0%

Chapter Title : പ്രണയം പൂക്കുന്ന നഗരം [M.KANNAN]

Author : Kambikathakal Read All Parts 757

അമ്മയും ഇടയ്ക്കു ഇവിടെ വന്നു നിൽക്കാറുണ്ട്. അച്ഛൻ അല്ലെങ്കിലും അങ്ങനെ ആണ്. എന്റെയും ചേച്ചിയുടെയും ഇഷ്ടങ്ങൾ പറയാതെ തന്നെ അറിഞ്ഞു ചെയ്തു തരും. അതും ആവശ്യം ഉള്ളതിനേക്കാൾ കൂടുതൽ.

ചേച്ചിക്ക് എം ബി ബി എസ് പഠിക്കുമ്പോൾ ഒരു സീനിയർ ചേട്ടനും ആയി ഇഷ്ടം ആയിരുന്നു. പക്ഷെ കാര്യം സീരിയസ് ആണെന്ന് തോന്നിയപ്പോൾ അവൾ വീട്ടിൽ പറഞ്ഞു. അച്ഛനും ആ ചേട്ടന്റെ വീട്ടുകാരും സംസാരിച്ചു. കുട്ടികൾക്ക് ഇഷ്ടം ഉള്ളപ്പോൾ നടത്താം എന്ന തീരുമാനത്തിൽ അത് ഉറപ്പിക്കുകയും ചെയ്തു. ചേട്ടന്റെ പേര് ജീവൻ, ഇപ്പോൾ ഡൽഹിയിൽ ഐയിംസ് ഇൽ ആണ്.
ചേച്ചിയും അങ്ങോട്ടേക്ക് ശ്രെമിക്കുന്നുണ്ട്. കിട്ടിയാൽ ഉടനെ പോകും.അപ്പൊ പിന്നെ ഞാൻ ഒറ്റക്ക്..
മൂന്നു ബെഡ്‌റൂമുകൾ ഉണ്ട് ഫ്ലാറ്റിൽ. അതിൽ എനിക്ക് ഏതായിരിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ വേഗം ഫ്രഷ് ആയി വന്നു .
പിന്നെ മെറിൻ ചേച്ചിയുടെ ഫ്ലാറ്റിലേക്കു പോയി. ഗീത ചേച്ചി ഡോർ തുറന്നു. കയ്യിൽ ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് ആണ് തുറന്നത്.
എന്നിട്ട് എനിക്ക് നേരെ ഫോൺ നീട്ടി .
“മോനെ മെറിൻ ആണ്”
പെട്ടെന്ന് എന്ത് സംസാരിക്കാൻ ആണ് എന്ന് അറിയാതെ ഞാൻ ഹലോ പറഞ്ഞു
“അഭി. ഞാൻ മെറിൻ. ഇന്ന് മോളെ സ്കൂളിൽ നേരത്തെ കൊണ്ട്പോകേണ്ടി വന്നു. ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.അതാണ് അതികം വെയിറ്റ് ചെയ്യാതെ ഇറങ്ങിയത്. ഗീതേച്ചി ചായ ഒക്കെ ഇട്ടു തരും എന്നിട്ട് ബ്രേക്ക്‌ഫാസ്റ്റും കഴിച്ചിട്ട് പോയാൽ മതി.”
“ചേച്ചി ഞാൻ രാവിലെ കഴിച്ചിരുന്നു” എന്നോട് വളരെ പരിചയം ഉള്ള ഒരാൾ സംസാരിക്കുന്നത് പോലെ ആണ് മെറിൻ

💬 Comments

View all comments