← Back to പ്രണയം [പ്രണയരാജ]

Comments

പ്രണയം [പ്രണയരാജ] · approved reader discussion

Sujith Sudharman • 26-05-2021 11:54

Superb!!!! Superb!!! Superb!!!

Taniya • 11-06-2020 10:01

Rajave oru reksha ella super onnu parayanilla....nigal mass anu broiii....

അതുലൻ • 03-06-2020 23:46

രാജാവേ...ഒരു വിഷമത്തോടെയാണ് ഞാൻ വായിച്ചു നിർത്തിയത്...
ഇത് വെറും കഥയല്ല...അങ്ങനെ കാണാനും കഴിയില്ല ...പ്രാണനായി കരുതേണ്ടവർ പ്രാണനെടുക്കുകയല്ലേ...
പണവും, സൗന്ദര്യവും, ബുദ്ധിയും എല്ലാം ആവശ്യത്തിൽ കൂടുതൽ  ചിലർക്ക് ഉണ്ടാകും ... പക്ഷെ സ്നേഹമുളള മനസ്സ് മാത്രം ഉണ്ടാകില്ല..
രാജാവെഴുതിയ കഥയേക്കാൾ വലിയ എന്തെല്ലാം ആണിന്ന് നമ്മുടെ മുന്നിൽ നടക്കുന്നെ....
ഉത്ര ആണിപ്പോ എന്റെ മനസ്സിലേക്ക് വരുന്നത്...
എന്റെ ആരുമല്ല,നേരിൽ കണ്ടിട്ടില്ല... എങ്കിലും അതിന്റെ കാര്യം ഓർത്താൽ എന്റെ മനസ്സ് പിടയും.....

പ്രണയരാജ • 04-06-2020 08:54

ഉത്ര അവൾ തന്ന തീം ആണിത്, ആ മരണം ഹൃദയത്തിൽ തട്ടിയിരുന്നു. അതാ ഇങ്ങനൊരു കഥ എഴുതിയത്

പ്രണയരാജ • 04-06-2020 08:55

എവിടെ കൃഷ്ണാ വെയ്റ്റിംഗ് ബ്രോ

Arrow • 03-06-2020 22:50

മൂന് കഥകൾ, മൂന് ജീവിതങ്ങൾ, മൂന് പ്രണയങ്ങൾ.
മൂനും ഒന്നിന് ഒന്ന് വത്യാസ്തം, മൂന്നിലും കോമൺ ആയി ഉള്ളത് ബാക്കി ആക്കിയ നോവിന്റെ കയ്പ്പ് മാത്രം ?

മനോഹരം എന്ന് അല്ലാതെ വേറെ എന്ത് പറയും ?

പ്രണയരാജ • 04-06-2020 08:53

താങ്ക്സ് ആരോ ജീവിതങ്ങൾ തുറന്നു കണ്ടാൻ ചെറുകഥകളാ ബെസ്റ്റ്

Nivin • 03-06-2020 19:24

oru rakshem illattoo...???

പ്രണയരാജ • 03-06-2020 20:49

താങ്ക്സ് നിവിൻ

രാജു ഭായ് • 03-06-2020 16:02

ബ്രോ ഞാനെത്തി കുറച്ചു വൈകിപ്പോയി ക്ഷമിക്കണം. അടിപൊളിയായിട്ടുണ്ട് പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങൾ കൃത്യമായി വരച്ചു കാട്ടിയിട്ടുണ്ട് നല്ല ഭാഷ.ബ്രോ കംമെന്റിന്റെ സ്റ്റാൻഡേർഡ് കൂടിപ്പോയോന്നൊരു സംശയം പൊളിച്ചു തകർത്തു കിടുക്കി. പിന്നെ സീരിയസായിട്ട് ഒരു കാര്യസം പറയാൻ ഉണ്ട് വേറൊന്നുമല്ല ഇണക്കുരുവികളെ മറക്കരുത്

പ്രണയരാജ • 03-06-2020 17:09

രാജു കൈക്ക് വയ്യാത്തതോണ്ടാണ് എല്ലാം കൂടി എഴുതാൻ കഴിയുന്നില്ല.

രാജു ഭായ് • 04-06-2020 13:25

കുഴപ്പമില്ല പയ്യെ മതി കാമുകി ഉണ്ടല്ലോ

പ്രണയരാജ • 05-06-2020 06:00

????

Pavam Vazhipokan • 03-06-2020 13:11

പ്രണയത്തിന്റെ രാജാവേ,

പ്രണയത്തിന്റെ വ്യത്യസ്ത പരിണാമങ്ങൾ വരച്ചു തന്നതിന് നന്ദി.. ഇന്നും പ്രണയം എന്നതിന് വിവിധ പരിണാമങ്ങൾ തന്നെയാണ് ഭവിക്കുന്നത്, എന്നിരുന്നാലും ആരും പ്രണയിക്കാതിരിക്കുന്നില്ല. പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ, അനുഭവങ്ങൾ ഇഷ്ടപ്പെടുന്നവർ ആണ് നാമെല്ലാവരും....

