0%

Chapter Title : പ്രണയം പൂക്കുന്ന നഗരം [M.KANNAN]

Author : Kambikathakal Read All Parts 751

ഫ്ലാറ്റ്. ഒരു ഫ്ലോറിൽ 2 ഫ്ലാറ്റ് എന്നപോലെ ആണ് മുകളിൽ,താഴെ 4 നിലകളിൽ 3 എണ്ണം വച്ചും. അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ലക്ഷ്വറി ഫ്ലാറ്റ് തന്നെ.

അച്ഛന്റെ സുഹൃത്ത് ബെന്നി അങ്കിളും അദ്ദേഹത്തിന്റെ പാർട്ണർ മാത്യു തരകനും ചേർന്ന് നിർമിച്ച ഫ്ലാറ്റ്. ബെന്നി അങ്കിളിന്റെ കമ്പനിയാണ് ഹോസ്പിറ്റൽ വർക്ക്‌ ചെയ്യുന്നത്. അച്ഛന്റെയും ബെന്നി അങ്കിളിന്റെയും ഒരുമിച്ചുള്ള തീരുമാനം ആണ് ഞാൻ അവിടുത്തെ വർക് കൂടി പോയി നോക്കണം എന്നുള്ളത്. എല്ലാം പഠിക്കാനും പറ്റുമല്ലോ.. അവർ തമ്മിൽ കോളേജ് മുതലുള്ള പരിചയം ആണ്.

അച്ഛൻ നാട്ടിൽ കോട്ടയം ബേസ് ചെയ്തു കൺസ്ട്രക്ഷൻ ആൻഡ് ബിസിനസ്സ് ചെയ്തപ്പോൾ ബെന്നി അങ്കിൾ എറണാകുളത്തും ചെയ്തു തുടങ്ങി. എന്നായാലും ഞാൻ തന്നെ നോക്കി നടത്തേണ്ട എന്റെ സ്വന്തം കമ്പനിയിൽ ഇപ്പോൾ പണികൾ നടക്കുമ്പോൾ അവിടെ നിൽക്കാതെ, എനിക്ക് ഒന്ന് മാറി ഒരു ചേഞ്ച്‌ വേണം എന്നാ എന്റെ ഒരു തോന്നൽ കൊണ്ടാണ് അടുത്ത ആണെങ്കിലും ഇങ്ങോട്ടേക്കു വന്നത്. പിന്നെ എറണാകുളത്തും അവർ പുതിയ പ്രൊജക്ടസ് പ്ലാൻ ചെയ്യുന്നുണ്ട്.

റോയൽ ഓർക്കിഡ് എന്ന ഫ്ലാറ്റിനു മുൻപിൽ ഞാൻ കുറച്ചു കഴിഞ്ഞ് എത്തി. സെക്യൂരിറ്റിയോട് ചേച്ചി ഞാൻ വരുന്ന കാര്യം പറഞ്ഞു ഏൽപ്പിച്ചിരുന്നത് പോലെ ആണ് അയാൾ എന്നോട് പെരുമാറിയത്. പാർക്കിങ്ങും, അവിടെയുള്ള ലിഫ്റ്റും എല്ലാം അയാൾ എനിക്ക് കൂടെ വന്നു കാണിച്ചു തന്നു. അങ്ങനെ ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടു. കാദർ എന്നാണ് ആളുടെ പേര്. ഒരു 60 വയസ്സ് ഉണ്ടാകും.

ഇവിടെ അടുത്ത്, കുറച്ചു അകത്തേക്ക് കേറി അണ് വീട്. രാത്രി

💬 Comments

View all comments