Chapter Title : പ്രണയം വേലക്കാരിയോട് [സച്ചു]
നന്നായി മൂഞ്ചി പോയി...
അപ്പോൾ എന്റെ ഒരു കൂട്ടുകാരൻ അവിടെ അടുത്ത് ഒരു കിളവനെ നോക്കുന്ന കാര്യം പറഞ്ഞു പുള്ളിയും പുള്ളിയുടെ ഭാര്യയും... അവർക്ക് മരുന്ന് വാങ്ങി കൊടുക്കുക സാധനങ്ങൾ വാങ്ങി കൊടുക്കുക വൈകുന്നേരം പോയി കിടന്നിട് രാവിലെ വീട്ടിൽ വരം....
പതിനായിരം രൂപ തരും....എങ്ങനെ എങ്കിലും സമാധാനം കിട്ടിയ മതി എന്നാ ചിന്തയിൽ ഞാൻ പോകാം എന്ന് തീരുമാനിച്ചു.വീട്ടിൽ പറഞ്ഞു അമ്മ ആദ്യം ഒന്ന് എതിർത്തു പിന്നെ സമ്മതിച്ചു. ഒടുവിൽ പിറ്റേന്ന് വൈകുന്നേരം ഞാൻ അങ്ങോട്ടേക്ക് പോയി.....
അവിടെ ചെന്നു അത്യാവശ്യം വലിയ വീട് രണ്ടു നില ആണ് പക്ഷെ താഴെയാണ് രണ്ടാമത്തെ നില റോഡിൽ നിന്ന് താഴ്ച ഉള്ള സ്ഥലം ആണ്. വയസ്സ് ആയ ഒരു അമ്മയും അവരുടെ കെട്ടിയോനും... മക്കൾ പുറത്ത് ആണ്... ഇടക്ക് ഒക്കെ വരും..
ഞാൻ അകത്തേക്ക് കയറി കുറെ മുറികൾ ഉണ്ട് ഞാൻ കയറി ഇടത്തേക്ക് ഒരു ഗുഹ പോലെ നീണ്ടു കിടക്കുന്നു അവിടെ രണ്ട് മുറികൾ എന്റെ നേരെ വലിയ ഹാൾ,കയറിയാൽ ശെരിക്കും ഗുഹയിൽ കയറിയത് പോലെ നേരിയ വെട്ടം മാത്രം.ഹാൾ ഉള്ള ഭാഗത്തു ആണ് അമ്മുമ്മയും അപ്പൂപ്പനും കിടക്കുന്നത്. അടുക്കള മറ്റു മുറികൾ എല്ലാം അവിടെ തന്നെ.ഹാളിന്റെ പുറത്തേക് ഉള്ള വാതിൽ അടച്ചു ഇടും,
അതുകൊണ്ട് രാവിലെ എഴുനേറ്റാലും അവർ വാതിൽ തുറക്കാതെ ഹാളിലേക്ക് കയറാൻ പറ്റില്ല.മുൻപ് പറഞ്ഞ ഇടത്തോട്ട് കണ്ട ഭാഗത്തെ രണ്ടാമത്തെ മുറി അവിടുത്തെ വേലക്കാരി തുറന്നു തന്നു അവരെ കണ്ടാൽ ഒരു 40 വയസ്സ് ഉണ്ട്...ഞാൻ മുറിയിൽ തന്നെ ഇരുന്ന് ഫോൺ
💬 Comments
View all comments