0%

Chapter Title : പ്രണയം പൂക്കുന്ന നഗരം [M.KANNAN]

Author : Kambikathakal Read All Parts 771

ഐആം സാറ എലിസബേത് മെൽവിൻ”.
അവൾ കുഞ്ഞു കൈകൾ വീശി മടിയിൽ ഇരുന്നുകൊണ്ട് തന്നെ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
“വലിയ പേരാണല്ലോ”
“യെസ്. സാറ ഞാൻ, എലിസബേത് എന്റെ അമ്മ, മെൽവിൻ എന്റെ അച്ഛൻ. “
അവൾ അതുപറഞ്ഞപ്പോൾ. എനിക്ക് എന്തോ ഒന്ന് മനസ്സിൽ പെട്ടെന്ന് തോന്നി. പക്ഷെ മെറിൻ ചേച്ചിക്കും പ്രേത്യേകിച്ചു ഭാവമാറ്റം ഒന്നും ഇല്ലാ. മോൾക്കും.
അപ്പോഴേക്കും അഞ്ജലി ഫ്രഷ് ആയി ഡ്രസ്സ്‌ മാറി വന്നു.
“ചേച്ചി നിങ്ങള് റെഡി ആയി വാ. ഞാൻ ഇവന് ഇവിടെ ഒക്കെ ഒന്ന് കാണിച്ചു കൊടുക്കട്ടേ “അഞ്ജലി അത് പറഞ്ഞപ്പോൾ മെറിൻ ചേച്ചിയും സാറ മോളും എഴുന്നേറ്റു.
“ഒക്കെ ഡി ഒരു 20 മിനിറ്റ്സ്”
എന്നെയും ഒന്നും നോക്കി ചിരിച്ചിട്ട് അവർ ഇറങ്ങി.
“ഡി. അത് മെറിൻ ചേച്ചിയുടെ മോൾ ആണോ?”
അവർ ഇറങ്ങിയതും എന്റെ ആദ്യത്തെ ചോദ്യം.
“അല്ല.”
അവൾ കൂൾ ആയി പറഞ്ഞുകൊണ്ട് ബൾക്കണിയുടെ ഗ്ലാസ്‌ ഡോർ തുറന്നു.
“പിന്നെ.. അത് ചേച്ചിയുടെ ബ്രദറിന്റെ മോൾ ആണ്.അവർ മരിച്ചു പോയി. 3 വർഷമായി. അന്ന് മുതൽ സാറ ചേച്ചിയുടെ കൂടെയാ”
അവൾ ഇതൊന്നും ഒരു കാര്യവും അല്ല എന്നുള്ള രീതിയിൽ ആണ് പറഞ്ഞത്.
എന്റെ മുഖത്തെ ഭാവം കണ്ടപ്പോൾ അവൾ പറഞ്ഞു.
“ഡാ ഇതൊന്നും അവർക്കു പ്രശ്നം അല്ല. ആദ്യം കേട്ടപ്പോൾ എനിക്കും ഒരു വിഷമം ഒക്കെ ഉണ്ടായിരുന്നു പക്ഷെ, അവർ ഉള്ളതിനേക്കാൾ സ്നേഹത്തോടെയാ ചേച്ചി മോളെ നോക്കുന്നെ. മോൾക്കും ഇതെല്ലാം ഇപ്പോൾ അറിയാം, അവർ രണ്ടുപേരും കാണിക്കാത്ത വിഷമം നമ്മൾ കാണിക്കണ്ടല്ലോ?

💬 Comments

View all comments