Chapter Title : പ്രണയം വേലക്കാരിയോട് [സച്ചു]
കൊടുത്തു അവൾ എന്നെ നോക്കി...
"എന്താ...."
ഞാൻ എന്ത്
അവൾ തിരിഞ്ഞു നിന്നെ അങ്ങോട്.....
ഞാൻ:ശോ അതൊന്നും സാരമില്ലന്നെ....
അവൾ:സാരം ഉണ്ടല്ലോ ചേട്ടാ.... നിക്കങ്ങോട്ട്
ഞാൻ തിരിഞ്ഞ് നിന്നു അവൾ പഴയ പാന്റ് ഊരി അനിയത്തിയുടെത് ഇട്ടു... കുറച്ചു ടൈറ്റ് ആയിരുന്നു എങ്കിലും അഡ്ജസ്റ് ആയി...
പഴയ പാന്റ് ഇവിടെ ഇട്ടേക് ഞാൻ അനിയത്തിയോട് പറഞ്ഞു അലക്കിട്ട് നാളെ കൊണ്ട് തരം.....
ഞാൻ അവളേം കൊണ്ട് മുറിക്കു പുറത്തു ഇറങ്ങി.... അനിയത്തി അവിടെ ഉണ്ടായിരുന്നു ഞങ്ങളെ നോക്കി ആക്കിയ ചിരി ചിരിച്ചു നിത്യക്ക് നാണം വന്നു പിന്നെ അനിയത്തി അവളെ ബസ് സ്റ്റോപ്പിൽ കൊണ്ട് വിട്ടു അവൾക് അത്യാവശ്യം സ്കൂട്ടർ ഓടിക്കാൻ അറിയാം......
പിറ്റേന്ന് ഞാൻ നിത്യയേ കാണാൻ പോയി അവളുടെ പാന്റ് കൊടുത്തു അനിയത്തിയുടെ പാന്റ് എനിക്കും തന്നു... അവൾക് എവിടെയോ പോവേണ്ടത് കൊണ്ട് അധികം നേരം നിന്നില്ല............
ഞാൻ ജോലിക് നിന്നിരുന്ന വീട്ടിലെ പുള്ളി തിരിച്ചു പോയി അപ്പോൾ അവർ എന്നെ വീണ്ടും വിളിച്ചു.... അങ്ങനെ വീണ്ടും ഞാൻ പോയി തുടങ്ങി... അന്ന് കോളിങ്ങ് ബെൽ അടിച്ചപ്പോ ഡോർ തുറന്നത് ഒരു പെണ്ണ് ആയിരുന്നു....22 വയസ്സ് തോന്നിക്കും ആദ്യം കരുതി അവരുടെ ബന്ധുക്കൾ ആരെങ്കിലും ആയിരിക്കും എന്ന്...... ഞാൻ അകത്തേക്കു കയറി അവളോട് ആയി ചോദിച്ചു...."അമ്മ എന്ത്യേ ഇവിടെ ഉണ്ടോ.. "
അപ്പുററ്റ് ഉന്റ്......അത് ഒരു ഹിന്ദിക്കാരി കൂട്ടി ആയിരുന്നു... അപ്പോളേക്കും അമ്മ വന്നു... ഹാ നീ വന്നോ.... മറ്റവൾ പോയി.... അവളുടെ ഭർത്താവിനു വയ്യാന്നു....."
ഞാൻ:ആണോ.. ഹാ...ഞാൻ കിളവന്റെ മുറിയിൽ പോയി,പുള്ളി ഉറങ്ങുവായിരുന്നു
💬 Comments
View all comments