full copy oru pdf aayittu ayachu tharumo plzzz

Prime • 19-03-2018 19:37

Chumma karayippichu ini njan itu vayikkilla

raaz • 19-03-2018 16:06

ithu onnnichichitttaal eathu kadina hridhayanum laranju pokum

Vijayakumar • 19-03-2018 14:13

Vedikettu story ayirunnu...orayiram anumodhanagal narunnu ..pranayathinta theevratha manasil sukshicha randu pranaya dhathakkal...excellent avatharanam..eni adutha kadhayumayee udan varumanna prathishayoda kathirikkunnu..

kattappa • 19-03-2018 13:37

Ente kayyil oru katha und ath engane post cheyyum dr

Kurukkan • 19-03-2018 12:28

supper

Shas • 19-03-2018 12:14

entammoooo....onnum parayanilla..atraikum soopr..what a thrilling.what a suspence...manoharam.....thanks bro.....

ഷാജി പാപ്പൻ • 19-03-2018 12:12

ഇതിന്റെ  pdf  ഉണ്ടോ...

ഷാജി പാപ്പൻ • 19-03-2018 12:11

ഒന്നും പറയാനില്ല
തകർത്തു....

Raouf • 19-03-2018 11:00

കലക്കി പൊന്നോ
ഇരുത്തി വായിപ്പിച്ചു കളഞ്ഞു

Raouf • 19-03-2018 10:59

കലക്കി കളഞ്ഞു ഇരുത്തി വായിപ്പിച്ചു പൊന്നേ

Wyga • 19-03-2018 09:42

Oru super cinema kandu

Broo • 19-03-2018 09:15

Oru movie aakkikkoode

Sadiq • 19-03-2018 07:37

Super story

അജ്ഞാതവേലായുധൻ • 19-03-2018 07:01

കിടിലം.. ശ്വാസം അടക്കിപ്പിടിച്ചാണ് വായിച്ചത്.

sreekumar • 19-03-2018 01:44

Kidilam

സഹോദരീ പരിണയന്‍ • 19-03-2018 01:16

തകർത്തു ബായി
ഒന്നും പറയാനില്ല

അഭിരാമി • 19-03-2018 00:50

എന്റമ്മോ  ഒറ്റ ഇരിപ്പിന് വായിച്ചു തീർക്കാൻ പെട്ട പാട്. അഡാറു കഥ ആണുട്ടോ. കിടിലം.

bladwin • 19-03-2018 00:44

ithinte pdf idaamo

dr.kambikuttan • 19-03-2018 01:20

udan varum

Sajeer • 19-03-2018 18:56

Part 4 ലെ കമൻറ് നോക്ക്

shen • 19-03-2018 00:37

❤️❤️❤️..
nthng to say..
vakkukal kond varnikkan kayiyilla.. athilum manoharam..
oru cinima aakkiyal industry hit urappa

bladwin • 19-03-2018 00:14

parjyaan vaakukallila athi manooharam

Prime • 18-03-2018 23:40

അടുത്ത ഭാഗം വേഗം ഇടണേ pls

pushku • 18-03-2018 22:29

അപ്പൊ പറഞ്ഞു വരുന്നെ ഹംന മരിച്ചിട്ടില്ല എന്നാണോ

Vijayakumar • 18-03-2018 19:20

Thakappan novel thanna ..adipoli avatharanam kondu kannu nanayippikkunna story ..keep it up and continue bro.