പ്രണയം ഒരു കമ്പികഥ 2 [ഡോ. കിരാതൻ]
📝 Ongoing
👁 82547 views ❤ 212 likes 💬 12 comments
പ്രണയം ഒരു കമ്പികഥ 2
Pranayam Oru Kambi Kadha Part 2 | Author : Dr.Kirathan | Previous Part
ഒരു തസ്കരന്റെ അളന്ന് മുറിച്ചുള്ള പാദവിന്യാസമെന്നോണം സമയം പതിയെ ഇഴഞ്ഞു നീങ്ങി. ഇടക്കെപ്പോഴോ കാലൻ കോഴി ശബ്ദത്തിൽ കൂവൽ ഭാരതി തമ്പുരാട്ടി കേട്ടു. പരിചിതമല്ലാത്ത സ്ഥലം, കൂടാതെ അരണ്ട വെളിച്ചം ഭീകരമായ അന്ധകാരത്തെ മുറിക്കുള്ളിൽ നിറച്ചു. റാന്തൽ വിളക്കിലെ തിരിയിൽ നിന്നുയരുന്ന തീനാളം അവ്യക്തമായ നിഴലുകൾക്ക് ജീവൻ നൽകുന്നു.
വിശക്കുന്നുണ്ടെന്ന് ആമാശയം കൊതിയോടെ പറയുന്നുണ്ടായിരുന്നു. എഴുന്നേൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അവൾ അറിയാതെ ആശിച്ച് പോയി. കിടക്കയിൽ കഷ്ടപ്പെട്ട് ഇഴഞ്ഞ് അടുത്തിരിക്കുന്ന പെട്ടിയിൽ നിന്നും ആപ്പിൾ കണ്ടെടുത്തു. പതിയെ കടിച്ച് ആപ്പിൾ കഷ്ണം രുചിക്കുന്നതിനിടയിൽ പല്ലുകൾ ആപ്പിളിൽ തീർത്ത പാടുകളിൽ അവൾ വെറുതെ നോക്കി. മധുരം അവളുടെ രസമുകുളങ്ങളിൽ നവ്യാനുഭൂതിയുണർത്തി.
പുലർകാലം പുലർന്നത് അവളിൽ ഏതോ ഒരു പുനർജീവിതം നൽകാനാണെന്ന് കുസൃതി നിറഞ്ഞ അവളുടെ മനസ്സിൽ ഒരു വിശ്വാസം ഉണർന്നു. അതോടൊപ്പം പ്രേമനെ കാണാനുള്ള ആഗ്രഹം മനസ്സിനെ വല്ലാതെ കൊതിപ്പിക്കാൻ തുടങ്ങി. തന്നെക്കാൾ ഏഴുവയസ്സ് മൂപ്പുള്ള അവനോട് എന്ത് തരത്തിലുള്ള സ്നേഹമാണ് എന്നത് ഒരു നിമിഷം അവൾ വേർതിരിക്കാൻ നോക്കി. വ്യക്തമായ ഉത്തരമൊന്നും ലഭിച്ചില്ലെങ്കിലും ഉൾമനസ്സിൽ ഇക്കിളിയും ചുണ്ടിൽ അതി നിഗൂഢമായ മന്ദഹാസവും വിരിഞ്ഞു.
"... പ്രേമാ ...". അവളുടെ സ്വരം പ
💬 Comments
View all comments