Chapter Title : പ്രണയം.. കമ്പികഥ
എനിക്ക് ഒന്ന് തന്നു എന്ന്കരുതി ഒരു കുഴപ്പവുമില്ല,,,അയാള്‍ക്കും തുണിഅഴിച്ചു കൊടുത്തെ പറ്റൂ എന്ന് എനിക്കുറപ്പായി,,ഞാന്‍ അവിടെ നിന്ന് കൊണ്ട് ആ ശപിക്കപെട്ട നിമിഷത്തേകുറിച്ച് ഓര്‍ത്ത് തേങ്ങല്‍ അടിച്ചു.. അവന്‍ ജലീല്‍ എന്റെ എല്ലാമെല്ലാം ആയിരുന്നു,, അന്ന് ഡിഗ്രിയ്ക്ക് പഠിയ്ക്കുന കാലത്ത് ആണ് അവനുംമായി പ്രണയത്തില്‍ ആയത്.. അവന്റെ വാക്ക്ചാതുര്യതിലും ഇടപെടലിലും എല്ലാം ഏതു പെണ്ണും വീണുപോകും,,അവന്‍ വിളിക്കുമ്പോള്‍ എല്ലാം ഞാന്‍ക്ലാസ്കളഞ്ഞിട്ടു അവന്റെ കൂടെ ചായകുടിക്കാനും സിനിമയ്ക്കും എല്ലാം പോയിട്ടുണ്ട്.. ഒന്നോരണ്ടോ ഉമ്മകള്‍ തരുന്നതിനപ്പുറം ഒരു പരിപാടിയും ഞാന്‍ സമ്മതിച്ചിട്ടില്ല,, ഒരിക്കല്‍ ഞാന്‍ പറഞ്ഞു,,,തോടലും പിടിക്കലും എല്ലാം നിക്കാഹു കഴിഞ്ഞുമാത്രം,,പിന്നെ ഞാന്‍ നിന്റെതായി,,എന്ത് വേണമെങ്കിലും ചെയ്തുകൊള്ളൂ..അവന്‍ സമ്മതിച്ചു,,എന്നിട്ട്പറഞ്ഞു,,,നീപേടിക്കണ്ടാ ഒരിക്കലും നിക്കാഹിനു മുന്‍പ് ഞാന്‍ വേണ്ടാത്തത് ഒന്നും ചെയ്യില്ല,, അവന്റെ ദയനീയമായ ആ മുഖവും എല്ലാം കണ്ടപ്പോള്‍ ഞാന്‍ അവനെകൂടുതല്‍ വിശ്വസിച്ചു..അപ്പോള്‍ തന്നെ തുണിഅഴിച്ചുകൊടുക്കാന്‍ തോന്നി എനിക്ക്,,, അങ്ങനെ ഞങ്ങളുടെ പ്രണയം കൊടുമ്പിരിക്കൊണ്ട സമയം ഒരുനാള്‍..ക്ലാസ്സ് കട്ട്ചെയ്ത് അവനുമായി കറങ്ങിനടന്നപ്പോള്‍ ഒരു ഒഴിഞ്ഞ സ്ഥലത്ത് വനപോള്‍ അവന്‍ബൈക്ക് സ്ടാന്റില്‍ വെച്ചിട്ട് എന്നെയും കൂട്ടി ആ വിജനമായ ചെറിയ കാടിന്റെ സൈഡിലെ റെയില്‍പാളത്തിലൂടെ വെറുതെ ഓരോന്ന് പറഞ്ഞു നടന്നു… അപ്പോള്‍ അവന്‍ എന്നെ ഒന്ന് കെട്ടിപിടിക്കാന്‍ ശ്രമിച്ചു,,ഞാന്‍ സമ്മതിച്ചില്ല,, ദൂരെനിന്നും ട്രെയിന്‍ വരുന്ന ശബ്ദം കേള്‍ക്കാമായിരുന്നു , അവന്‍ എന്റെ കൈയ്യില്‍പിടിച്ചുകൊണ്ട് പറഞ്ഞു,, ദേ.. നോക്കിയേ നിനക്ക് എന്നെ വിശ്വസിക്കാം ,,ഈജന്മം എനിക്ക് നീയല്ലാതെ ഒരു പെണ്ണിനെ വേണ്ടാ.. അത് ഞാന്‍വീട്ടിലും പറഞ്ഞിട്ടുണ്ട്,,അവര്‍ക്കും സമ്മതമാണ്..നീ നിനക്ക് സംശയമാണോ..എന്റെ പ്രണയം സത്യമാണ് എന്ന്തെളിയിക്കുവാന്‍ ആ വരുന്ന ട്രെയിനിന്റെ മുന്നില്‍ ചാടി മരിക്കാനും ഞാന്‍തയ്യാര്‍
💬 Comments
View all comments