0%

Chapter Title : പ്രണയം പൂക്കുന്ന നഗരം [M.KANNAN]

Author : Kambikathakal Read All Parts 773

എടുത്ത് എറിയാൻ തുടങ്ങിയപ്പോൾ ഞാൻ പുറത്തേക്കു ഓടി.
അഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ അവൾ എനിക്ക് ചായയും ആയി വന്നു. കാട്ടൻ ചായ ആണ്. കൂടെ ഒരു പാക്കറ്റ് ബിസ്‌ക്കറ്റും.
“നീ ഇത് കുടിക്ക്. ഞാൻ റെഡി ആയി വരാം നമുക്ക് ലുലു പോകാം.ചേച്ചിക്കും എന്തൊക്കെയോ പർച്ചയ്‌സ് ഉണ്ട്. നമ്മൾ ഒരുമിച്ചാ പോകുന്നെ” അവൾ റൂമിലേക്ക്‌ കേറി.

“ഡി അപ്പോൾ മെറിൻ ചേച്ചി മാരീഡ് അല്ലേ”
ഞാൻ ചാടി കേറി ചോദിച്ചു.
“അല്ലാ. വേണേൽ നിനക്ക് ആലോചിക്കാം. ഇപ്പോൾ തന്നെ ആയിക്കോട്ടെ. അങ്ങോട്ടേക്ക് ചെന്നാൽ മതി.”
അവൾ എന്തൊക്കെയോ പറഞ്ഞൂ ഡോർ അടച്ചു.
അതൊന്നും ഞാനും കാര്യം ആക്കിയില്ല. അങ്ങനെ 5 മിനിറ്റിൽ അവളും വന്നു. പിന്നെ വേറെ ഒന്നും സംസാരിച്ചില്ല. ഞങ്ങൾ മെറിൻ ചേച്ചിയുടെ ഫ്ലാറ്റിലേക്കു പോയി.
അവിടെ ആദ്യം തന്നെ സാറ മോളെ റെഡി ആക്കി ഇരുത്തിയിട്ടുണ്ട്. ടീവി ൽ കാർട്ടൂണും കണ്ടാണ് ഇരിപ്പ്. അവൾ എന്നെ കണ്ടതും
“അങ്കിൾ വാ. ഇവിടെ ഇരിക്ക്… ഇത് കാണാം “
അവൾ എന്നെ അടുത്തേക്ക് വിളിച്ചു.
“കറക്റ്റ് ആളാ. അവൻ ഇപ്പോഴും ഇതെല്ലാം കാണും”
ചേച്ചിയും വിട്ടു കൊടുത്തില്ല. അല്ലേങ്കിലും നമ്മുടെ കുഞ്ഞിലേ ഇഷ്ടം ഒക്കെ അത്ര പെട്ടെന്ന് മാറുമോ..

അപ്പൊഴേക്കും മെറിൻ ചേച്ചി വന്നിരുന്നു.
“സത്യം പറഞ്ഞാൽ ചേച്ചി നേരത്തെ പറഞ്ഞ കാര്യം ഇപ്പോൾ ആണ് എനിക്ക് മനസ്സിൽ തട്ടിയത്. ഡാ കെട്ടിയിട്ടില്ല വേണേൽ നിനക്ക് ആലോചിക്കാം എന്ന്….. ഞാൻ നോക്കി ഇരുന്ന് പോയി. ക്രഷ് അടിച്ചു.അമ്മാതിരി ലുക്ക്‌. സിംഗിൾ ആണെന്ന് അറിഞ്ഞപ്പോൾ ഇനി ഭംഗി

💬 Comments

View all comments