Chapter Title : പ്രണയം നടിച്ച് [സക്കിർ ഹുസൈൻ]
നിങ്ങളുടെ അല്ലെ പിന്നെന്താ
ഞാൻ : പോകുന്നതിനു മുന്നേ എനിക്കെന്റെ മുത്തിനെ കെട്ടിപ്പിടിച്ചു കിടക്കണം...
അതിനെന്താ കിടക്കാലോ... ഇങ്ങുവാ...
ഞാൻ : എന്നാ ഞാൻ വരട്ടെ...
അവൾ : അയ്യെടാ മോനെ അത് വേണ്ട...
ഞാൻ :അതെന്താ
അവൾ : അത്..... അത്... എട്ടായി ഇവിടെ വന്നാൽ കെട്ടിപ്പിടിച്ചു കിടന്നുറങ്ങാം മാത്രമല്ല സംഭവിക്കുക അല്ലേന്നെനിക്കറിയാം അത്തന്നെ
ഞാൻ : എനിക്ക് നല്ല കണ്ട്രോൾ ഉണ്ട്... കെട്ടിപിടിച്ചു കിടന്നുറങ്ങിയ മതി മുത്തേ
അവൾ :അയ്യെടാ എട്ടായിടെ കണ്ട്രോൾ ഞാൻ കണ്ടതല്ലേ ചായിപ്പിൽ വെച്ചു... അത് മാത്രമല്ല ഇട്ടായിയെ കണ്ടാൽ എന്റെ കണ്ട്രോളും പോകും അതാ... ഇന്ന് ഫുൾ നനഞ്ഞു കുതിർന്നു പോയി... ഇന്ന് അവിടെ വെച്ചു ഒന്നുടെ എട്ടായി നിർബന്ധിച്ചിരുന്നേൽ ചിലപ്പോ...... (അവളുടെ വാക്കുകൾ മുറിഞ്ഞു )
ഞാൻ : ചിലപ്പോ?
അവൾ : ഒന്നുല.... പോ... ഒന്നും അറിയാത്ത പോലെ
അന്ന് പിന്നെ എത്ര നിർബന്ധിച്ചിട്ടും അവൾ ചെല്ലാൻ സമ്മതിച്ചില്ല...പിറ്റേ ദിവസം മുതൽ ചെറിയ പരിഭവം കാണിച്ചിട്ടും റൂമിൽ ചെല്ലാൻ മാത്രം സമ്മതിക്കുന്നില്ല... ചായിപ്പിലോട്ട് വരാൻ ആള് ok ആണ് പക്ഷെ എനിക്കതു പോരല്ലോ
രണ്ടു ദിവസം കഴിഞ്ഞിട്ടും റെസ്പോൺസ് ഇല്ലാതായപ്പോൾ ഞാൻ ട്രാക്ക് മാറ്റി.. അവൾ വിളിച്ചാൽ ഫോൺ എടുക്കാതെ ആയി... വാട്സാപ്പിൽ കുറെ മെസ്സേജ് ഒക്കെ അയച്ചു... ഞാൻ കുറച്ചു സെന്റി മെസ്സേജ് തിരിച്ചും അയച്ചു...
അവളുടെ ഒരു മെസ്സേജ് ഇങ്ങനെ ആയിരുന്നു
" എട്ടായി എനിക്കിഷ്ടമാണ് ഒരുപാട് ഇയാൾക്കും എന്നെ ഇഷ്ടമായതുകൊണ്ടാ ഇങ്ങനെ ചോദിക്കുന്നതെന്നും എനിക്കറിയാം... പക്ഷെ എനിക്ക് പേടിയാണ് "
ഞാൻ
💬 Comments
View all comments