Chapter Title : പ്രണയം കഥ പറയും നേരം ഭാഗം 2
പറഞ്ഞു. അകത്തേക്ക് പോയി. ചേച്ചി വൃത്തിയാക്കി കഴിഞ്ഞാൽ ഇവിടെ വന്നു കഴിക്കുമെന്നും ഒന്നും ഉണ്ടാക്കിയിട്ടില്ലെന്നും പറഞ്ഞു. ഞാൻ ടീവി റിമോട്ടിൽ ചേനൽ മാറ്റിയിരുന്നു. അപ്പോൾ അവൾ വന്നു എന്നോട് കുറച്ചു അരി വാങ്ങി വരുവാൻ പറഞ്ഞു. ഞാൻ ഒന്ന് ചരിച്ച ശേഷം ചേച്ചിയുടെ അടുത്ത് പോയി. ബൈക്ക് എടുത്ത് അരിവാങ്ങാൻ പോയി. അവിടെ ചെന്നപ്പോ എനിക്ക് തോന്നി . ഹോട്ടലിൽ നിന്നും കുറച്ചു ഭക്ഷണം വാങ്ങിക്കാമെന്നു . അതുകൊണ്ടു ഞാൻ അരിക്കൊപ്പം ഹോട്ടലിൽ നിന്നും 8 പൊറോട്ടയും ചിക്കൻ കറിയും വാങ്ങി തിരിച്ചു പോയി. അവിടെ ചെന്ന് അമൃതയോട് ഒന്നും ഉണ്ടാക്കേണ്ടെന്നു പറഞ്ഞു. പൊറോട്ടയും ചിക്കനും അവളുടെ കിയ്യിൽ കൊടുത്തു. അവൾക്ക് ചിക്കൻ ഉണ്ടെന്നു പറഞ്ഞപ്പോൾ സന്ദോഷം ആയി. അവൾ അത് അകത്തു വച്ചശേഷം എന്റെ അടുത്ത് സോഫയിൽ ഇരിന്നു. ഞാൻ ഒരു കോമഡി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അവൾ വന്നത്. പെട്ടന്ന് എനിക്ക് ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് ഉണ്ടെന്ന ഓര്മ വന്നു. ഞാൻ അത് വച്ചതും അവൾ എന്റെ അടുത്ത് നിന്നും റിമോട്ട് തട്ടിവാങ്ങി വീണ്ടും പഴയ കോമഡി വച്ച്. ടെസ്റ്റ് മാച്ച് ആയതുകൊണ്ട് എനിക്ക് സ്‌കോർ അറിഞ്ഞാൽ മതിയായിരുന്നു. അതുകൊണ്ടു അവൾ ചേനൽ മാറ്റിയപ്പോ എനിക്കൊന്നും തോന്നിയില്ല. എന്നാൽ എന്റെ ഉള്ളിൽ അവളോട് ചില മോഹങ്ങൾ പൊട്ടിമുളക്കാൻ തുടങ്ങി. ഞാൻ രണ്ടും കല്പിച്ചു. അവളോട് സ്കൂളിലെ പ്രണയത്തെ കുറിച്ചു ചോദിക്കാൻ തുടങ്ങി. അവൾ ആ ചെക്കനെ കുറിച്ച് അവൾ പറയാൻ തുടങ്ങി. അവൻ ഫോൺ ചെയ്യാറുണ്ടെന്നും എല്ലാം അവൾ പറഞ്ഞു. ഞാൻ ചോദിച്ചു
💬 Comments
View all comments