0%

Chapter Title : പ്രണയം പൂക്കുന്ന നഗരം 2 [M.KANNAN]

Author : Kambikathakal Read All Parts 503

ചോദിച്ചു..

“അല്ല. ആ ഡയമണ്ട് പോലത്തെ കല്ല് “ഞാൻ ഒരുവിധം പറഞ്ഞു ഒപ്പിച്ചു.

എന്റെ വെപ്രാളം കണ്ടെങ്കിലും ചേച്ചി ഒന്നു ചിരിച്ചതേ ഉള്ളു

“അത് ഈ റിങ്ങിനു മാച്ചിങ് കളർ ആയി വാങ്ങിയതാണ്” എന്ന് പറന്നു കയ്യിലെ ആ റിങ് കാണിച്ചു തന്നു.
വൈകുന്നേരം ഷേക്ക്‌ ഹാൻഡ് തന്നപ്പോൾ ഞാൻ ഇത് ശ്രെദ്ധിച്ചതാണ്.
പിന്നെ റിങ്ങിലേക്കും കലിലേക്കും മാറി മാറി നോക്കി.

പിന്നെ ചേച്ചിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ എന്നോട് കണ്ടുകഴിഞ്ഞോ എന്നുള്ള ഭാവത്തിൽ ചെറിയ ചിരിയോടു കൂടി നോക്കി നിൽക്കുന്നുണ്ട്.

അപ്പോഴേക്കും മുകളിൽ എത്തിയിരുന്നു. അവരു രണ്ടുപേരും അപ്പോൾ ലിഫ്റ്റിൽ നിന്ന് ഞങ്ങൾക്ക് മുകളിലേക്കു പോകുന്ന വഴിക്കു ടാറ്റാ തരുന്നുണ്ട്.. എന്നിട്ട് മുകളിലേക്കു വാ എന്ന് ആക്ഷനും കാണിച്ചു..
ലിഫ്റ്റ് കേറാൻ നിന്നപ്പോൾ അവിടെ നല്ല തിരക്ക്. പിന്നെയും ഞങ്ങൾ എസ്‌കലേറ്ററിൽ കേറാൻ തന്നെ തീരുമാനിച്ചു.
ഈ തവണ ചേച്ചി കൈ തരുന്നതിനു മുൻപ് തന്നെ ഞാൻ കൈനീട്ടി.. അപ്പോൾ തന്നെ ചേച്ചിയും എന്റെ കയ്യിൽ പിടിച്ചു കേറിനിന്നു. എങ്കിലും ഞാൻ കൈ വിട്ടില്ല. മുകളിലേക്കു എത്തിയിട്ട് ആണ് വിട്ടത്. പിന്നീട് ഒരു നില കൂടി ഉണ്ട്. ഫുഡ്‌ കോർട്ട് ആൻഡ് പ്ലേ ഏരിയ എത്താൻ വീണ്ടും ഇങ്ങനെ തന്നെ.
പക്ഷെ ഈ പ്രാവശ്യം കൈ നീട്ടാതെ തന്നെ ഞാൻ ചേച്ചിയുടെ ഇടം കൈ താഴെ നിന്ന് തന്നെ എന്റെ വലം കയ്യാൽ പിടിച്ചു.
“ അപ്പൊ എന്നെ ഒന്ന് നോക്കിയെങ്കിലും ചിരിച്ചുകൊണ്ട് ചേച്ചി കൈ പിടിച്ചു കേറി നിന്നു.”
മുകളിൽ എത്തിയപ്പോൾ കൈ വിട്ടു ഞങ്ങൾ

💬 Comments

View all comments