ഒരു പാവം വഴിപോക്കൻ

പ്രണയരാജ • 03-06-2020 14:36

സത്യം ഒളിഞ്ഞിരിക്കുന്നത് പുച്ചയോ, കുറുക്കനോ, അതോ നരിയോ ഒന്നും അറിയാതെ പ്രണയത്തിൻ്റെ വനത്തിലേക്ക് ചേക്കേറാൻ എല്ലാവരും കൊതിക്കുന്നു.

Pavam Vazhipokan • 03-06-2020 15:32

എനിക്കും ഉണ്ട് 9 വർഷങ്ങൾക്കു മുൻപ് തുടങ്ങിയ ഒരു പ്രണയം,നിർഭാഗ്യവശാൽ അവളെ എനിക്കു സ്വന്തമാക്കാൻ സാധിച്ചില്ല എന്റെ സാഹചര്യങ്ങൾ മൂലം. ഇന്നും എന്റെ ഉള്ളിൽ എന്റെ ജീവന്റെ പാതി അവൾ തന്നെയാണ്, അതു അവൾക്കും അറിയാം.. അവൾ പലപ്പോഴായി പറഞ്ഞു മറ്റൊരു പെണ്കുട്ടിക്ക് ജീവിതം കൊടുക്കാൻ, എനിക്ക് അതിനു സാധിക്കില്ല എന്നു അറിഞ്ഞുകൊണ്ട് തന്നെ.

എനിക്കു വെറുപ്പില്ലാ അവളോട്... തീരത്താത്ത പ്രേമം മാത്രം....

പ്രണയത്തിന്റെ ഭാവം അതു നിർവചിക്കുവാൻ ബുദ്ധിമുട്ടാണ്...

ഒരു പാവം വഴിപോക്കൻ

പ്രണയരാജ • 03-06-2020 17:07

എനിക്കും അനുഭവമുള്ളതാണ്

യദുൽ • 03-06-2020 10:05

രാജ
രാവണന്റെ തോൽവി എന്ന് പറഞ്ഞത്.... NV യുടെ തോൽവി ആകുമോ ?? അങ്ങനെ ആണോ താൻ പറഞ്ഞത്

പ്രണയരാജ • 03-06-2020 10:31

അങ്ങനെ തന്നെ യദുലെ, പത്തു തലയുള്ള രാവണനും തോൽവിയാകാം

Anu • 03-06-2020 12:33

പ്രണയത്തിൽ തോറ്റു പോകുന്നത് ആണോ.
അതോ ശത്രുവിൻ മുമ്പിൽ അടിയറവ് വെച്ചോ?

പ്രണയരാജ • 03-06-2020 12:39

അതു വായിച്ചറിയുന്നതല്ലെ രസം, ഇതൊരു ഒന്നൊന്നര തോൽവിയാണ്. അതാ അതിൻ്റെ രസം

Anu • 03-06-2020 12:45

വായിച്ചറിയാം✌️
ഇന്ന് എപ്പോഴാ വരിക time അറിയോ

പ്രണയരാജ • 03-06-2020 12:55

6.31 pm

BROTHER • 03-06-2020 19:33

വന്നില്ലല്ലോ ബ്രോ...

യദുൽ • 03-06-2020 13:27

എന്നാലും പഹയാ നെഞ്ച് അടിക്കുവാ.. അങ്ങനെ അവൻ തോറ്റു പോയാൽ ???

പ്രണയരാജ • 03-06-2020 14:37

ഏവർക്കും ഈ തോൽവി ഇഷ്ടമാകും എന്നു വിശ്വസിക്കാം

യദുൽ • 03-06-2020 19:15

കുട്ടൻ dr ലേറ്റ് ആക്കിയല്ലോ

Nithin • 03-06-2020 02:48

Hai bro..

Nalloru theame aayrunu..
Nammude samoohathil ithupole orupadu penkuttykal vedhanakal kadichamarthi, kazhuthil veena thaali enna kudukil pettu jeevitham naraka thulyamayi thalli neekunundu.  Chilar prethikarikunu, anghane ullavar feminist.. enthoru virodhabhasam alle...

Njan kannuril ninnumanu. Sreedhanam vanghathe kalyanam kayikunu ennu parayunu nammal kannur ullavar..
Ennalo kayari varuna penninu swarnam kuranju poyal veetilulla ammayiammayum penghalum adanghuna sthree janaghal kayari varuna pennine kuthi novikunu.. pala bandhanghalum athmahathya alenghil vivaha mochanam athumalenghil uthrayude ghadhi..

Prethikarikanam ennu agraham undu palathinodum..
Pakshe athum samoohathil ottapedum ennoru bayam karanam athinum patunila....

പ്രണയരാജ • 03-06-2020 04:22

ആദ്യം ആര് പ്രതികരിക്കും എന്ന ചിന്തയും ഒറ്റപ്പെടുന്നെ പേടിയുമാണ് നമ്മുടെ ഒക്കെ നാശം

പാഞ്ചോ • 03-06-2020 01:00

രാജ ബ്രോ..
നല്ല തീം..സൂപ്പർ..എല്ലാം ഒന്നിനൊന്നു മെച്ചം..സൂപ്പർ ആയിട്ടുണ്ട്..പിന്നെ ബ്രോ ആരെങ്കിലും അറിയുമെങ്കിൽ ഒന്നു സഹായിക്കണം..ഈ dp എങ്ങനാ ഇടുന്നെ??

