പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

📝 Ongoing

👁 167564 views ❤ 255 likes 💬 63 comments

പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3
Pranayam Kadhaparanja Manjukaala Decemberil Part 3
Authro :  Sakshi Anand |  Previous Part

സാക്ഷി ആനന്ദ്
'' പ്രണയം കഥപറഞ്ഞ മഞ്ഞുകാല ഡിസംബറിൽ '' ഭാഗം -2 ൽ ....ഭാഗം 1 ൽ നിന്ന് വ്യത്യസ്തമായി...'' പീസ്'' തീരെ ഇല്ലായിരുന്നു. അതിനാൽ മാത്രമോ എന്തോ ?...അതിന് ''പ്രതികരണങ്ങ''ളും തീരെ കണ്ടില്ല !. കഥ, ആവശ്യപ്പെടാത്തതിനാൽ...ഈ ഭാഗത്തിലും ലവലേശം ''കമ്പി'' തിരുകി ഇറക്കാൻ ഈയുള്ളവന് കഴിഞ്ഞിട്ടില്ല, എന്നുള്ള ''പരമ വസ്‌തുത യാഥാർഥ്യം'' ഖേദപൂർവ്വം വായനക്കാർ നിങ്ങൾ ഏവരെയും തുറന്നറിയിച്ചു കൊള്ളട്ടെ .ഈ കഥ, ''സിമോണ ''എന്ന പ്രശസ്‌ത എഴുത്തുകാരി പറഞ്ഞു, അവർക്ക് സമർപ്പിച്ചു എഴുതി തുടങ്ങിയതായിരുന്നു. രണ്ടാ൦ ഭാഗത്തിൽ വെറും '6' പേർ മാത്രമേ എനിക്ക് പ്രോത്സാഹനം അറിയിച്ചു തന്നിരുന്നുള്ളൂ. പക്ഷെ, കഥയെ വിലയിരുത്തി എന്തെങ്കിലും ''1൦ ''വാക്ക്'', അനുഭവിച്ച ആസ്വാദ്യതയെ മുൻനിർത്തി...''കഥാച്ചുവരിൽ'' സുവ്യക്തമായി എഴുതിയത് പ്രിയ കൂട്ടുകാരി 'സിമോണ 'ഒരാൾ മാത്രമായിരുന്നു. അതിനാൽത്തന്നെ ഈ മൂന്നാം ഭാഗം, ഞാൻ അങ്ങനെ തുറന്നു പറയുന്നില്ലെങ്കിലും...അവർക്ക് മാത്രം എഴുതുന്ന ഒരു കഥാഭാഗം എന്ന് ഭംഗ്യന്തരേണ പറയേണ്ടി വരും !. അത് ഒരുപക്ഷെ, ഒരു ചരിത്രം ആവും. ഒരു സൈറ്റിൽ, ഒരാൾക്ക് മാത്രമായി ഒരു കഥ !......

ഈ കഥാഭാഗം കണ്ട്, അറിയാതെ വന്നുപെട്ടു വായന ലക്ഷ്യമാക്കുന്ന, ഏതെങ്കിലും ഹതഭാഗ്യർ ഉണ്ടെങ്കിൽ... ദ

📚 Chapters

1 published

Related Stories

💬 Comments

View all comments