← Back to പ്രണയം കഥ പറയും നേരം ഭാഗം

Comments

പ്രണയം കഥ പറയും നേരം ഭാഗം · approved reader discussion

SVS • 22-02-2017 00:27

Kuttappan second part nannayirunnu nannayi page kooti eyuthu wait for next part dracula ithil evde anu sthree kale tharayayi chithreekarichittullath ennu parannalum

കുട്ടപ്പൻ • 22-02-2017 10:51

നന്ദി നെക്സ്റ്റ് പാർട്ട് ഉടൻ വരും.........

benzY • 21-02-2017 01:48

ഞാൻ ഇതിന് കൊടുത്ത ലൈക്കിന് അവകാശി എന്റെ സസി Dr, ക്ക് മാത്രം ആണ്

benzY • 21-02-2017 01:46

ആർക്കും സാവകാശം ഇല്ല .
ക്ഷമ നല്ല ആട്ടിൻ സുപ്പിന്റെ ഫലം ചെയ്യും

കുട്ടപ്പൻ • 22-02-2017 10:52

ഈ കഥ ഇങ്ങനെ പോട്ടെ ബ്രോ അടുത്ത കഥ പൊളിക്കാം

DRACULA • 20-02-2017 20:34

കൂട്ടുകാരാ കഥ ഞാൻ വായിച്ചു കൊള്ളാം. പക്ഷേ സ്‌ത്രീകളെ ഇത്രയും തറയാക്കരുത്‌. അടുത്തഭാഗത്തിനായ്‌ കാത്തിരിക്കുന്നു

കുട്ടപ്പൻ • 22-02-2017 10:53

സോറി ബ്രോ

കുട്ടപ്പൻ • 20-02-2017 16:20

ഞാൻ വെറും ശിശു കുറച്ചു കൂടി കഴിയുമ്പോൾ ശരിയാവും സുനിൽ ഞാൻ ഇതൊന്നു തീർക്കട്ടെ നെക്സ്റ്റ് സ്റ്റോറി ഇതിലും നന്നാക്കാൻ ശ്രമിക്കാം

പാറു പറഞ്ഞത് ശരിയാണ്. ശരിക്കും എനിക്ക് ഇതുവരെ ആരുമായും അനുഭവം ഉണ്ടായിട്ടില്ല ശ്രമിക്കുന്നുണ്ട്. കിട്ടുന്നില്ല. അതുകൊണ്ടു കഥയിലെ തെറ്റുകൾ ക്ഷമിക്കണം

ps • 20-02-2017 11:36

Nannavunnundu

Sunil • 20-02-2017 11:26

അല്ല കുട്ടപ്പാ ഈ അമൃത ആരാ പെട്ടന്ന് ആകാശത്തൂന്ന് പൊട്ടി വീണതാണോ...?
   പോട്ടെ ഞാൻ അഭിപ്രായം ഒന്നും പറയുന്നില്ല!
പണ്ടാരുന്നേ സാംസങ് ഫോണും ബിഎസ്സ്എൻഎൽ കണക്ഷനുമാർന്നു നല്ല ക്ഷമയും....!
      ഏതോ തെണ്ടികൾ ആപ്പിൾ ഡോക്ടറെ അകറ്റും എന്ന് പറഞ്ഞത് കേട്ട് ഫോൺ മാറിയതാ അപ്പോ ദേ കിടക്കുന്നു ഒള്ള ഡോക്ടറുടെ കൂടെ ഒരു കൂതറഡോട്ടറൂടെ....!
ആ പറഞ്ഞവനെ ഇപ്പം എന്റെ കൈയി കിട്ടണം....'

     പൊന്നു കുട്ടപ്പാ കത മാണ്ട.... നീയൊരു കളി നേരേചൊവ്വേ എയ്തി പോസ്റ്റഡാ ചെക്കാ....!!!
എന്റെ സസീ സസി സംഭവമാകും എന്ന് പറഞ്ഞിട്ടും ഇത്ര മഹാസംപവം ആകൂന്ന് നിനച്ചേയില്ല ട്ടോ...!!!!

Saifsabu • 20-02-2017 15:00

Sunilanno.. vittekkenne. pavam pizhappich pokkotte. ellavanmarkkum Nammale pole? Ezhuthan kazhivundavillallo

Sunil • 20-02-2017 19:27

കുട്ടപ്പേട്ടൻ എനിക്കൊരു കമന്റ് തന്നാർന്നബൂ..
"Not bad"
അപ്പ കുട്ടപ്പേട്ടന്റെ good ന്ന് പറയാവുന്ന ഉരുപ്പടി ഒന്ന് നോക്കിയതാ....!
അനുകരിക്കാൻ പറ്റിയാ ആവാലോ...!!!!

Saifsabu • 21-02-2017 00:28

Idh anukaricha Njan ingale thallikkollum

Saifsabu • 21-02-2017 00:29

Idh anukarichaaal ponnu Sunilanno Ningalevdanelum avde vannu njan ulaykkamkadikkum.. nghaa..

കള്ളൻ • 20-02-2017 18:15

ഇനിയും പഠിക്കണം, ഏതാണ്ട് അടുത്തെത്തി...

കുട്ടപ്പൻ • 22-02-2017 10:54

1 ആം പാര്ടിൽ പറയുന്നുണ്ടല്ലോ അമൃത

Anish • 20-02-2017 09:02

Kollam...
. Adipoli.......

paaru • 20-02-2017 09:00

കഥ ആയാലും അൽപ്പം കൂടിപ്പോയി.ഒരു പെണ്ണും അങ്ങനെ അരകെട്ട് അഴിച്ചു തരില്ല