പ്രണയരാജ • 03-06-2020 01:07

കാമുകി - 6 അതിൻ്റെ ലിങ്ക് ഇട്ടിട്ടുണ്ട് കമൻ്റിൽ

Anu • 03-06-2020 01:11

https://gravatar.com/
യദു ഈ ലിങ്കിൽ പോയി നി കമൻ്റിടുന്ന സേം മെയിൽ വെച്ച് രജിസ്റ്റർ ചെയ്താ മതി, അവിടെ പ്രൊഫൽ ആഡ് ചെയ്ത് ഇവിടെ ആ മെയിലിൽ കമൻ്റ് ചെയ്യുമ്പോ പ്രൊഫൈൽ പിക്ക് വരും

പ്രണയരാജ • 03-06-2020 01:13

???

പാഞ്ചോ • 03-06-2020 08:41

എന്തോ username കൊടുത്തിട്ട് പറ്റുന്നില്ല..ആവോ??

പ്രണയരാജ • 03-06-2020 08:57

യുസർ നേം അല്ല ഇവിടെ യൂസ് ചെയ്യുന്ന മെയിൽ ആണ് കണക്ട് ചെയ്യേണ്ടത്. അപ്പോ ആ മെയിലിൽ ഇവിടെ കമൻ്റിടുമ്പോ വരും

യദുൽ • 03-06-2020 09:57

മെയിൽ കൊടുക്കുന്ന സമയം തന്റെ മെയിലിൽ ഒരു ലിങ്ക് ഉണ്ടാകും അതു ഒന്ന് കണക്ട് ആക്കുന്ന സമയം വരും ഞാൻ രണ്ടു ദിവസം മുന്നേ ചെയ്തതെ ഉള്ളു

പാഞ്ചോ • 03-06-2020 12:55

അല്ല ബ്രോ..അതിൽ ഇമെയിൽ,username,password ചോദിക്കുഞ്ഞുണ്ട്..അതിൽ email ലും username ലും മെയിൽ ഐഡി തന്നെ ആണോ അടിക്കണ്ടത്...sorry for the trouble..i didn't get it?

പ്രണയരാജ • 03-06-2020 12:56

User name enthum adikkam mail ivide use chaiyunnath kodukka

Anu • 03-06-2020 00:38

ഹായ് ചേട്ടായി...
എന്തൊക്കെ പാട് സുഖം അല്ലെ...

അങ്ങനെ വീണ്ടും ഒരു ചെറുകഥ...
പഴയത് പോലെ തന്നെ മൂന്ന് കഥകൾ...
മൂന്നും വേറെ ലെവൽ...

പ്രണയത്തിന്റെ മൂന്ന് അവസ്ഥന്തരങ്ങൾ...
എല്ലാ കഥയും സൂപ്പർ...
അവസാനത്തെ കഥ ആണ് ശെരിക്കും ഞെട്ടിച്ചത്.
ഇന്നത്തെ സമൂഹത്തിൽ ഈ second-ൽ പോലും നടന്ന് കൊണ്ടിരിക്കുന്നത് തന്നെ ആണ് ഈ മൂന്ന് കഥയിലും വിവരിച്ചത്...

സത്യത്തിൽ അർച്ചനയ്ക്കായിരുന്നോ മനോരോഗം മനുവിനെ പോലുള്ളവരെയല്ലെ മനോരോഗി എന്നു വിളിക്കേണ്ടത്.
ഈ വരികൾ നൽകുന്ന അർത്ഥം ചെറുതല്ല...
ഇന്ന് ഗർഭണി ആയ ഒരു ആനയെ ഭക്ഷണത്തിൽ പടക്കം വെച്ച് കൊന്ന ഒരു news കണ്ടു...
സത്യം പറഞ്ഞാൽ ഈ ഭൂമിയിൽ എന്താ സംഭവിക്കുന്നത്.സഹജീവികളോട് പോയിട്ട് സ്വന്തം മാനവവിഭാഗത്തിൽ പെട്ടവർക്ക് പോലും വില ഇല്ലാതെ സ്വയം വെട്ടിയും കുത്തിയും പലതും നേടിയെടുക്കുന്ന ഒരു സമൂഹം...

പ്രണയരാജ • 03-06-2020 00:56

സുഖം അനു, ഇത് കലിയുഗമല്ല . പണമെന്ന കടലാസു തുണ്ടിനുള്ള വില ജീവനില്ല. ബന്ധങ്ങൾക്കുമില്ല

Anu • 03-06-2020 01:06

ആ പറഞ്ഞത് ആണ് സത്യം...
ഇവിടെ ബന്ധങ്ങൾക്ക് ഒന്നും ഒരു വിലയും ഇല്ല...

