0%

Chapter Title : പ്രണയം, കമ്പികഥ [ഡോ. കിരാതൻ]

അതിനൊക്കെ നന്നായി പൈസ ചിലവാകുന്നതാണെ ....".

".... നോക്കാടാ, നമുക്ക് ശരിയാക്കാം ...".

".... കൊച്ചമ്മ ഇറക്കുന്ന പൈസ്സ മുഴുവൻ കിട്ടുമെന്ന് ഉറപ്പൊന്നും വേണ്ടാട്ടോ... ഇതൊക്കെ ചിലപ്പോൾ ഫംഗസ്സ് മൂലം മൊത്തം മീനുകളൊക്കെ ചത്ത് പോകാനും മതീ ....".

".... അറിയാടാ ... ഞാൻ കുറച്ചോക്കെ പഠിച്ചിട്ടുണ്ട് ... എനിക്കും അൽപ്പം താല്പര്യമുള്ള വിഷയമാണ് .... കൊൽക്കത്തയിൽ എൻ്റെ ഒരു റൂമേറ്റ് അവിടത്തെ ഫിഷറി ഡിപ്പാർട്ട്മെന്റിൽ പിച്ച്ഡി ചെയ്യുന്നുണ്ടായിരുന്നു.... അവളുടെ സബ്മിഷൻ പേപ്പറുകൾ ഞാനാണ് അവൾക്ക് ടൈപ്പ് ചെയ്ത കൊടുത്തിരുന്നത് ... അങ്ങനെ കുറച്ചൊക്കെ അറിയാം ....".

ചായയുടെ ഗ്ളാസ് തിരിച്ച് കൊടുക്കുന്നതിനിടയിൽ പറഞ്ഞു. സത്യത്തിൽ പ്രേമൻ അവളുടെ നേർക്ക് എന്തോ ഒരു പുതു വികാരത്തോടെ നോക്കി.

".... ഭാരതി കൊച്ചമ്മ സീരിയസ്സായിട്ടാണോ പറയുന്നത് ...".

".... അതേടാ ... ജീവിതം വല്ലാത്ത വിരസ്സതയാടാ ... ".

".... അതിന് കൊച്ചമ്മയ്ക്ക് വല്ല്യാ പ്രായമൊന്നുമില്ലല്ലോ ... ഒരു കല്ല്യാണം കഴിച്ച് സുഖമായി ജീവിച്ചൂടേ .... അയ്യൊ ഞാൻ ഉപദേശിക്കൊന്നല്ല്യോട്ടോ ...".

വളരെ ലാർഘവത്തോടെ പ്രേമൻ പറഞ്ഞവസാനിപ്പിച്ചു. പക്ഷെ ഭാരതി തമ്പുരാട്ടിയുടെ മനസ്സിൽ ഒരു ആത്മസംഘർഷം ഉറഞ്ഞു കൂടി. അവൾ തല വെട്ടിച്ച് അവൻ്റെ നേർക്ക് തിരിഞ്ഞു.

"..... എന്താണെന്നറിയില്ല .... നിന്നോട് ദേഷ്യപ്പെടാൻ കഴിയുന്നേ ഇല്ലല്ലോ .... വർഷങ്ങളായി പലരും പറയുന്ന കാര്യമാണ് ... ഇപ്പോഴും അങ്ങനെ പറയുന്ന ആളുകളുടെ നേർക്ക് ദേഷ്യപ്പെട്ടീട്ടേ ഉള്ളൂ ...ഇന്നെന്തോ അങ്ങനെ തോന്നുന്നേയില്ല..".

വേദനയുള്ള കയ്യിൽ പതുക്കെ തടവിക്കൊണ്ട് അവൾ ഏതോ ഓർമ്മകളിലേക്ക് വഴുതി വീണു. എന്താണ് ഉള്ളിന്റെ ഉള്ളിൽ സംഭിക്കുന്നത്.

💬 Comments

View all comments