0%

Chapter Title : പ്രണയം വേലക്കാരിയോട് [സച്ചു]

Author : Kambikathakal Read All Parts 1.3K

സന്തോഷം ആയി.....

ഇടക്ക് തള്ള കാണാതെ ഞാൻ അവളെ സഹായിക്കാൻ തുടങ്ങി.... കിളവൻ നടക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ഒരാൾ കയ്യിൽ പിടിക്കണം... അതുകൊണ്ട് പുള്ളി എപ്പോളും അഫിയയെ വിളിക്കും അവളുട തോളിൽ പിടിച്ചു മുൻവശത്തു വരെ പോകും എന്നിട്ട് ഇരിക്കണ്ട എന്ന് പറഞ്ഞു തിരിച്ചു നടക്കും.....

ഇടക്ക് അവൾ എന്നോട് ചോദിച്ചു അപ്പുപ്പൻ തോളിൽ പിടിച്ചു പിടിച്ചു ഇപ്പൊൾ എനിക്ക് pain ആണ്.....അയാൾ എന്താ ഇങ്ങനെ ചേട്ടാ....

ഞാൻ:അത് അങ്ങനെ ഒരു ഇളക്കം ഉള്ളതാണ്...

അഫിയാ:ഇളകം... എന്താ

ഞാൻ:ബിമാറി(രോഗം)

അഫിയ:ഓ..... അവൾ ചിരിച്ചു....

അങ്ങനെ രണ്ട് ദിവസം കഴിഞ്ഞപ്പോ നിത്യ വിളിച്ചു.

എന്റെ ഒരു പഴയ കാമുകി,നിത്യയോട് ഞങൾ തമ്മൽ നടത്തിയ ഞെക്കലും പിടിക്കലും ഒക്കെ പറഞ്ഞു കൊടുത്തിരുന്നു....അവൾ അത് പറഞ്ഞു 3 ദിവസം എന്നോട് വഴക്കിട്ടിരുന്നു ഞാൻ മറ്റവളെ വിളിച്ചു ചീത്ത പറഞ്ഞു പക്ഷേ എന്ത് കാര്യം, നിത്യ അല്ലെ ഷെമിക്കണ്ടേ അവൾ ഞാൻ പറയുന്നത് കേൾക്കാൻ തയാറായില..

നിത്യ:നീ എന്നോട് അന്ന് അതൊക്കെ ചെയ്തപ്പോളും.... ഞാൻ നിന്ന് തന്നിലെ എന്നിട്ടും...

ഞാൻ:എടി ഞാൻ പറയുന്ന കേൾക്...

അവൾ:ഇനി എന്ത് കേൾക്കാന....

ഞാൻ:ഒന്ന് പറയട്ടെ...

അവൾ:എനിക്കൊന്നു കേക്കണ്ട

ഞാൻ:എടി പുല്ലേ ഞാനൊന്ന് പറയട്ടെന്ന്... അതേടി ഞാൻ ഇനിയും അങ്ങനെ ചെയ്യും നീ എന്ത് തേങ്ങ എങ്കിലും കാണിക്ക്...

ഞാൻ ഫോൺ വെച്ചു അങ്ങനെ പറയാൻ ആണ് തോന്നിയത്...... പോട്ടെ പുല്ല്.... പിന്നെ വിളിയൊന്നും ഉണ്ടായില്ല ഒടുവിൽ വാട്സ് ആപ്പിൽ അവൾ ഒരു സ്റ്റാറ്റസ് ഇട്ടിരുന്നത് കണ്ടു വേറെ ഒരുത്തന്റെ കയ്യ് ചേർത്ത്... എനിക്ക് സങ്കടം ആണ്

💬 Comments

View all comments