പിന്നെ എനിക്ക് കുറച് പഠിക്കാൻ ഉണ്ടായിരുന്നു അതാ വായിക്കാൻ late ആയത്. നാളെ കാമുകി അടുത്ത ഭാഗം വരും എന്നറിഞ്ഞു.
അതിനായി കാത്തിരിക്കുന്നു

പ്രണയരാജ • 03-06-2020 01:08

പ്രണയം അതിൻ്റെ ഭാവവും ത്രില്ലറും ഒരുമിച്ച് മത്സരിക്കുന്ന ഒരു പാർട്ട്, പിന്നെ നമ്മുടെ രാവണൻ്റെ തോൽവി. വായിക്കാം നാളെ

Anu • 03-06-2020 01:10

I am thrilled?
Waiting ?

പ്രണയരാജ • 03-06-2020 01:12

നന്നായി പൊലിപ്പിച്ചിട്ടുണ്ട് എന്താവോ എന്തോ

യദുൽ • 03-06-2020 07:33

രാവണന്റെ തോൽവി എന്ന് പറഞ്ഞത് NV യുടെ തോൽവി ആണോ ??

പ്രണയരാജ • 03-06-2020 12:39

???

Psyco • 03-06-2020 00:25

മനു  ആ പൂറനെ പോലുള്ളവരെ അടിച്ചു മോന്ത പൊളിക്കണം കുണ്ണ ????

പ്രണയരാജ • 03-06-2020 00:53

ചൂടാവണ്ട ബ്രോ കൊന്നേക്ക് അതാ വേണ്ടത്

Pavam Vazhipokan • 03-06-2020 15:39

ഇങ്ങനെ ഉള്ളവന്മാരെ പെട്ടെന്ന് കൊല്ലരുത്, ഇഞ്ചിഞ്ചായി കൊല്ലണം... ചാകാൻ അവനോക്കെ കൊതിക്കണം.

പ്രണയരാജ • 05-06-2020 06:02

Sathyam

പ്രണയരാജ • 02-06-2020 23:36

കാമുകി - 8 സബ്മിറ്റഡ്

Mr. Bramachari • 02-06-2020 23:39

നാളെ കാമുകി വരുമോ.

പ്രണയരാജ • 02-06-2020 23:48

നാളെ പോസ്റ്റ് ചെയ്യാൻ റിക്വസ്റ്റ് ചെയ്തിട്ടുണ്ട്

Mr. Bramachari • 02-06-2020 23:27

രാജ...
പറയാൻ വാക്കുകൾ കിട്ടുന്നില്ല.അത്ര മനോഹരം ആയ ഒരു ചെറു കഥ.പ്രണയത്തിന്റെ പല തരത്തിൽ ഉള്ള മുഖങ്ങൾ.ഒന്നിൽ വഞ്ചന,മറ്റ്‌ ഒന്നിൽ അടങ്ങാത്ത സ്നേഹം ,അടുത്തതിൽ പനത്തിനുയോട് ഉള്ള ആക്രാന്തം.ഇന്ന് ഈ സമൂഹത്തിൽ നടക്കുന്ന പ്രശ്നത്തിൽ ഒന്ന് മാത്രം ആണ് ഇത്.പ്രണയം എന്നും ഒരു സുഖം ഉള്ള കാര്യം തന്നെ ആണ് എന്നാൽ പലരും പ്രണയത്തെ വേറെ കണ്ണിലൂടെ കാണുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് മിക്കതും.പ്രണയം എന്നാൽ ഒരു സ്ത്രീയുടെ ശരീരത്തിൽ തൊടുവാനും അവളെ സ്വന്തം സുഖത്തിനും പണത്തിനും വേണ്ടി ഉപയോഗിക്കുന്നവര് ആണ് ഭൂരി ഭാഗം ആളുകളും.

പ്രണയരാജ • 02-06-2020 23:36

സത്യമാണ് ഉത്രയുടെ മരണം അതാണ് ഈ കഥ എന്നെ കൊണ്ട് എഴുതിച്ചത്

AbhiVoyager • 02-06-2020 23:18

എന്റെ പൊന്ന് രാജ...  അല്ലെങ്കിലേ ഒരു തേപ്പ് കിട്ടി മൊത്തം ഡൌൺ....  എന്തോ ഒരു ഭ്രാന്തനെ പോലെ ഈ സൈറ്റിലെ പ്രെണയകഥകൾ എല്ലാം തന്നെ വായിച്ചു തീർത്തു...  ചങ്ക് പോലെ ഇണ്ടാർന്ന മറ്റൊരു പെൺകൊച്ചു തെറ്റിദ്ധാരണയുടെ പേരിൽ എന്നോട് മിണ്ടാതെ ആയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു..  അതിന്റെ ഇടയ്ക്ക് മനുഷ്യനെ വീണ്ടും desp ആക്കാൻ ആയിട്ട് ഇങ്ങനത്തെ കഥ..  sed ayi....  സ്റ്റോറി പൊളിച്ചു bro....  പ്രെണയത്തിന്റെയും ചതിയുടെയും വ്യത്യസ്ത തലങ്ങൾ...  അടുത്ത കഥയുമായി വേഗം വരൂ ബ്രോ

