← Back to പ്രണയം നിറഞ്ഞ മനസുകളിൽ

Comments

പ്രണയം നിറഞ്ഞ മനസുകളിൽ · approved reader discussion

Nizhal • 04-07-2021 13:57

Why? Stopt

പാണൻ കുട്ടൻ • 15-03-2019 14:55

കൊള്ളാം നന്നായിരുന്നു. ഇഷ്ടപ്പെട്ടു..,

അവസാനത്തെ ആക്സിഡണ്റ്റ് ഒഴിച്ച്.

പൊന്നു.? • 06-03-2019 20:07

????

പൊന്നു.? • 06-03-2019 20:02

????

Raja • 06-03-2019 09:41

വളരെ നന്നായിട്ടുണ്ട്.  ഇങ്ങനെ മൂന്നു പേജിൽ എഴുതിയാൽ വായിക്കുമ്പോൾ ഒരു സുഖം ഇല്ല.  ദയവായി പേജ് കൂട്ട്.

Abhishek • 07-03-2019 06:17

ആദ്യമായ് എഴുതിയത് കൊണ്ട് കഥ അപ്ലോഡ് ചെയ്യാൻ നേരത്ത് പകുതി മാത്രമാണ് കയറിയത്. ശെരിക്കും രണ്ടു ഭാഗം ഒറ്റ കഥ ആയാണ് എഴുതിയത്.

Jocker • 05-03-2019 22:52

next part waiting

Nis • 05-03-2019 22:41

?????

ആരോമൽ • 05-03-2019 23:31

Nalla varanana nalla aashayam
Thuduraka suhurthe
Wtng nxt part

rashid • 05-03-2019 01:07

നല്ല തുടക്കം, അക്ഷരത്തെറ്റ് കഥയുടെ രസം കളയുന്നുണ്ട്, ശ്രദ്ധിച്ച് എഴുതിയാൽ നന്നാവും

Akshay • 05-03-2019 00:27

തുടക്കം നന്നായിട്ടുണ്ട്.അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു

alby • 04-03-2019 21:30

സ്റ്റാർട്ട്‌ കൊള്ളാം സ്പെല്ലിങ് മിസ്റ്റേക്ക് കുറക്കൂ