0%

Chapter Title : പ്രണയം പൂക്കുന്ന നഗരം [M.KANNAN]

Author : Kambikathakal Read All Parts 755

കേറുന്നത്.
നോട്ടം മാറ്റണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും എനിക്കതിനു കഴിഞ്ഞില്ല. അവൾ അത് ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ടതും എനിക്ക് കൂടുതൽ സൗകര്യം ആയി. പക്ഷെ 1 നില മുകളിലേക്കു കേറാൻ അധികം സമയം വേണ്ടല്ലോ. ഞാൻ അങ്ങനെ 7ആം നിലയിൽ ഇറങ്ങി.

ഡോർ തുറന്നു ഇറങ്ങിയപ്പോൾ എങ്കിലും അവൾ നോക്കുമെന്നു തോന്നി ഞാൻ ഒന്നു തിരിഞ്ഞു . പക്ഷെ കുറച്ചു പേപ്പേഴ്സ് അടുക്കി ബുക്കിൽ വയ്ക്കുന്നതിൽ ആണ് അവളുടെ ശ്രദ്ധ.

അങ്ങനെ വന്നു കേറിയപ്പോൾ ആദ്യം കണ്ട ഫ്ലാറ്റിലെ കുട്ടി കൊള്ളാം .. വഴിയേ പരിചയപ്പെടാം. പക്ഷെ ചേച്ചി ഉള്ളത് കൊണ്ട് ഒരു പരിപാടിയും നടക്കില്ല. അവൾ എല്ലാം പോക്കും.

ലിഫ്റ്റ് തുറന്നാൽ നേരെ കാണുന്നത് രണ്ടു സൈഡിൽ ഉള്ള ഫ്ലാറ്റികൾ ആണ്. 7എ എന്റെ . അതിനു എതിരെ 7 ബി.. ബി ഇൽ മെറിൻ എന്നൊരു ചേച്ചി ആണ് എന്നാ ചേച്ചി പറഞ്ഞത് . അവർ ഇല്ലെങ്കിൽ അവിടെ ഗീത എന്ന ചേച്ചിയുടെ കൈയ്യിൽ കീ ഉണ്ടാകും. ഞാൻ നേരെ അവിടെ ചെന്നു . കാളിങ് ബെൽ അടിച്ചു. വാതിൽ തുറന്ന ആളെ കണ്ടപ്പോൾ തന്നെ ഗീത ചേച്ചി ആയിരിക്കും എന്ന് എനിക്ക് തോന്നിയിരുന്നു.

“മോൻ അഞ്ജലിയുടെ അനിയൻ അല്ലേ?”
അവർ സ്നേഹത്തോടെ ചോദിച്ചു..
“അതെ അഭിനവ്. ഇവിടെ കീ തന്നിട്ടില്ലേ?”

“ഉണ്ട്.മെറിൻ ഇവിടെ നിന്ന് 10 മിനിറ്റ് മുൻപ് ആണ് പോയത്. മോളെ സ്കൂളിൽ വിട്ടിട്ടു വേണം ഇന്ന് ഓഫീസിൽ പോകാൻ.മോൻ കേറി വാ. ഞാൻ ചായ എടുക്കാം.” അവർ ഡോർ മുഴുവനായി

💬 Comments

View all comments