പ്രണയരാജ • 02-06-2020 23:32

നല്ല ജീവിത കഥയുടെ തീമുകൾ തിരയുന്നു. കിട്ടിയാൽ ഉടൻ നല്ലൊരു ചെറുകഥയുമായി വരാം

പ്രണയരാജ • 02-06-2020 23:33

അഭി തേപ്പ് അതു വിട്ടു കള പക്ഷെ മിണ്ടാതായ കൂട്ടുക്കാരി അതു വിടരുത് ആ പിണക്കം എത്രയും പെട്ടെന്നു  മാറ്റണം സൗഹൃദമാണ് ഏറ്റവും വലിയ ശക്തി, അത് നഷ്ടമാക്കരുത്

AbhiVoyager • 03-06-2020 21:12

എന്തൊക്കെയോ പ്രേശ്നങ്ങൾ ആണ് ബ്രോ...  ന്തോ ഒരു അവോയ്ഡ് ചെയ്യണ ഫീൽ arnn....  ആറേഴു കൊല്ലമായിട്ട് അറിയാവുന്ന കുട്ടിയാ.... എന്തായാലും ഈ ബന്ധം വിട്ടുകളയില്ല...

പ്രണയരാജ • 04-06-2020 12:07

മനസു തുറന്ന് സംസാരിച്ചാൽ തീരാത്ത പ്രശ്നങ്ങളില്ല.

Rickey Raj • 02-06-2020 22:54

?
Panam verum kadalasu kashna geevitham paduthuyarthan vendi athinta pirske odi ayusinta pakuthiyun kalalanj athint pirske Odum .vannunsnnu panathinu vendi ethum cheyyum ennayi manushysnil mnushyatham illathyi. Athmarthatha sneham veraupeshichu panathinu pirake pokunna samuham avar marnnu pokunna onnund panam innu varum nala pokum athmartha snehaham maranam vara nilakkum .
Manasil thoniyathu paranjanneullu ...
Bro all your story are strike in my heart I am eagerly waiting for your story....
With love ❤️??❣️❤️❣️??❤️❣️
Rickey

പ്രണയരാജ • 02-06-2020 23:07

താങ്ക്സ് റിക്കി , നല്ലൊരു തീം കിട്ടിയാ വീണ്ടും കാണാം

ലാലു • 02-06-2020 22:32

രാജാ നിങ്ങൾ പ്രണയത്തിന്റെ വിവിധ മുഖങ്ങൾ തുറന്നുകാട്ടി.കഥ നന്നായിട്ടുണ്ട്. പച്ചയായ ജീവിതങ്ങൾ കണ്മുന്നിൽ കാണിച്ചു. ആരെങ്കിലും പ്രണയിക്കുന്നുണ്ടെങ്കിൽ ഈ കഥ ഒന്ന് വായിക്കണം എന്നു ഞാൻ പറയും. വളരേ ലളിതമായും അർഥതലത്തോട് കൂടിയും നിങ്ങൾ വിവരിച്ചു. പ്രണയം മാത്രമല്ല  ജീവിതവും കൂടിയാണ് ഇവിടെ കാണിച്ചുതന്നത്. പ്രണയിച്ചു കല്യാണം കഴിച്ചവരുടെ ജീവിതം പൂര്ണമാകുന്നില്ല എന്നതിന്റെ തെളിവാണ് ഇത്.

ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് തന്നതിന് ഞാൻ നിങ്ങളോട് നന്ദി പറയുന്നു.

പ്രണയരാജ • 02-06-2020 22:37

താങ്ക്സ് ലാലു, ഇന്ന് നമുക്കു ചുറ്റും നടക്കുന്നത് അതുപോലെ കഥയായി വന്നു എന്നു മാത്രം.ഉത്ര അവളുടെ മരണമാണ് എനിക്ക് ഈ തീം തന്നത്.

Shazz • 02-06-2020 22:19

ഇഷ്ടപെട്ടെടോ . ഇതൊക്കെ ഒരുക്കുമ്പോൾ പുച്ഛം മാത്രമേ മനസ്സിൽ വരുന്നൊള്ളു. ""അർഹിക്കുന്നവർക് അര്ഹിക്കാത്തവരും അര്ഹിക്കാത്തവർക് അർഹിക്കുന്നവരും"". രാജാ ഒന്ന് ആലോചിച്ചു നോക്ക് സ്നേഹനിധിയായ ഭർത്താവിന്,  സ്നേഹനിധിയായ ഭാര്യയും ( അവർ പരസ്പരം സ്നേഹിച്ചു ജീവിക്കും)വഞ്ചിക്കുന്ന ഭർത്താവിന് ,  വഞ്ചിക്കുന്ന ഭാര്യയും( ഇവർ പരസ്പരം വഞ്ചിച്ച് ജീവിക്കും) അപ്പോൾ full കളർ അല്ലെ  ആർക്കും പ്രശ്നമുണ്ടാവില്ല. ?????

