0%

Chapter Title : പ്രണയം പൂക്കുന്ന നഗരം 2 [M.KANNAN]

Author : Kambikathakal Read All Parts 511

നോക്കി കിടന്നു .
എനിക്ക് മെറിൻ എന്ന ആ മാലാഖയോട് ഒരു വല്ലാത്ത അടുപ്പം മനസ്സിൽ തോന്നി തുടങ്ങിയിട്ടുണ്ട് എന്ന് ഉറപ്പ് അണ്. അവരുടെ പ്രെസെൻസ് ഇന്ന് അത്രത്തോളം എന്നെ ഹാപ്പി ആക്കിയിരുന്നു.
പിന്നെ ആ ഫോട്ടോ എല്ലാം മെറിൻ ചേച്ചിക്ക് അയച്ചു.
5 മിനിട്ട് കഴിഞ്ഞപ്പോൾ തിരികെ മെസ്സേജ് വന്നു.
“നീ ഉറങ്ങിയില്ലേ..”
“ഇല്ല. ഉറങ്ങുന്ന ടൈം ആയിട്ടില്ല.” ഞാൻ പറഞ്ഞു.
“എന്നാൽ വേഗം ഉറങ്ങാൻ നോക്ക്”
ചേച്ചി അതുപറഞ്ഞു 2 മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ ഫോണിലേക്കു ഞാൻ ഇന്നു വാങ്ങിയ രണ്ടു ഷർട്ടും ഇട്ടു നിൽക്കുന്ന ഫോട്ടോ അയച്ചു.

“ഇതിൽ നിനക്ക് കൂടുതൽ മാച്ച് ഏതാ എന്ന് നീ പറയണ്ട. പക്ഷെ രണ്ടും നല്ലതല്ലേ?” ചേച്ചി ചോദിച്ചു.

“അത് പറയാൻ എനിക്ക്മടി ഒന്നും ഇല്ല. എന്റെ ചേച്ചി സെലക്ട്‌ ചെയ്തത് എനിക്ക് നല്ല മാച്ച് ആണ്. എന്റെ മോസ്റ്റ്ലി എല്ലാ ഷർട്ടും ആ ഒരു ഡിസൈൻ ആണ്. പക്ഷെ മെറിൻ ചേച്ചി എടുത്തത് നൈസ് ആയിട്ടുണ്ട്. ഞാൻ ഇടുന്ന ടൈപ്പ് അല്ലെങ്കിലും എനിക്ക് ഇന്ന് കുറച്ചു കൂടി ഇട്ടപ്പോൾ കൊള്ളാം എന്ന് തോന്നിയത് അത് തന്നെ ആണ്. ഏതായാലും തേങ്ക്സ്സ്” ഒരു ചിരിക്കുന്ന സ്മൈലി കൂടി ഇട്ട് ഞാൻ അയച്ചു
ഞാൻ ഇത്ര തുറന്നു സംസാരിക്കുന്ന ടൈപ്പ് ആണെന്ന് ചേച്ചി വിചാരിച്ചു കാണില്ല.
“മ്മ് . അപ്പൊ ഒക്കെ ബൈ”
ചേച്ചി കൂടുതൽ ഒന്നും പിന്നീട് പറയാതെ പോയി.

ഞാനും ഒരു സ്മൈലി ഇട്ടു ബൈ പറഞ്ഞൂ..

അപ്പോൾ ആണ് സുഹാനയുടെ ഡിപി മാറിയത്

💬 Comments

View all comments