0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 500

, അവതരിപ്പിച്ചിട്ട് വിളിച്ചുകൊള്ളാം ...അതുവരെ നീ ഇങ്ങോട്ട് വിളിച്ചേക്കരുത് ...എന്ന് പറഞ്ഞു ഹ്രസ്വമായ സംസാരത്തോടെ പെട്ടെന്ന് കോൾ കട്ട്ചെയ്തു . മൂന്നാമത്തെ പ്രാവശ്യം വിളിച്ചപ്പോൾ താൻ കാര്യം വീട്ടിൽ അറിയിച്ചു.... . പക്ഷെ അവിടെ എല്ലാവരും കടുത്ത എതിർപ്പും പ്രശ്നങ്ങളും ആണ് .ഇനി മുതൽ തനിക്ക് ഫോൺ പോലും ചെയ്യാൻ കഴിയില്ല , ഒളിച്ചോട്ടം മാത്രമേയുള്ളു ഇനി രക്ഷ !....അതിനായി തയാറായി ഇരുന്നോളൂ , താൻ വിളിക്കുമ്പോൾ ആ സമയത്തു ,അവിടെ എത്തിയാൽ മതി എന്നും ഒരു ഏകദേശ കാര്യരൂപം അവനു നൽകി അധികം സംസാരിക്കാതെ ഫോൺവച്ചു . ലീനയുടെ മുന്നറിയിപ്പ് ലഭിച്ചതിനാൽ ...അഭി , പിന്നെ എല്ലാ തയ്യാറെടുപ്പോടും കൂടി....അവളുടെ ടെലിഫോൺ വിളിക്കായി കാതോർത്തു....കാത്തിരിക്കാൻ തുടങ്ങി . എങ്കിലും ...ഒന്ന് ,രണ്ട് ,മൂന്ന് , അങ്ങനെ...ദിവസങ്ങൾ കടന്നു പോയതല്ലാതെ , അലീനയുടെ ഫോൺകോളോ....എതെകിലും ഒരു വിവരമോ അറിയാൻ കഴിഞ്ഞില്ല . ക്ഷമയറ്റ് അഭി തിരിച്ചു വിളിച്ചെങ്കിലും .....അവൻറെ കോൾ ആരും അറ്റൻഡ് ചെയ്യുകയോ ....ചെയ്‌തപ്പോൾ തന്നെ വ്യക്തമായ മറുപടിനൽകുകയോ ചെയ്യാതെ കോൾ പെട്ടെന്ന് കട്ട്ചെയ്യുകയാണ് ഉണ്ടായത് !. അതോടെ അഭി അതീവ ദുഖത്തിലായി . എങ്കിലും ...എക്‌സാം ഉണ്ടല്ലോ ?....അപ്പോൾ കാണാം എന്ന നേർത്ത പ്രതീക്ഷയിൽ മുന്നോട്ടുപോയി .

എന്നാൽ , അഭിയെ ഞെട്ടിച്ചു....ഡിഗ്രി ഫൈനൽ എയറിന്റെ എക്‌സാം എഴുതുവാൻ പോലും അവൾ എത്തിച്ചേർന്നില്ല !. ആകെ തകർന്ന് ...പ്രതീക്ഷകൾ കൈവിട്ട അഭി , എങ്ങനെ ഒക്കെയോ പരീക്ഷക്ക് ഹാജരായി....എന്തൊക്കെയോ എഴുതി മടങ്ങി . പിന്നീടുള്ള ദിവസങ്ങൾ .....ആകെയുണ്ടായിരുന്ന എല്ലാ ആശയും ...പ്രത്യാശയും തകർന്നടിഞ്ഞു .....പ്രതീക്ഷയുടെ നേരിയ വെളിച്ചം പോലും അസ്തമിച്ചുപോയതിൽ മനം നൊന്ത് ...ആകെ ഭ്രാന്തെടുത്തു അവൻ എങ്ങനെയോ ജീവിച്ചു . എന്നാൽ , എക്സാം കഴിഞ്ഞു അഞ്ചാം നാൾ പെട്ടെന്നൊരു ദിവസം……ഒരു സെപ്റ്റംബർ ഏഴിന് !....കൊറിയറിൽ അഭിക്ക് ഒരു പോസ്റ്റ് വരുന്നൂ....വളരെ ആകാംഷയോടെ അത് പൊട്ടിച്ചു തുറന്ന് നോക്കിയപ്പോൾ ! !.....ഒറ്റനോട്ടത്തിൽ അഭി , ഞെട്ടിത്തരിച്ചുപോയി ! ! !. ആകെ തകർന്നിരുന്ന അവൻറെ ഹൃദയം...ഒന്നുകൂടി ,തകർന്ന് തരിപ്പണമായി....അതുകൂടി സഹിക്കാൻ ത്രാണി ഇല്ലാതെ അയാൾ

💬 Comments

View all comments