Shazz • 02-06-2020 22:21

മുത്തേ എണ്ണക്കുരിവികൾ ഇവിടെ

പ്രണയരാജ • 02-06-2020 22:24

ടാ കൈക്ക് വയ്യാത്തതിനാൽ തൽക്കാലം കാമുകി മാത്രമാ എഴുതുന്നത്. ഇന്ന് അവിടെ ആറാം പാർട്ട് വരും, കുറച്ചൂടെ എഴുതിയ സെറ്റ്. കേറി വായിക്ക് 11.30 മുന്നെ വരും

Vipi • 02-06-2020 23:19

Eppo ethum evide kamukii

പ്രണയരാജ • 02-06-2020 23:30

ഇന്ന് മെയിൽ ചെയ്തു നാളെ പോസ്റ്റ് ചെയ്യാൻ റിക്വസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രണയരാജ • 02-06-2020 22:22

പക്ഷെ അങ്ങനെ ഒരു മാച്ചിംഗ് വിരളമായിരിക്കും

Shazz • 02-06-2020 22:41

അത് നേരാ

പ്രണയരാജ • 02-06-2020 23:03

'??

Haridas • 02-06-2020 22:18

Dear Raja, ഭംഗിയായ മൂന്നു പ്രണയ കഥകൾ. മൂന്നും മൂന്നു തരത്തിൽ. ഇങ്ങനെയെല്ലാം സംഭവിക്കും എന്നത് വല്ലാത്ത വിഷമം തന്നെ. കഥകൾക്ക് വളരെ നന്ദി.
Rrgards.

പ്രണയരാജ • 03-06-2020 07:01

താങ്ക്സ് ബ്രോ

BROTHER • 02-06-2020 22:17

Bro..
Imotionally വല്ലാതെ touch ചെയ്ത ഒരു ചെറുകഥ... നന്നായിട്ടുണ്ട്....
നല്ലോണം ഫീൽ ആയി വായിച്ചപ്പോ...
??
ഭ്രാന്ത്... അതൊരു അസുഖമായി കാണുന്നവർക്കു ആണ് അത് ഒരു പ്രശ്നമാവുന്നത്.... അതിനെ ഒരു വികാരമായി കണക്കാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.....

പ്രണയരാജ • 02-06-2020 22:21

സത്യം പണത്തിൻ്റെ ഭ്രാന്തു പിടിച്ച ലോകത്ത് സമനില തെറ്റിയവരാണ് യഥാർത്ഥ മനുഷ്യൻ

പ്രണയരാജ • 03-06-2020 04:23

നീർച്ചയായും പണത്തിൻ്റെ ഭ്രാന്താൻ്റെ മുന്നിൽ ഇതൊക്കെ എന്ത്

BROTHER • 03-06-2020 16:45

അതെ ബ്രോ... ?

യദുൽ • 02-06-2020 22:09

രാജ പ്രണയം എന്നതിലെ 3 കാര്യം ആണ് അവതരിപ്പിച്ചത്
ആദ്യത്തെത് വീട്ടുകാർ പറയുന്നത് മനസിൽ ആക്കാതെ ലൈഫ് കളഞ്ഞു പൊളിക്കുന്ന ഒരു പ്രണയം അവിടെ ഇന്നത്തെ കാലഘട്ടത്തിൽ നടക്കുന്ന കാര്യം തന്നെ കാമം അതിന്റെ കാര്യം നല്ല പോലെ അതു എഴുതി കാണിച്ചു
ഇനി രണ്ടാമത്തെ അതിൽ പ്രണയം എന്നതിന് അർത്ഥം ഉണ്ട് സ്വന്തം പെണ്ണിനെ സ്നേഹിച്ചത് ഒരു കുട്ടിക്ക് ഇല്ലാത്ത പേരിൽ ഉപേക്ഷിച്ചു കളയാൻ അല്ല കൂടെ അവൾക് വേണ്ടി ശക്തി ആയി ആഹ സ്നേഹം എങ്ങനെഒക്കെ കൊടുക്കാമോ അതു അവിടെ കണ്ടു

അവസാനം പണത്തിനു വേണ്ടി അഭിനയം അതിനു ഒന്നും വേണ്ട എനിക്ക് തോന്നുന്നു ഇത് ഇപ്പൊ കഴിഞ്ഞ കൊലപാതകം അതിനോട് തന്നെ ഉപമിക്കാം. അതു പോലെ തന്നെ ഉത്ര അവളെ ജീവിതത്തിൽ എങ്ങനെ ഉണ്ടായത് അതു തന്നെ എടുക്കാം. അതു പോലെ ഇവിടെ മനു അവനും കാണിച്ചു പണത്തിനു വേണ്ടി ഒരു പാവത്തിന്റെ ജീവൻ ഇല്ലാതെ ആക്കാൻ അവർക്കു അവൻ ആഗ്രഹിച്ച പോലെ ജീവിതം മുന്നോട് പോകാനും

മനോഹരം ആയ തീം തന്നെ തിരഞ്ഞു എടുത്തതിനു നന്ദി രാജ ഓരോന്നും നല്ല പോലെ താൻ ഇന്ന് നടക്കുന്ന ഓരോ രീതിയിൽ കാണിച്ചു തന്നു. ഇത് പോലെ ഇനിയും ഒത്തിരി കഥകൾ തന്റെ തൂലികയാൽ പിറക്കട്ടെ എന്ന് ആശംസകൾ നേരുന്നു

എന്ന് സ്നേഹത്തോടെ
യദു ??

പ്രണയരാജ • 02-06-2020 22:20

യദു ഈ കഥ ഉത്രയുടെ വാർത്ത കണ്ടപ്പോ മനസിൽ ഉയർന്ന തിം ആണ്, കഴിഞ്ഞ കഥയുടെ കമൻ്റിൽ ഞാൻ പറഞ്ഞിരുന്നു. എന്തോ ആ വാർത്ത മനസിനെ വല്ലാതെ തൊട്ടു അതാ ഇങ്ങനെ ഒന്നെഴുതിയത്

യദുൽ • 02-06-2020 22:23

ശെരിക്കും എനിക്കും മനസിൽ കൊണ്ടിരുന്നു. എന്തായാലും അതിനു തുല്യം എന്ന രീതിയിൽ അതെ തീം ഉപയോഗിച്ച് അസൽ ആയി എഴുതി അതാണ് കലക്കിഎന്നെ പറയാൻ പറ്റു മുത്തേ

പ്രണയരാജ • 02-06-2020 22:26

താങ്ക്സ് ടാ... അനുനെ കണ്ടില്ലല്ലോ

യദുൽ • 02-06-2020 22:32

വല്ല തിരക്കും ഉണ്ടാകും അല്ലെങ്കിൽ വരണ്ടേ സമയം അതിക്രമിച്ചിരിക്കുന്നു ??... വരും വരാതെ നിക്കില്ല

പ്രണയരാജ • 02-06-2020 22:34

അതാ ഞാനും ആലോചിക്കുന്നത്, കമുകി എഴുത്തും കമൻ്റ് എഴുത്തും നല്ല എനർജി

യദുൽ • 02-06-2020 22:37

രാജ എഴുതി കഴിഞ്ഞാൽ മാത്രം കാമുകി വന്നാൽ മതി. സ്നേഹത്തോടെ തന്നെ കാത്തിരിക്കുന്നു... അനു വരും വേണം എങ്കിൽ ഉറങ്ങി കാണും ?

പ്രണയരാജ • 02-06-2020 23:06

യദു എഴുതി കഴിഞ്ഞു രാവണൻ്റെ തോൽവിക്കു സമയമായി

Anu • 03-06-2020 00:27

ഞാൻ വന്നു?...

Anu • 03-06-2020 00:56

@യദു...
ഇന്നുറങ്ങി പോയില്ല പകരം കുറച് പഠിക്കാൻ ഇരുന്നു...
ഇല്ലെങ്കിൽ ചിലപ്പോൾ അതുമായിട്ട് ഉള്ള ബന്ധം വിടും...

പ്രണയരാജ • 03-06-2020 00:56

ഞാൻ കണ്ടു.

പ്രണയരാജ • 03-06-2020 00:58

സത്യം ബുക്ക് ഇടക്കു തുറന്നില്ലെങ്കിൽ പരീക്ഷയുടെ തലേന്ന് മാത്രം തുറക്കു

യദുൽ • 03-06-2020 07:31

രാവണന്റെ തോൽവി എന്ന് പറയുമ്പോ NV യുടെ തോൽവി എന്നല്ലേ അർത്ഥം ??

യദുൽ • 03-06-2020 07:32

@അനു
പഠിച്ചിട്ടു മതി വായന ഒക്കെ ?

അസുരൻ • 02-06-2020 21:58

രാജാ...
മച്ചാനെ...ഞാൻ ഇപ്പൊ എന്താ പറയാ....നല്ല പച്ചയായ ജീവിതങ്ങൾ,ചെറുതായൊന്ന് കണ്ണ് നിറഞ്ഞോ എന്നൊരു സംശയം....കൂടുതൽ പൊലിപ്പിച് പറയാൻ എനിക്കറിയില്ല മച്ചാനെ....

താൻ ആളൊരു സംഭവം ആണ്....ഇതുപോലത്തെ കഥകൾ ഇനിയും എഴുതണം....കാത്തിരിക്കും.....

@asuran

പ്രണയരാജ • 02-06-2020 22:07

നല്ലൊരു തീം മനസിൽ വന്നാൽ എനിയും എഴുതും ബ്രോ...

യദുൽ • 02-06-2020 21:53

മുത്തേ വായിക്കട്ടെ എന്നിട്ട് മറുപടി തരാം ?

പ്രണയരാജ • 02-06-2020 22:06

കാത്തിരിക്കുന്നു മുത്തേ....

വടക്കൻ • 02-06-2020 21:49

എല്ലാം തികച്ചും വ്യത്യസ്തം അതേ സമയം.ഒരു പോലെ.മികച്ചതും. ഒരു ഭർത്താവ് എന്ന നിലയിൽ ഏറ്റവും കൂടുതൽ relate ചെയ്യാൻ പറ്റിയത് രണ്ടാമത്തെ കഥ തന്നെ ആണ്.

ഭാര്യ എന്നത് മക്കളെ ഉണ്ടാകാൻ ഉള്ള.കാമം തീർക്കാൻ ഉള്ള യന്ത്രം സ്ത്രീ എന്നാല് കാമം.അടക്കി ജീവിക്കുന്നവളോ അല്ല പകരം അവള് പ്രാണന്റെ പാതി ആണ്. പ്രണയത്തിലെ നേര്, വീടിന്റെ വിളക്ക് ആണ്...

പ്രണയരാജ • 02-06-2020 22:05

കമൻ്റിലെ അവസാന വരി എനിക്കിഷ്ടടമായി, എവിടേലും കൊടുക്കും ഞാനാ വാക്കുകൾ, കടമെടുക്കുന്നു സോദരാ നിൻ്റെ വാക്കുകൾ

വടക്കൻ • 02-06-2020 22:24

അ വരികൾ ഇൗ കഥയ്ക്ക് ഉള്ള comment എന്നതിനേക്കാൾ എന്റെ നല്ല പാതിയോടുള്ള എന്റെ മനോഭാവം ആണ് എന്ന് തോന്നുന്നു.

എന്റെ വാക്കുകൾ താങ്കൾ താങ്കളുടെ ഏതെങ്കിലും കഥയിൽ.ഉപയോഗിക്കുന്നു എങ്കിൽ I am.Blessed...

പ്രണയരാജ • 02-06-2020 22:27

സീരിയസ് ആ വാക്കുകൾ എനിക്കിഷ്ടമായി. അടുത്ത ഒരു തീം ആ വാക്കിൽ തന്നെ കിട്ടി.

വടക്കൻ • 02-06-2020 22:34

എങ്കിൽ ആ. തീമിൽ.വരുന്ന കഥ എനിക് dedicate ചെയ്യു.

വെറുതെ പറഞ്ഞതാണ് സുഹൃത്തേ.I am a fan of your stories.

പ്രണയരാജ • 02-06-2020 22:36

തൻ്റെ പേരിൽ തന്നെ dedicate ചെയ്യാം

Jinn • 02-06-2020 21:29

hi rajaa
3 sambhavangalilum eathaanu mikachathenn parayaan pattunnillaa.. oronnum onninonnu mecham.. oronnilum valare valiya paadangal raaja ulkollichittund.. ithil kooduthal parayaan enikk ariyillaa bro..

പ്രണയരാജ • 02-06-2020 21:34

താങ്ക്സ്  ജിന്നെ ഇത്ര തന്നെ ധാരാളം മനസു നിറഞ്ഞു.

Fanfiction • 02-06-2020 21:25

നല്ല ചെറുകഥകൾ. 3ഉം പച്ച ആയ ജീവിതം. കൊള്ളാം.

പ്രണയരാജ • 02-06-2020 21:33

താങ്ക്സ് ബ്രോ

അർജുനൻ പിള്ള • 02-06-2020 21:25

രണ്ടാമത്തെ കഥയാണ് എനിക്കിഷ്ടമായത്. അതൊരു സത്യം തന്നെ ആണ് ബ്രോ.....

പ്രണയരാജ • 02-06-2020 21:33

അത് ഇന്നത്തെ സമൂഹത്തിൽ ഏറെ നടക്കുന്നതല്ലെ അതാ

Rahul • 02-06-2020 21:16

കാമുകി എന്ന് വരും രാജാ

പ്രണയരാജ • 02-06-2020 21:32

നാളെ, അല്ലെ മറ്റന്നാൾ, ഒരു 5 പേജു കുടി എഴുതിയാ കഴിഞ്ഞു. ഇന്നു കഴിഞ്ഞാ പെട്ടെന്നു തന്നെ സബ്മിറ്റ് ചെയ്യും

Fanfiction • 02-06-2020 21:12

? വന്നാലോ

പ്രണയരാജ • 02-06-2020 21:15

വന്നു, കാമുകി എഴുതുമ്പോ , ടെൻഷൻ ഒഴിവാക്കാൻ എഴുതിയതാ

Sree • 02-06-2020 21:24

Evidae

പ്രണയരാജ • 03-06-2020 04:24

സബ്മിറ്റഡ്

Sree • 03-06-2020 18:52

Vanillalo

പ്രണയരാജ • 03-06-2020 19:09

7.30 PM വരും

Azazel (Apollyon) • 02-06-2020 21:10

രാജോ

പ്രണയരാജ • 02-06-2020 21:15

യസ്സ് ബ്രോ

Azazel (Apollyon) • 02-06-2020 21:20

ഇതിൽ ഇപ്പൊ ഏതാ മികച്ചത് എന്നൊന്നും പറയാൻ പറ്റില്ല എല്ലാം കിടിലോൽ കിടിലം. പെൺകുട്ടികൾക്കും ആണുങ്ങൾക്കും ഒരേ പോലെ ഒരു പാഠം. ഇഷ്ടായി?

പ്രണയരാജ • 02-06-2020 21:36

താങ്ക്സ് ബ്രോ ഈ കഥ പച്ചയായ ജീവിത സത്യങ്ങളല്ലെ . നമുക്കുള്ള പാഠങ്ങളും ജീവിതം തന്നെ.